ഓണ്‍ലൈനില്‍ ടാക്‌സ് അടയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനുശേഷം എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഐടിആര്‍ റിട്ടേണിന്റെ കോപ്പി ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് അയച്ചു കൊടുക്കുന്നത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ഘടിപ്പിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാം. എങ്ങനെയാണ് ഇതു ചെയ്യുന്നതെന്ന് നോക്കാം.
സ്‌റ്റെപ് 1 ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യൂ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പോപ് അപ് വരും വന്നിട്ടില്ലെങ്കില്‍ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ മെയിന്‍ മെനു ആധാര്‍ ലിങ്ക ബട്ടണില്‍ ക്ലിക് ചെയ്യൂ. സ്റ്റെപ് 2 ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുന്നതിന് മുമ്പ് പേര്, ഡേറ്റ് ഓഫ് ബെര്‍ത്ത്, ജെന്‍ഡര്‍ എന്നിവ രണ്ടിലും ഒരു പോലെയാണോ എന്നു നോക്കുക. ക്രോസ് വെരിഫൈ ചെയ്തതിനുശേഷം നമ്പര്‍ എന്റര്‍ ചെയ്യുക ലിങ്ക് നൗ ബട്ടണില്‍ ക്ലിക്ക് ചെയ്യുക സ്റ്റെപ് 3 വാലിഡേഷനു ശേഷം ആധാര്‍ കാര്‍ഡ് പാനുമായി ലിങ്ക് ചെയ്യും വിവരങ്ങള്‍ ശരിയാണെങ്കില്‍ മാത്രമേ ലിങ്കിങ് നടക്കൂ EVC എങ്ങനെ ജനറേറ്റ് ചെയ്യാം. ഇ ഫയലിനു താഴെയായി ജനറേറ്റ് ഇവിസി എന്ന ബട്ടണ്‍ കാണം. ജനറേറ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് പോകും. ഈ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്താം.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!