നമ്മുടെ സിസ്റ്റത്തില്‍ നിന്നും അബദ്ധവശാല്‍ ഡീലിറ്റ് ആയ ഫയലുകളെ restore ചെയ്യാനുതകുന്ന പല സോഫ്റ്റ്‌വെയറുകളും ഉബുണ്ടുവില്‍ ലഭ്യമാണ്. testdisk (photorec) , foremost എന്നിവ ഇവയില്‍ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകളാണ്. foremost എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കുന്ന വിധം താഴെ നല്‍കുന്നു. ആദ്യം foremost ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്യുക.(നെറ്റ് കണക്ഷന്‍ വേണം)
അതെന്താണെന്നല്ലേ..? വായിച്ചോളൂ.. (മെയില്‍ ആയി കിട്ടിയവര്‍ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയൂ !)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!