.കോം,.ഓര്‍ഗ്, ഇന്‍ഫോ എന്നൊക്കെ പറയും പോലെ. അമുല്‍, .കല്ഗറെ .ഹോര്‍ലിക്ക്സ് എന്നൊക്കെ ഇന്റര്‍നെറ്റ് ഡൊമൈന്‍ നാമങ്ങള്‍ ഉണ്ടാക്കനവുമോ ? സിംഗപ്പൂരില്‍ നടക്കുന്ന ഒരു യോഗത്തില്‍ മിക്കവാറും ഇക്കാര്യത്തില്‍ തീരുമാനമാകും. ഇന്റര്‍നെറ്റ് നാമങ്ങള്‍ നിയന്ത്രിക്കുന്ന സ്മകടനയായ ഐ കാന്‍ ഏറെ ക്കാലത്തെ ആലോജനകള്‍ക്ക് ശേഷം ബ്രണ്ടുകളുടെ പേരില്‍ ടോമൈല്‍ അനുവദിക്കുന്ന കാര്യം ഇന്ന് ചര്‍ച്ച ചെയ്യുകയാണ്. ഐ കാന്‍ ഭരണ സമിതി അംഗങ്ങള്‍ ഇന്ന് ഇക്കാര്യത്തില്‍ വോട്ട് ചെയ്യും. .കോം, ഇന്‍ഫോ, എജു. .ഓര്‍ഗ്, എന്നിങ്ങനെ 22 പൊതു ഡൊമൈനുകള്‍ ആണ് ഇപ്പോഴുള്ളത്. രാജ്യങ്ങളെ സൂചിപ്പിക്കുന്ന കോഡ് ഉള്ള ഇന്‍ (ഇന്ത്യ) ഉക് (യു കെ .) എന്നിങ്ങനെ യുള്ള 250 ലേറെ ടോമൈന്നുകളും . ബ്രണ്ടുകലുക്കും സംഗടനകള്‍ക്കും ബിസിനഴ്ഴുകല്‍ക്കുമൊക്കെ, സ്വന്തം പേരില്‍ ഡൊമൈന്‍ അനുവദിക്കാന്‍ തീരുമാനമായാല്‍ നെറ്റില്‍ വന്‍ മാറ്റങ്ങള്‍ക്കു ഇത് വഴിയൊരുക്കും. അടുത്ത കാലത്ത് നെറ്റില്‍ ഇത്തരമൊരു വന്ചലനം ഉണ്ടായിട്ടില്ലെന്നതാണ് ഓണ്‍ലൈന്‍ ബിസിനെസ്സ് ഗവേഷകരുടെ പക്ഷം. ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എങ്ങിനുകള്‍ റിസള്‍ട്ട് കണ്ടെത്തുന്ന രീതി പോലും ഇതോടെ മാറുമെന്നു അവര്‍ പറയുന്നു. വ്വ്വ.ഇന്ത്യന്‍.ഫുഡ് എന്ന് കണ്ടാല്‍ ഇന്ത്യന്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനമാണെന്നു അനായാസം മനസ്സിലാക്കാമല്ലോ ! (തുടരും....)
കടപ്പാട്: മനോരമ ജൂണ്‍ 2011, 20 തിങ്ങള്‍ )
കടപ്പാട്: മനോരമ ജൂണ്‍ 2011, 20 തിങ്ങള്‍ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!