കാഠ്മണ്ഡു: ഉത്തര നേപ്പാളില്‍ പര്‍വത മുകളിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ചെറു യാത്രാവിമാനം തകര്‍ന്നുവീണു പ്രമുഖബാലതാരം തരുണി സച്ദേവ് ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തില്‍ ആകെ 15 പേരാണു കൊല്ലപ്പെട്ടത്. വിനയന്റെ വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ തരുണി അന്‍പതോളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തരുണിയുടെ അമ്മ ഗീതയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 7
-
*മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ്* 7
*ക്ലാസ് **: *ഒന്ന്
*യൂണിറ്റ് **: *3
*പാഠത്തിൻ്റെ പേര് * : മാനത്ത് പട്ടം
*ടീച്ചറുടെ പേര് **:* നിഷാകുമാരി. ടി
...
7 മിനിറ്റ് മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!