തിരഞ്ഞെടുപ്പ് കാലമല്ലേ, മാന്ദ്യം കാരണം നോട്ടീസ് അടിക്കനോക്കെ ഇപ്പൊ എന്തൊരു ബുദ്ധിമുട്ടാ... ഗൂഗിള്‍ എല്ലാം മനസ്സിലാക്കുന്നുന്ടെന്നു തോന്നുന്നു , അത് കൊണ്ടായിരിക്കണം ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്നാ സോഫ്റ്റ്വെയര്‍ പണിപ്പുരയിലാണു ഗൂഗിള്‍.
നോട്ടീസ് അടിച്ചു പ്രിന്റെടുക്കാന്‍ സഹായിക്കുന്ന ടൂളാണ് ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് എന്ന് കരുതിയെങ്കില്‍ തെറ്റി! നിങ്ങള്ക്ക് പെട്ടെന്നൊരു സന്ദേശം അയക്കണമെന്ന് തോന്നിയപ്പോള്‍ ലാപ്ടോപില്‍ ബാറ്ററി ഏകദേശം തീര്‍ന്നിരിക്കുന്നുവെന്നു കരുതുക.. ഇനി മെയില്‍ ബോക്സ് തുറന്നു ഇ മെയില്‍ അയക്കുന്നതിനു മുന്‍പേ ലാപ്ടോപ് ഗുഡ് ബൈ പറഞ്ഞിട്ടുണ്ടാവും, ഇനി എന്ത് ചെയ്യും ? ഇവിടെയാണ് ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിന്റെ പ്രസക്തി, ബ്രൌസെറിനു താഴെ കാണുന്ന ഐകണില്‍ ക്ലിക്ക് ചെയ്തു സന്ദേശങ്ങള്‍ കുറഞ്ഞ സമയത്തിനകം അയക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
Public digital notice board എന്ന് ഗൂഗിള്‍ സ്വയം വിശേഷിപ്പിക്കുന്ന ഈ സൌജന്യ സോഫ്റ്റ്വയര്‍ ഒരു ഫയര്‍ ഫോക്സ് എക്സ്ടെന്ഷനാണ് മാത്രമല്ല ഇപ്പോള്‍ ലാബ്സ് എഡിഷന്‍ ആയി മാത്രമേ ലഭിക്കൂ. http://dl.google.com/noticeboard/noticeboard.xpi എന്ന വെബ്സൈറ്റില്‍ നിന്നും ഗൂഗിള്‍ നോട്ടീസ് ബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം പിന്നീട് ഫയര്‍ഫോക്സ് ബ്രൌസറില്‍ ( ഫയര്‍ ഫോക്സ് 3 ) യില്‍ ഓപ്പണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യാം, ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രൌസര്‍ റീ സ്റ്റാര്‍ട്ട് ചെയ്യണം തുടര്‍ന്ന് ബ്രൌസേരില്‍ താഴെ വലതുഭാഗത്ത് കാണുന്ന ഗൂഗിള്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തു ഗൂഗിള്‍ നോട്ടീസ് ബോര്‍ഡിലേക്ക് പ്രവേശിക്കാം. തുടര്‍ന്ന് ഇ മെയില്‍ അഡ്രസ്സും പാസ് വേര്‍ഡും നല്‍കിയതിനു ശേഷം ഭാഷയും തിരഞ്ഞെടുക്കാം ( മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി,തമിഴ്.. എന്നിങ്ങനെ ഒന്‍പതു ഭാഷകള്‍ ലഭ്യമാണ്). ശബ്ദം റെക്കോര്‍ഡ് ചെയ്തും ( voice message) , ടൈപ്പ് ചെയ്തും സന്ദേശങ്ങള്‍ അയക്കാം.
കൂടുതല്‍ സഹായത്തിനു സന്ദര്‍ശിക്കുക:
http://dl.google.com/noticeboard/noticeboard-userguide.pdf

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!