തിരുവനന്തപുരം: ഹോട്ടലുകളില്‍ ഭക്ഷണത്തിന് ന്യായവിലയും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈകോടതിയുടെ ഇടപെടല്‍ നടപടിയ്ക്ക് കൂടുതല്‍ ശക്തി പകരുന്നതാണെന്നും ഭക്ഷ്യവില ഏകീകരിക്കാന്‍ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും ഹോട്ടലുകള്‍ ഉപഭോക്താക്കളെ അന്യായമായി ചൂഷണം ചെയ്യുന്നത് തടയണമെന്നും ഹൈകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
Beyond Fear - Fun Time
-
UNIT PASSAGE Dilna and her little brother, Issac, were playing in the
backyard of their house. Dilna looked up at the sky and said,"Issac, we
should go ins...
14 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!