(മെയില്‍ ആയി കിട്ടിയവര്‍ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയൂ !)
[എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
വ്യാഴാഴ്ച, മേയ് 19, 2011
നഷ്ടപെട്ട ഫയലുകള്‍ തിരിച്ചെടുക്കാം !!!
(മെയില്‍ ആയി കിട്ടിയവര്‍ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയൂ !)
വെല്‍ക്കം ടൂ ഡി ഡി ഈ സൈറ്റ് തൃശൂര്‍ !!!
മൊബൈല്‍ നമ്പര്‍ ലൊക്കേഷന്‍ സെര്‍ച്ച് !!
തൃശൂര്‍ എല്‍ ഡി സി ആന്‍സര്‍ അറിയാന്‍ (ആല്‍ഫാ കോഡ് എ,സി ഡി )
വ്യാഴാഴ്ച, മേയ് 12, 2011
വിദ്യാലയങ്ങളിലും കോളേജുകളിലും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ബോധവത്ക്കരണ പദ്ധതി -ചെങ്ങന്നൂര്‍ താലൂക്കില്‍ !!
ലീഡ് നില തത്സമയം വെബ്സൈറ്റില്‍ !!
kerala-local-body-election-results-ഓണ്‍ലൈന്‍
കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തെ കുറിച്ച് പി ഡി എഫ് ഫയല്‍
കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജ മക്കുന്നതിനെ പടി കൂടുതല്‍ അറിയാന്‍ പി ഡി എഫ് .ഫയല്‍ ഫ്രംകേരള ഗോവന്മേന്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കുട്ടികള്ക്ക്കംപുറെരിനെ പടി പഠിപ്പിക്കാന്‍ ഈ ഫയല്‍ ഉപകരിക്കും . ഇവിടെ ക്ലിക്ക് ചെയ്യൂ !!!
ബുധനാഴ്ച, മേയ് 11, 2011
തൊടുത്ത ശരവും പറഞ്ഞ വാക്കും(അയച്ച മെയിലും ) തിരിച്ചെടുക്കാം
പലപ്പോഴും ഒരു ഈമെയില്‍ സന്ദേശം send ചെയ്ത ഉടന്‍ നമുക്കു പിണഞ്ഞ അബദ്ധം മനസ്സിലാക്കി അത് തടയാന്‍ ആയിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ അതില്‍ എഴുതിയ അക്ഷര പിശകുകള്‍ തിരുത്താന്‍ വിട്ടു പോയതാവാം. അല്ലെങ്കില്‍ പെട്ടെന്ന് ഒരു ആവേശത്തില്‍ എഴുതിയ സന്ദേശമാവാം. അയച്ചു കഴിയുമ്പോള്‍ ആവും ഛെ! ഇത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അതുമല്ലെങ്കില്‍ reply all എന്ന ഓപ്ഷന് വഴി ഈ മെയില്‍ അയച്ചതു മൂലം നാം ഉദ്ദേശിക്കാത്ത ആള്‍ക്കാര്‍ക്കും നമ്മുടെ സന്ദേശത്തിന്റെ പകര്‍പ്പ് പോയതാവാനും മതി. എന്തായാലും അയച്ചു കഴിഞ്ഞ ഉടന്‍ തെറ്റ് മനസ്സിലാക്കി അത് തടയുവാന്‍ ഉള്ള സൌകര്യം ആണ് ഉപയോക്താവിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ പുതിയ പുതിയ ആശയങ്ങള്‍ ദിനം പ്രതി നടപ്പില്‍ വരുത്തി ലോകത്തിലെ ഏറ്റവും ജനപ്രിയ ഈമെയില്‍ സേവനം ആയി മാറിയ ജീമെയില് പരീക്ഷണാ ടിസ്ഥാനത്തില്‍ ഇപ്പോള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഏപ്രില്‍ ഒന്നിന് തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജീമെയിലിന്റെ പിറന്നാള്‍ സമ്മാനം.
തെറ്റു പറ്റി എന്ന് നമ്മള് അറിയുന്നത് പലപ്പോഴും ഈമെയില്‍ അയച്ച് നിമിഷങ്ങള്‍ക്കകം ആണ് എന്നതാണ് ഇതിന്റെ പുറകിലെ ആശയം. ഈ സൌകര്യം ഏര്‍പ്പെടുത്തുന്നതോടെ നിങ്ങളുടെ സന്ദേശം അഞ്ചു സെക്കന്‍ഡ് നേരത്തേക്ക് ജീമെയില് പിടിച്ചു വെക്കുന്നു. ഈ സമയത്തിനിടയില്‍ നിങ്ങള്‍ക്ക് undo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയക്കുന്നതില്‍ നിന്നും തടയാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അഞ്ച് സെക്കന്‍ഡ് എന്ന സമയ പരിധി കൂട്ടുകയും ചെയ്യാവുന്നതാണ്.
