[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, മാർച്ച് 12, 2011

മണല്‍: ഓണ്‍ലൈന്‍ അപേക്ഷ 10മുതല്‍25 വരെ മാത്രം

മനളിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി ആരംഭിച്ചു . വീട് പണിയുന്നതിനുള്ള അനുമതി പത്രം , ഡി കാര്‍ഡ്‌ കോപ്പി 2010-11 ഭൂനികുതി രസീത് എന്നിവയുടെ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപെടുതനം . അപേക്ഷ ഓണ്‍ലൈന്‍ ആയി നല്‍കിയതിനു ശേഷം അതിന്റെ പകര്‍പ് ഡൌണ്‍ലോഡ് ചെയ്തു വീട് പണിയുന്ന സ്ഥലം ഉള്‍പെട്ട കര്പോരറേന്‍ /മുന്സിപളിടി/പഞ്ചായത്ത്‌ സെക്രട്ടറി ക്ക് സമര്‍പ്പിക്കണം . ഓഫീസില്‍ നിന്നും ലഭിക്കുന്ന സാഖ്ശ്യ്പത്രവും ഡൌണ്‍ലോഡ് ചെയ്തു അപേക്ഷ യുടെ പകര്‍പ്പും അപേക്ഷകന്‍ സൂക്ഷിക്കണം . അര്‍ഹാരയവര്‍ക്ക് മണല്‍ അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് വ്വ്വ.സാന്ദ്.ഗോവ.ഇന്‍ , തൃശൂര്‍.ഗോവ.ഇന്‍ എനാ വെബ്സിറെലും ബന്ധപെട്ട തല്ക് ഓഫീസിലും പ്രസിദ്ധീകരിക്കുമ്പോള്‍ പരിശോടിക്കണം . ലിസ്ടിലുല്പെട്ട അപേക്ഷ കാര്‍ പഞ്ചായത്ത്‌/മുന്സിപളിടി /കര്പോരറേന്‍ ഓഫീസില്‍ ലഭിച്ച സാക്ഷ്യപത്രവുംഅപേക്ഷയുടെ പകര്‍പ്പും വീട് പണിയുന്നതിനുള്ള അനുമതി പത്രത്തിന്റെ പകര്‍പ്പും ഡി കോപ്പി ഉം 2010-11ഭൂനികുതി രസീതിന്റെ പകര്‍പ്പും മനാല്‍ ലോഡ് ഒന്നിന് രൂപ 2341ജില്ല കളക്ടരുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്കരെ , സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് , തൃശൂര്‍ മാറാവുന്ന ഡി ഡി സഹിതം തല്ക് തഹ്സില്ദര്‍ ഓഫീസില്‍ ഹാജരാക്കി മണല്‍ പാസ്‌ സീകരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത