സ്വകാര്യ മേഖലയില് സൌദിവല്കരണം ഊര്ജിതമാക്കാന് പ്രഖ്യാപിച്ച പുതിയ വ്യവസ്ഥ പദ്ധതി നിതകത് സനിയാഴ്ച നിലവില് വന്നു. എക്ഷ്കെല്ലന്ട , പച്ച, മഞ്ഞ, ചുവപ്പ്, ഗ്രേഡ് കളിലുള്ള കമ്പനികളില് ഓരോനിലുമുള്ള വിസ നിയമന നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും മന്ത്രാലയം വിശദമാക്കി. സൌദി വല്കരണം ഏറ്റവും നന്നായി നടക്കുന്ന എക്സല്ലന്റ്റ് (പ്രീമിയം) കമ്പനി കള്ക്കും തൊട്ടു പിന്നിലുള്ള പച്ച വിഭാഗത്തിലെ കോ. കള്ക്കും, കൂടുതല് പ്രവാസി നിയമനങ്ങളും ആനുകൂല്യങ്ങളും നല്കും. മഞ്ഞ ഗ്രേഡ് കമ്പനികള്ക്കും സ്വടെഷിവല്കരണ നിരക്ക് മെച്ചപെടുത്താന് ജൂണ് 11 മുടല് 9 മാസവും ചുവപ്പ് ഗ്രേഡ് കമ്പനികള്ക്ക് ആര് മാസവും അനുവദിച്ചു. എക്സല്ലന്റ്റ് ഗ്രേഡ് കമ്പനികളില് പ്രവാസി തൊഴിലാളികളുടെ നിലവിലെ ജോളി മാറാന് നിയമം അനുവദിക്കുന്നു. ഇത് വരെ സൗദി പൌരന്മാര്ക്ക് മാത്രം നീകി വച്ചിരുന്ന ജോല്ലി കളും പ്രവാസികള്ക്ക് അനുവടിചിടുണ്ട്. സെപ്റ്. 11 നു ഇത് നിലവില് വരും. ഒരൂ സ്ഥാപനവും ഏതു ഗ്രടില് പെടുന്നു എന്നറിയാന് ഇവിടെ അമര്ത്തുക !
ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കൾ 1000 ത്തിൽ അധികം വാക്യങ്ങൾ സ്വന്തമായി
എഴുതുമോ!!!!!!
-
എഴുതും......
ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
- എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
- അക്ഷരങ്ങളും ചിഹ്നങ്ങളും കു...
9 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!