ട്വിറ്ററിന്റെ ഹിന്ദി ഭാഷാ മൈക്രോബ്ലോഗിംഗ് ആരംഭിച്ചു. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് ദേശീയ ഭാഷയില്‍ സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കാനാകും.
ഹിന്ദി ആക്റ്റിവേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ ട്വിറ്ററിന്റെ സെറ്റിംഗ്സ് പേജ് സന്ദര്‍ശിക്കുക. അതില്‍ ലാംഗ്വേജ് ഓപ്ഷന് ഹിന്ദിയാക്കിയാല് മതി. അതോടെ ഇംഗ്ലീഷ് ഭാഷയുടെ ഹിന്ദി തര്‍ജ്ജമ ഉപഭോക്കതാക്കള്ക്ക് ലഭിക്കും. നിലവില്‍ 10 കോടി ട്വിറ്റര്‍ ഉപഭോക്താക്കളാണ് ലോകമാകമാനം ഉള്ളത്. എന്നാല്‍ ഇതില്‍ വെറും 50 ശതമാനം മാത്രമേ ട്വീറ്റിംഗിന് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കുന്നുള്ളൂ. ഈ പഠനത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ഹിന്ദി ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ തര്‍ജ്ജമ ആരംഭിച്ചത്.

(courtesy: gulfmalayali online)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!