ഇന്ന് തന്നെ നിങ്ങളുടെ പേര് വോട്റെര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോദിച്ചു ഉറപ്പു വരുത്തുക. ! അതിന്നായി നിങ്ങള്‍ മൊബൈലില്‍ നിന്ന് 54242 എന്നാ നുംബരിലേക്ക് ഇ എല്‍ ഇ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു സ്പേസ് ഇട്ട ശേഷം നിങ്ങളുടെ ഐ ഡി കാര്‍ഡ് നമ്പര്‍ ചേര്‍ത്ത് എസ് എം. എസ് . ചെയ്താല്‍ വോറെര്പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും ! കൂടാതെ കാള്‍ സെന്റര്‍ നമ്പര്‍ ആയ 04713912344ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും.
296. ആഹാ എന്ത് സ്വാദ്. ആസൂത്രണക്കുറിപ്പ് 6
-
ക്ലാസ്: ഒന്ന്
യൂണിറ്റ്: ആഹാ എന്താ സ്വാദ്
ടീച്ചറുടെ പേര്: വിൻസി വി കെ,
മേപ്പയ്യൂര്‍ എല്‍ പി എസ്,
മേലടി ബി ആര് സി,
കുട്ടികളുടെ എണ്ണം: 22
ഹാജരായവർ...
2 ദിവസം മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!