തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന പണം വിവിധ ജില്ലാകളക്ടര്‍മാരുടെ പേരില്‍ ട്രഷറിയില്‍ തുടങ്ങുന്ന സീറോ ബാലന്‍സ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മെയില്‍ ട്രാന്‍സ്ഫര്‍ വഴി കളക്ടര്‍മാര്‍ക്ക് കൈമാറും. തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസര്‍ ചെക്ക് സ്വീകരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷം രസീത് നല്കാന് ഉത്തരവായിട്ടുണ്ട്.
First Term Examination Timetable 2026
-
2024-25 അധ്യയന വർഷത്തിലെ പാദവാർഷിക പരീക്ഷയുടെ സമയക്രമം ചുവടെ
ചേർത്തിരിക്കുന്നു. കുറിപ്പ് :- പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ ദൈർഘ്യം
ഉണ്ടായിരിക്കും. പരീക്ഷാ ദി...
1 ദിവസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!