നിങ്ങളുടെ ജീമെയില് Settingsല്‍ പോയി അതിലെ Labs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഗൂഗ്ള്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ ഒരുക്കിയിരിക്കുന്ന ഇതു പോലുള്ള അനേകം നവീന ആശയങ്ങള്‍ കാണാം. അതില്‍ Undo Send എന്ന ഓപ്ഷന് Enable ചെയ്ത് പേജിന്റെ താഴെയുള്ള Save Changes എന്ന ബട്ടന് ക്ലിക്ക് ചെയ്താല്‍ ഈ സൌകര്യം നിങ്ങളുടെ ജീമെയിലില്‍ ലഭ്യമാകും. ഇനി നിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ സന്ദേശം അയച്ചു എന്ന അറിയിപ്പിന് തൊട്ടടുത്തായി Undo എന്ന ലിങ്ക് ഉണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ജീമെയില് ആ സന്ദേശം അയക്കുന്നതില്‍ നിന്നും തടഞ്ഞ് അതിനെ നിങ്ങള്‍ക്ക് വീണ്ടും edit ചെയ്യാനായി തുറന്നു തരികയും ചെയ്യും. (കടപ്പാട്: ഇ-പത്രം.കോം)
മൈക്രോസോഫ്റ്റ് സ്കൈപ്പ് കൈയ്യടക്കി
ഇന്റര്‍നെറ്റ് വഴി സംസാരിക്കാനുള്ള സംവിധാനങ്ങളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് കൈയ്യടക്കി. 8.5 ബില്യണ്‍ ഡോളറിനാണ് സ്കൈപ്പ് കമ്പനി മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് പോലെ സ്വന്തമാക്കിയ മറ്റ് നിരവധി സേവനങ്ങളെ പോലെ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് തങ്ങളുടെ സോഫ്റ്റ്വെയര് പദ്ധതിയുടെ കീഴില്‍ കൊണ്ട് വരാന്‍ അല്ല ഉദ്ദേശിക്കുന്നത്. സ്കൈപ്പിനെ പ്രത്യേക വ്യവസായ സംരംഭമായി തന്നെ നിലനിര്‍ത്തി ഇപ്പോഴത്തെ സ്കൈപ്പ് സി. ഇ. ഓ. ടോണി ബേറ്റ്സിനെ തന്നെ പുതിയ കമ്പനിയുടെ മേധാവിയാക്കി നിയമിച്ചു. ഇനി മുതല്‍ ടോണി മൈക്രോസോഫ്റ്റ് സി. ഇ. ഓ. സ്റ്റീവ് ബാമറിനു കീഴില്‍ ആയിരിക്കുമെന്ന് മാത്രം.
ഇനി മുതല്‍ മൈക്രോസോഫ്റ്റ് ഉപകരണങ്ങളായ എക്സ് ബോക്സ്, കൈനെക്റ്റ്, വിന്‍ഡോസ് ഫോണ്‍ മുതലായവയില്‍ സ്കൈപ്പ് ലഭ്യമാകും. മൈക്രോസോഫ്റ്റ് ഇതര പ്ലാറ്റ്ഫോമുകളില്‍ സ്കൈപ്പ് തുടര്‍ന്നും ലഭ്യമാക്കും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്നോളം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ അനേകം ടെക്നോളജികളില്‍ വെച്ച് ഏറ്റവും വിലപിടിച്ച കച്ചവടമാണ് ഇത്. കൂടുതല്‍ ഐ ടി ന്യൂസ് നായി ഇവിടെ കിഴിവ്ക്യൂ !
മൈക്രോസോഫ്റ്റ് സ്കൈപ്പ് കൈയ്യടക്കി
ഇന്റര്‍നെറ്റ് വഴി സംസാരിക്കാനുള്ള സംവിധാനങ്ങളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് കൈയ്യടക്കി. 8.5 ബില്യണ്‍ ഡോളറിനാണ് സ്കൈപ്പ് കമ്പനി മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് പോലെ സ്വന്തമാക്കിയ മറ്റ് നിരവധി സേവനങ്ങളെ പോലെ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് തങ്ങളുടെ സോഫ്റ്റ്വെയര് പദ്ധതിയുടെ കീഴില്‍ കൊണ്ട് വരാന്‍ അല്ല ഉദ്ദേശിക്കുന്നത്. സ്കൈപ്പിനെ പ്രത്യേക വ്യവസായ സംരംഭമായി തന്നെ നിലനിര്‍ത്തി ഇപ്പോഴത്തെ സ്കൈപ്പ് സി. ഇ. ഓ. ടോണി ബേറ്റ്സിനെ തന്നെ പുതിയ കമ്പനിയുടെ മേധാവിയാക്കി നിയമിച്ചു. ഇനി മുതല്‍ ടോണി മൈക്രോസോഫ്റ്റ് സി. ഇ. ഓ. സ്റ്റീവ് ബാമറിനു കീഴില്‍ ആയിരിക്കുമെന്ന് മാത്രം.
ഇനി മുതല്‍ മൈക്രോസോഫ്റ്റ് ഉപകരണങ്ങളായ എക്സ് ബോക്സ്, കൈനെക്റ്റ്, വിന്‍ഡോസ് ഫോണ്‍ മുതലായവയില്‍ സ്കൈപ്പ് ലഭ്യമാകും. മൈക്രോസോഫ്റ്റ് ഇതര പ്ലാറ്റ്ഫോമുകളില്‍ സ്കൈപ്പ് തുടര്‍ന്നും ലഭ്യമാക്കും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്നോളം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ അനേകം ടെക്നോളജികളില്‍ വെച്ച് ഏറ്റവും വിലപിടിച്ച കച്ചവടമാണ് ഇത്. കൂടുതല്‍ ഐ ടി ന്യൂസ് നായി ഇവിടെ കിഴിവ്ക്യൂ !
തിങ്കളാഴ്ച, മേയ് 09, 2011
ഫ്രീ ഓണ്‍ലൈന്‍ എല്‍ ഡി ക്ലാര്‍ക്ക് കോച്ചിംഗ് !!!
ipl sania അന്ന ചാണ്ടി ആനി മസ്ക്രീന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കെ. കരുണാകരന് കെ.ടി. കോശി കേന്ദ്ര തൊഴില്‍ മന്ത്രി പദം വഹിച്ച പ്രഥമ മലയാളി? കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ പ്രഥമ മലയാളി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ പ്രഥമ മലയാളി വനിത? കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ജഡ്ജി? കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്? കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍? ജസ്റ്റിസ് കെ.കെ. ഉഷ ജസ്റ്റിസ് പി. ഗോവിന്ദമേനോന് ജസ്റ്റിസ് ഫാത്തിമാ ബീവി രവീന്ദ്രവര്‍മ്മ സി. എം. സ്റ്റീഫന്‍ സി. ശങ്കരന് നായര്‍ സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ കേരളീയനായ പ്രസിഡന്റ് ?
സി. ശങ്കരന് നായര്‍
2. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പാര്‍ലമെന്റംഗം?
ആനി മസ്ക്രീന്
3. കേരളത്തില്‍ നിന്നുള്ള ആദ്യ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി?
സി. എം. സ്റ്റീഫന്‍
4. കേന്ദ്ര തൊഴില്‍ മന്ത്രി പദം വഹിച്ച പ്രഥമ മലയാളി?
രവീന്ദ്രവര്‍മ്മ
5. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ പ്രഥമ മലയാളി?
കെ. കരുണാകരന്
6. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍?
ജസ്റ്റിസ് ഫാത്തിമാ ബീവി
7. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
ജസ്റ്റിസ് പി. ഗോവിന്ദമേനോന്
8. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ പ്രഥമ മലയാളി വനിത?
ജസ്റ്റിസ് കെ.കെ. ഉഷ
9. കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ജഡ്ജി?
അന്ന ചാണ്ടി
10. കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്?
കെ.ടി. കോശി
ഇത് പോലെയുള്ള 100 കൂട്ടം കാര്യങ്ങള്‍ പി എസ് സി യ്ക് ചോദിക്കാം ! ഈ സൈറ്റ് കൂടിനോക്കി പഠിച്ചു പോകുക ! സൈറ്റ് ലേക്ക് പോകാന്‍ ഇവിടെ കിഴി വക്കുക !
വെള്ളിയാഴ്ച, മേയ് 06, 2011
പത്തു കഴിഞ്ഞാല്‍ എന്ത് പഠിക്കണം !
വ്യാഴാഴ്ച, മേയ് 05, 2011
നിങ്ങളുടെ ബ്ലോഗ്, e പത്രം ബ്ലോഗ് അഗ്രിഗേറ്ററില് ചേര്‍ക്കാന്‍
നിങ്ങളുടെ ബ്ലോഗ്, e പത്രം ബ്ലോഗ് അഗ്രിഗേറ്ററില് ചേര്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. e പത്രം മലയാളം ബ്ലോഗ് അഗ്രിഗേറ്ററില് ഉള്‍പ്പെടുത്തിയിട്ടുള്ള ബ്ലോഗുകളde ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക !
