ലാന്ഡ് വാല്യൂ നെറ്റില്ഓടെ അറിയാന് സര്വ്വേ നമ്പര്, ജില്ല, താലൂക് വില്ലജ് ആര് ഡി ഓ സെക്ഷന് മുതലായവ അറിയുമെങ്ങില് നെറ്റിലൂടെ ഇപ്പോഴത്തെ വില നിലവാരം അറിയാം. ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന പേജില് 1, 2, 3, 4, 9 ഫില് ചെയ്യുക ശേഷം സെര്ച്ച് ചെയ്തു നോക്കുക. 5,6,7,8, ഫില് ചെയ്യേണ്ടതില്ല ! സര്വ്വേ നമ്പര് അതല്ലെങ്കില്, റീ സര്വ്വേ ആണെങ്ങില് മൂന്നക്ക നമ്പര് ബാര് നമ്പര് ചെര്കാതെ ചെക്ക് ചെയ്യുക
ശാസ്ത്ര ക്വിസ്സിൽ രണ്ടാം സ്ഥാനം
-
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ തിരുവനന്തപുരം ജില്ലാതല *ശാസ്ത്ര ക്വിസ്സിൽ
രണ്ടാം സ്ഥാനം*, ( 5000/- രൂപ ക്യാഷ് പ്രൈസ് ) നേടിയ കരിപ്പൂർ ജി എച്ച്എസിലെ
വൈഷ്ണവ...
8 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!