ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ ജനകീയ വീഡിയോ പങ്കുവെക്കല്‍ വെബ്സൈറ്റായ യൂ ട്യൂബിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിവരങ്ങള്‍ ലഭ്യമാകും. വീഡിയോയിലൂടെ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യു.പി.എ.യുടെ സ്വന്തം പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണ് യൂ ട്യൂബില്‍ ആദ്യം അപ്ലോഡ് ചെയ്ത വീഡിയോ. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പങ്കജ് പച്ചൗരി ചുമതലയേറ്റതോടെയാണ് നവ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്."Please give a comment about this post; also forward this post your dearest friends and relatives. thanks" !!
രചനോത്സവ ചിത്രം ഒക്ടോബര്‍ അവസാനവാരം
-
ചിത്രം നോക്കൂ.
1. എന്താണ് കാണുന്നത്?
2. ഇതിന് മുമ്പ് എന്താണ് സംഭവിച്ചത്?
3. ഇനി എന്ത് സംഭവിക്കും?
എഴുതൂ.
ചിത്രവും വരയ്കണേ.
പൂച്ചക്ക് പേരും ...
23 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!