ഫിസിക്സ് ബ്ലോഗ് !!
കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഫിസിക്സ് CTEP യില്‍ വച്ച് , വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടണം എന്ന സദുദ്ദേശത്തോടെ അറിവുകളുടെ പരസ്പര പങ്കുവെയ്ക്കല്‍ എന്ന ആശയം മുന്‍ നിര്‍ത്തി ആരംഭിച്ചതാണ് ഈ ബ്ലോഗ് .കേവലം ക്ലസ്ടരുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക മാത്രമല്ല ഈ ബ്ലോഗിന്റെ ഉദ്ദേശം . ക്ലസ്റര്‍ , ക്ലാസ് തലം ഇവ വേറിട്ട് നില്‍ക്കാതെ രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോകുക എന്നതും ബ്ലോഗിന്റെ ലക്ഷ്യം ആയിരുന്നു . എന്നാല്‍ ഈ ബ്ലോഗ് മുന്നോട്ടു കൊണ്ടുപോകാനോ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലമാക്കുവാനോ , വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഈ പീരീക്ഷാ കാലങ്ങളില്‍ പോലും അധ്യാപകരുടെ ഇടയില്‍ നിന്നും കാര്യമായ പിന്തുണ ഒന്നും ലഭിക്കുന്നില്ല എന്നത് ഖേദകരമാണ് . ഇവിടെ ലഭിച്ച പോസ്റ്റുകളും കമന്റുകളും ഒക്കെ പുറമേ നിന്നുള്ള മാന്യ വ്യക്തികളുടെത് മാത്രമാണ് . പ്രസംഗത്തില്‍ കാണിക്കുന്ന ആര്‍ജ്ജവം പ്രവൃത്തിയില്‍ കാണിക്കാത്ത സാഹചര്യത്തില്‍ ബ്ലോഗിനെ മുമ്പോട്ട് കൊണ്ടുപോകുക എന്നത് ബ്ലോഗ് ടീം അംഗങ്ങളുടെ മാത്രം ചുമതലയല്ല . പരസ്പര സഹകരണം ലഭിക്കുന്നില്ലെങ്കില്‍ സ്വയമേവ ജഡീകരിക്കപ്പെടുക എന്ന അനിവാര്യമായ ദുരന്തത്തില്‍ ഈ ബ്ലോഗും എത്തിച്ചേരും എന്ന് വ്യാസന സമേതം അറിയിക്കുന്നു . ഈ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ തിരുമ്മുക !!!
കൂടുതല്‍ എജുകാശന് ബ്ലോഗുകളെ പട്ടി അറിയാന്‍ ഇവിടെ കിഴി വച്ച് നോക്കൂ !
എല്ലാ സ്റ്റേറ്റ് ഗോവ്ന്മേന്റ്റ് ജോബ്കള്ക്കും ആയി ഒരു വെബ്സൈറ്റ് !!
സംഖ്യകള്‍ക്കു ആ പേര് വന്നതെങ്ങനെ !!!
ഈ അടുത്തദിവസം കിട്ടിയ ഒരു ഇമെയില്‍ സന്ദേശമാണ് ഇത് എഴുതാനെന്നെ പ്രേരിപ്പിച്ചത്. അക്കങ്ങളെ കുറിച്ചുള്ള ഒരു പുത്തനറിവായിരുന്നു എനിക്കത്.
അതി പ്രാചീന കാലം മുതല്‍ തന്നെ മനുഷ്യന് എണ്ണാന്‍ ആരംഭിച്ചിരുന്നു. അക്കങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പുതന്നെ ഒന്നിനൊന്നു പൊരുത്തപെടുത്തി എണ്ണം കൂടുതലുള്ളവ, കുറവുള്ളവ ഇവ നിര്‍ണ്ണയിച്ചിരുന്നു. വളരെ കാലങ്ങള്‍ക്കു ശേഷമാണ് അക്കങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. ലോകത്തില്‍ അക്കങ്ങള്‍ ആദ്യമായി രൂപപ്പെട്ടത് ഭാരതം, ചൈന, ഈജിപ്ത്, മെസപ്പട്ടാമിയ എന്നീ രാജ്യങ്ങളിലാണ്. ഇന്ന് ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് ഹിന്ദു-അറബ് അക്കങ്ങളായ 0,1,2,3,4,5,6,7,8,9 ഇവയാണല്ലോ.
എന്തുകൊണ്ട് 1 നെ ഒന്ന് എന്നും 2 നെ രണ്ട് എന്നും 3 നെ മൂന്ന് എന്നും ......................... പറയുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ പേരു നല്കാന് എന്തെങ്കിലും കാരണമുണ്ടോ ?............
ഉണ്ടെന്നാണ് പറയുന്നത്. സംഖ്യകളെഴുതുമ്പോള്‍ അതിലുണ്ടാകുന്ന കോണുകളുടെ എണ്ണം നോക്കിയാണ് പേരു നല്‍കിയിട്ടുള്ളത്. 0 ഇതില്‍ കോണുകളൊന്നുമില്ല. കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗിലേക്ക് പോഗൂ !
കേരളാ ട്രാഫിക് ഗൈഡ്
കേരളത്തിലെ റോഡുകളിലൂടെ വാഹനമോടിക്കാനാഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല, അത്ര തന്നെ.
1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.
2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ അമ്മേ കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.
3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്നലുകളാല് നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ !
സ്പീകിംഗ് ടോ ദി വേള്‍ഡ് !!! (Speaking to the world !!!)
drive turned up at Osama bin Laden's hideaway, she remarked to the men
behind the high walls about the expensive SUVs parked inside. The men
took the vaccine, apparently to administer to the 23 children at the
compound, and told her to go away. for more click here
പി എസ് സി. എസ്. എം. എസ്സില്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ !!!
ചൊവ്വാഴ്ച, മേയ് 03, 2011
എല്‍ ഡി സി ഹാള്‍ ടിക്കറ്റ് 2011
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
-
Winged Buddies [STD 4 EVS Unit 3 Note] - 1.What are the common features of birds? Ans. Feathers, two legs, wings,lay eggs. 2.In what ways do the birds differ? Ans.They differ in their colour, shap...1 ആഴ്ച മുമ്പ്
-
ഒന്നാം ടേം മികവുകള്‍ - *മുരുക്കുമണ്‍ യു പി എസ്* പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത് പ്രവർത്തനം. (ബോർഡെഴുത്തിന് പകരം ) എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ...2 ആഴ്ച മുമ്പ്
-
കരിക്കുലം ഗ്രിഡ് - കരിക്കുലം ഗ്രിഡ് (Curriculum Grid)** എന്നത് ഒരു പാഠ്യപദ്ധതിയെ **ക്രമബദ്ധമായ പട്ടിക (Matrix/Table)** രൂപത്തിൽ അവതരിപ്പിക്കുന്ന ആസൂത്രണ ഉപകരണമാണ്. ഒരു ക്ല...1 മാസം മുമ്പ്
-
അക്കിത്തം അച്യുതൻ നമ്പൂതിരി - മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറയിട്ട പ്രശസ്തനായ ഋഷികവിയും നവോത്ഥാന നായകനുമായിരുന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ലളിതവും എന്നാൽ ആഴമേറിയതുമ...2 മാസം മുമ്പ്
-
ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' - <iframe width="480" height="270" src="https://www.youtube.com/embed/nDMNM8ADXhM" title="പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory...5 മാസം മുമ്പ്
-
INCOME TAX CALCULATOR -2026-27 FY - Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-...5 മാസം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...6 വർഷം മുമ്പ്
-
കറോസല്‍ ചര്‍ച്ചാ രീതി - ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ...6 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...7 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള്‍ - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...8 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...9 വർഷം മുമ്പ്
-
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചി...9 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .9 വർഷം മുമ്പ്
-
കില്‍ത്താന്‍ ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍...10 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്‍ക്ക് അധികൃതര്‍ നിയമം കര്‍ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്‍ക്കാതെ ഈ മാസം മുതല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോയുടെ ...11 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...11 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...11 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...12 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...12 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...12 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്‍ണയം* *മലയാളം**-**പേപ്പര്‍**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര്‍ **-4...13 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...13 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...13 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന *ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ *തുടങ്ങിയ ബ്ലോഗുക...13 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത - ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...13 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...14 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....14 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര്‍ പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...14 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.14 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...15 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...15 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...15 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്‍** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്‍**...15 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...15 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര്‍ മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്‍ട്ട് ഹുക്ക് റോബര്‍ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...15 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബി...16 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...16 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...17 വർഷം മുമ്പ്
-
സൌരകളങ്കങ്ങള്‍ എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില്‍ സൗരകളങ്കങ്ങള്‍ എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില്‍ സൗരകളങ്കങ്ങളെക്കുറിച്ച...17 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട...18 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !
