"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
[എജുക്കേഷനല്‍ പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്‍, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്‍, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്‍കാറും ആയി ബന്ധപെട്ട വിവരങ്ങള്‍, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്‍ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില്‍ നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
വ്യാഴാഴ്ച, ഒക്ടോബർ 06, 2016
കുട്ടി ജനിച്ചതിനു ശേഷം എത്ര ദിവസത്തിനുള്ളില്‍ ജനനം രജിസ്റ്റര്‍ ചെയ്യണം?
ഒരു കുട്ടി ജനിച്ചതിനു ശേഷം എത്ര ദിവസത്തിനുള്ളില്‍ ജനനം രജിസ്റ്റര്‍ ചെയ്യണം? മരണമോ? അതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് വേണ്ടത്. ആധാര്‍ ബാലേട്ടന് പറയുന്നത് കേള്‍ക്കൂ..
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ചൊവ്വാഴ്ച, സെപ്റ്റംബർ 27, 2016
കൊങ്കൺ വിവരമറിയാൻ കൊങ്കൺ റെയിൽ ആപ് ;
കൊങ്കൺ വിവരമറിയാൻ കൊങ്കൺ റെയിൽ ആപ് ; കൊങ്കൺ പാതയിൽ യാത്ര ചെയ്യുന്നവർക്ക് ട്രെയിനുകൾ എവിടെ എത്തിയെന്നു അറിയാൻ മൊബൈൽ അപ്ലിക്കേഷൻ പാതയിലെ ഓരോ സ്റ്റേഷനും ട്രെയിൻ എവിടെ എത്തിയെന്നതും ഗ്രാഫ് രൂപത്തിൽ കാണാം ഒപ്പം സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയും ലഭിക്കും കൊങ്കൺ റെയിൽവേ മാപ് വെബ്സൈറ്റ്, ഫോട്ടോ ഗാലറി , സീറ്റ് availability പി എൻ ആർ എൻക്വയറി എന്നിവയും ആപിലുണ്ട് മഹാരാഷ്ട്രയിലെ റോഹാ മുതൽ കർണാടകയിലെ താക്കൂർ വരെ യുള്ള കൊങ്കൺ പാതയിലെ വിവരമാണ് ലഭിക്കുക. ഗൂഗിൾ പ്ലേയ് സ്റ്റോറേജിൽ നിന്നും [ കെ ആർ സി എൽ ആപ് ] ഡൌൺലോഡ് ചെയ്യാം. ?
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതി : സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം...........?
ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതി : സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെ ടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിർമ്മാണത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ട. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെൺകുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാര്‍/അർദ്ധസർക്കാർ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും, സർക്കാരില്‍ നിന്നോ സമാന ഏജൻസികളില്‍ നിന്നോ മുമ്പ് ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്ലീം യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ശനിയാഴ്ച, സെപ്റ്റംബർ 17, 2016
നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ...?
നമ്മുടെ നാട്ടിലെ എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടിയെന്ന് ഉറപ്പ് വരുത്തുക. അർഹത പെട്ട മുഴുവൻ ആളുകൾക്കും [അതാത് തദ്ദേശസ്ഥാപനങ്ങൾ പാസ്സാക്കിയ ] 3000 രൂപ മുതൽ 15000 രൂപ വരെ സർക്കാർ നൽകി കഴിഞ്ഞു. ഇത് അവരുടെ കയ്യിൽ എത്തിയെന്ന് ഉറപ്പ് വരുത്തിയാൽ മാത്രം മതി. ദേശസാൽകൃത ബാങ്ക് അക്കൗണ്ടിലേക്ക് തുക വന്നാൽ മതി എന്ന് പറഞ്ഞവർക്കെല്ലാം പെൻഷൻ അതാത് ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും. അല്ലാത്തവർക്കെല്ലാം തെരഞ്ഞടുത്ത സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റുമാർ വീട്ടിൽ കൊണ്ടുവന്നു തരും [തന്നിട്ടുണ്ടാകും )..
നിങ്ങളുടെ പരിചയത്തിലുള്ളവർക്കോ , അയൽക്കാർക്കോ പെൻഷൻ ഇതുവരെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ദയവു ചെയ്തു താഴെ പറയുന്ന സഹായം ചെയ്തു നൽകുക. അവരുടെ അടുത്ത് നിന്നും അവരുടെ പെൻഷൻ ഐഡി വാങ്ങുക . [പെൻഷൻ ഐഡി 10 ൽ തുടങ്ങുന്ന 12 അക്കമുള്ള ഒരു നംമ്പറാണ്. ഇതിന് മുമ്പ് അവർക്ക് പെൻഷൻ ലഭിച്ച സ്ലിപ്പിൽ ഈ നമ്പറുണ്ടാകും ]
അതിന് ശേഷം https://welfarepension.lsgkerala.gov.in എന്ന വെബ് സൈറ്റിൽ കയറുക. സൈറ്റിന്റെ ഇടതു വശത്തു താഴെയായി കാണുന്ന Pensioners Search എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അവിടെ 12 അക്ക പെൻഷനർ ഐഡിയും താഴെ കാണുന്ന 4 അക്ക നമ്പറും നൽകി Search നൽകുക. അവരുടെ മുഴുവൻ വിവരങ്ങളും താഴെ വരുന്നതാണ്. ആ പേജിന് ഏറ്റവും അവസാനം വരുന്ന കോളത്തിലാണ് ഈ ഓണക്കാലത്തെ പെൻഷൻ വിതരണം സംബന്ധിച്ച വിവരം ഉണ്ടാവുക.. ഇതുവരെയും പെൻഷൻ ലഭിച്ചിട്ടില്ലെങ്കിൽ അവസാന കോളത്തിൽ ഇടതുവശത്തുള്ള DBT Reference നമ്പറിൽ ഒന്നു ക്ലിക്ക് ചെയ്യുക. അവർക്ക് പെൻഷൻ വീട്ടിൽ കൊണ്ടുവന്ന് തരുന്ന കളക്ഷൻ ഏജന്റിന്റെ ഫോട്ടോയും ഫോൺ നമ്പറും ലഭിക്കുന്നതാണ്. അദ്ദേഹത്തെ ബന്ധപ്പെടുക..
എല്ലാവരുടെയും കയ്യിൽ ഓണത്തിന് മുമ്പ്പെൻഷൻ എത്തുക എന്നത് ബഹു സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും , സഹകരണ സ്ഥാപനങ്ങളുടെയും , നമ്മുടെ ഓരോരുത്തരുടെയും സ്വപ്നമാണ്.. നമ്മളാൽ കഴിയുന്ന സഹായം ചെയ്തു നൽകാം..
(courtesy:akshayanedumpura)
(courtesy:akshayanedumpura)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (2017-18) രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളിലൂടെ ആരംഭിച്ചു....?
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (2017-18) രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളിലൂടെ ആരംഭിച്ചു....
പ്രീയ സുഹൃത്തുക്കളെ ഈ വിവരം പരമാവധി മറ്റുള്ളവരില്‍ എത്തിക്കുക, നിങ്ങളുടെ ബന്ധുക്കള്‍, അയല്‍വാസികള്‍, സൂഹൃത്തുക്കള്‍ തുടങ്ങിയ എല്ലാപേരിലും ഈ വാര്‍ത്ത എത്തിക്കുക....
ഈ പദ്ധതിയില്‍ ആര്‍ക്കെല്ലാം രജിസ്റ്റര്‍ ചെയ്യാം ?
1. 600 രൂപയോ അതില്‍ താഴെയോ വരുമാനം രേഖപ്പെടുത്തിയ റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
2. ചുവടെ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല.
1.വഴിയോര കച്ചവടക്കാര്‍
2.വീട്ടു വേലക്കാര്‍
3.ബീഡി തൊഴിലാളികള്‍
4.ആക്രി/പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍
5.ശുചീകരണ തൊഴിലാളികള്‍
6.പാറമടത്തൊഴിലാളികള്‍
7.റിക്ഷ വലിക്കുന്നവര്‍
8.തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും തൊഴില്‍ ചെയ്തവര്‍
9.പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
10.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ (
ആട്ടോറിക്ഷ തൊഴിലാളികള്‍/ടാക്സി ഡ്രൈവര്‍മാര്‍)
11.മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
12.നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
13കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
14.ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
15.കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
16.തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
17.കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
18.ഈറ്റ-പനമ്പ്-കാട്ടുവള്ളി ബോര്‍ഡിലെ അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
19.ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
20.അലക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
21.ബാര്‍ബര്‍/ബ്യൂട്ടിഷന്‍ ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
22.കൈത്തൊഴിലാളി/വിദഗ്ദതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
23.2008 ലെ അണ് ഓര്‍ഗനൈസ്ഡ് റിട്ടയേര്‍ഡ് വര്‍ക്കേഴ്സ്
പെന്ഷന് ഫണ്ട് സ്കീമിലെ പെന്‍ഷന്‍കാര്‍
24.കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
25.കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
പെന്‍ഷന്‍കാര്‍.
26.അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
27.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
28.ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍കാര്‍.
29.കേരള ലോട്ടറി ഏജന്റ്സ്/സെല്ലേഴ്സ് ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍/പെന്‍ഷന്‍കാര്‍.
30.ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്ന്റ് തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ അംഗങ്ങള്‍/സ്വയംതൊഴില്‍ ചെയ്യുന്നവര്‍
31.കേരള ഓട്ടോമൊബൈല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ
അംഗങ്ങള്‍(ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍)
32.വികലാംഗര്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട കുടുംബങ്ങള്‍.
33.ആശ്രയ കുടുംബങ്ങള്‍.
34.അംഗനവാടി വര്‍ക്കേഴ്സ്/ഹെല്‍പ്പേഴ്സ്
35.എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍
36.ആശ പ്രവര്‍ത്തകര്‍
37.കണ്ണൂര്‍ കന്റോണ്‍മെന്റിലെ പാവപ്പെട്ട തൊഴിലാളികള്‍
38.വിധവ പെന്ഷന് ലഭിക്കുന്നവര്‍
39.മറ്റു സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങുന്നവര്‍
40.വാര്‍ദ്ധക്യകാല പെന്ഷന് ലഭിക്കുന്നവര്‍
41.അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍
42.എച്ച.ഐ.വി. അണുബാധിതര്‍.
രജിസ്ട്രേഷന് ഹാജരാക്കേണ്ട രേഖകള്‍ -
1.റേഷന്‍ കാര്‍ഡ് (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)
2.മേല്പറഞ്ഞിരിക്കുന്ന വിഭാഗങ്ങളില്പ്പെട്ടവരാണെങ്കില് അത് തെളിയിക്കുന്ന രേഖ (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)
3.ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് (ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും)
രജിസ്ട്രേഷന് സൌജന്യമാണ് .അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക . Sept 30 ലാസ്റ്റ് date.
പരമാവധി ഷെയർ ചെയ്യുക പാവപ്പെട്ടവർക്ക് വലിjയb ഉപകാരമായിരിക്കും നമ്മളിൽ എത്രയോ പേര് ചികിൽസാ ധനസഹായ0 ലഭിക്കാതെ കഷ്ടപ്പെടുന്നു.
(courtesy: akshayanedumpura)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ബുധനാഴ്ച, ജൂലൈ 06, 2016
ലാപ്ടോപ് വാങ്ങുമ്പോള്‍ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കരുത്....?
കുറഞ്ഞ വിലയ്ക്ക് നല്ലൊരു ലാപ്ടോപ് വാങ്ങിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ല. നൂറായിരം ബ്രാന്‍ഡുകള്‍ വിപണിയില്‍ തലങ്ങും വിലങ്ങും പറന്നു നടക്കുമ്പോള്‍ അതില്‍ നിന്നും ഒന്ന് തെരഞ്ഞെടുക്കുക കുറച്ച് അദ്ധ്വാനമുള്ള കാര്യം തന്നെയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വേണ്ടി തെറ്റിദ്ധാരണയുളവാക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമാണ് പലപ്പോഴും കമ്പനികള്‍ നല്‍കുന്നത്. സ്ക്രീന്‍ പാനല്‍, ബാറ്ററി ക്ഷമത തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഇവര്‍ പലപ്പോഴും പറയാറും ഇല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓരോ വ്യക്തികളുടെയും ഉപയോഗത്തിനനുസരിച്ച ലാപ്ടോപ് തെരഞ്ഞെടുക്കാവുന്നതെയുള്ളൂ. വേണ്ടാത്ത കാര്യങ്ങള്‍ അവഗണിച്ചാല്‍ തന്നെ പകുതി അദ്ധ്വാനം കുറയും!
1. ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ തുടങ്ങിയവ അവഗണിക്കുക
ട്രൂ കളർ, എച്ച്ഡി ഡിസ്പ്ലെ, എച്ച്ഡി ബ്രൈറ്റ് വ്യൂ ഇതെല്ലാം സ്ക്രീനിനെ കുറിച്ച് വിവരിക്കുന്ന പദങ്ങളാണിത്. അങ്ങനെ പ്രത്യേകിച്ച് ഇതിനു വലിയ പ്രാധാന്യമൊന്നും ഇല്ല. സാധാരണയായി ഇപ്പോള്‍ വരുന്ന എല്ലാ ലാപ്ടോപ്കളിലും ഇതൊക്കെ തന്നെയാണുള്ളത്. ഇതിനു പകരം സ്ക്രീനിന്റെ ക്വാളിറ്റി നോക്കാം. ഐപിഎസ് പാനൽ സ്ക്രീൻ ആണ് ടിഎൻ പാനൽ സ്ക്രീനേക്കാളും നല്ലത്. മികച്ച റെസല്യൂഷന്‍ നോക്കി വേണം സ്ക്രീന്‍ തെരഞ്ഞെടുക്കാന്‍.
2. ഡോൾബി അഡ്വാൻസ്ഡ് ഒഡിയോ, ഡിടിഎസ് സ്റ്റുഡിയോ സൗണ്ട്, വേവ്സ് മാക്സ്ഓഡി എല്ലാം വെറുതെ
മുന്‍നിരയില്‍ പെട്ട എല്ലാ ലാപ്ടോപ്പുകളുടെയും ശബ്ദം ഏകദേശം ഒരേപോലിരിക്കും. കാരണം ചൈനയില്‍ നിര്‍മിക്കുന്ന സ്പീക്കറുകളാണ് എല്ലാ കമ്പനികളും ഉപയോഗിക്കുന്നത്! ഇതിനു പകരം സൗണ്ട് കാര്‍ഡ്, സൗണ്ട് ചിപ്പ്, സ്പീക്കര്‍ വിവരങ്ങള്‍ അന്വേഷിക്കാം. പറ്റുമെങ്കില്‍ ശബ്ദ വ്യതിയാനങ്ങള്‍ മനസിലാവാന്‍ വേണ്ടി വാങ്ങിക്കുന്ന കടയിൽ നിന്നുതന്നെ പ്രവർത്തിപ്പിച്ചു നോക്കാം.
3. ട്രൂവീഷൻ എച്ച്ഡി വെബ്കാം
മിക്കവാറും എല്ലാ കംപ്യൂട്ടറിനും 720p (VGA) വെബ് ക്യമറയാണ് ഉള്ളത്. അപ്പോള്‍ പിന്നെ ഈ വിവരണത്തിന്റെ ആവശ്യമേയില്ല.
4. 4ജിബി ഗ്രാഫിക്സ് റാം
4 ജിബി ഗ്രാഫിക്സ് റാം എന്ന് പറയുന്നത് അത്രയധികം ചെലവു വരുന്ന സംഗതിയൊന്നുമല്ല. അത്യാവശ്യം ഗെയിമോക്കെ കളിക്കാന്‍ പറ്റുന്ന എല്ലാ കംപ്യൂട്ടറിലും ഇതൊക്കെ കാണും. GDDR3, GDDR4 ,GDDR5 വിഭാഗത്തില്‍പ്പെട്ട ഗ്രാഫിക്സ് കാര്‍ഡ് ആണോ എന്ന് നോക്കണം. റാമിന്റെ സ്റ്റൊറേജ് കപ്പാസിറ്റിയെക്കാളുമധികം എത്രത്തോളം വേഗതയര്‍ന്നതാണ് എന്നാണു ശ്രദ്ധിക്കേണ്ടത്.
5. ബാറ്ററി ലൈഫ് വാഗ്ദാനം വെറുതെ
ആപ്പിള്‍ ഒഴിച്ച് ബാക്കി എല്ലാ കമ്പനികളും ബാറ്ററി ലൈഫ് യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചു കൂട്ടിപറയാറാണ് പതിവ്. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ മാത്രമേ ബാറ്ററി ലൈഫ് അറിയാനാവൂ എന്നതാണ് സത്യം. അതുകൊണ്ട് ഈ വിവരണം തീരെ ശ്രദ്ധിക്കണ്ട!
6. സൂപ്പർ ഗാർഡിയൻ ഓൺ സ്റ്റെറോയിഡ്സ് പോലെയുള്ള സോഫ്റ്റ്വെയറുകൾ
വെറുതെ കിട്ടുന്നതിനെല്ലാം എന്തെങ്കിലുമൊക്കെ പ്രശ്നം കാണുമെന്ന് പറഞ്ഞ പോലെയാണ് ചില സോഫ്റ്റ്വെയറുകൾ. ഫ്രീവൈറസ് സ്കാനർ, ഫ്രീ യൂട്ടിലിറ്റീസ്, ഫ്രീ പ്രോഗ്രാമുകൾ എല്ലാം യഥാര്‍ഥത്തില്‍ ജങ്ക് ആണ്. ഡെവലപ്പര്‍മാരുമായുള്ള കരാറുകള്‍ കാരണം ലാപ്ടോപ് കമ്പനികള്‍ ഇവയെല്ലാം ആദ്യമേ ലോഡ് ചെയ്തു വയ്ക്കുന്നു. ഇവകൊണ്ട് ഉപകാരം ഇല്ലെന്നു മാത്രമല്ല, മിക്ക സമയത്തും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈയടുത്ത് പ്രീ ലോഡ് ചെയ്ത് വിപണിയില്‍ ഇറക്കിയ ഒരു പ്രോഗ്രാം അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ലെനോവോ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇവയിലൂടെ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതടക്കം പല പ്രശ്നങ്ങളും വരാം.
ഞായറാഴ്ച, മേയ് 01, 2016
സുപ്രധാന അറിയിപ്പ്.. !! [നാഷണൽ ഇൻവെസ്റ്റിഗെറ്റീവ് ഏജൻസി]
സുപ്രധാന അറിയിപ്പ്.. !!
ഏതെങ്കിലും ദേശവിരുദ്ധമായ കൂട്ടായ്മയോ, ലഘുലേഖകളോ,
പ്രസംഗമോ,അതുപോലെ ഭാരതത്തിന്റെ ഐക്യം തകർക്കുന്ന
എന്തെങ്കിലും വിതരണം ചെയ്യുന്നതോ, ആയുധശേഖരണമോ അതിനെ
കുറിച്ചുള്ള എന്തെങ്കിലും അറിവോ, സംശയാസ്പദമായ
സാഹചര്യത്തിൽ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ദയവ് ചെയ്തു
നാഷണൽ ഇൻവെസ്റ്റിഗെറ്റീവ് ഏജൻസിയെയോ (NIA) അടുത്തുള്ള
പോലീസ് സ്റ്റേഷനിലോ കഴിയുന്നത്ര വേഗത്തിൽ അറിയിക്കുക.
NIA യുടെ കേരളത്തിലെ വിലാസം:
NIA Branch office, Kochi, Kerala
പോസ്റൽ അഡ്രെസ്സ് :
National Investigation Agency,
House No. 28/443,
4th cross road, Girinagar,
Kadavanthara, Kochi , Kerala
Phone : 0484 2349344
E-mail : info.koc.nia@gov.in
NIA Headquarters, New Delhi
പോസ്റൽ അഡ്രെസ്സ് :
NATIONAL INVESTIGATION AGENCY,
6th & 7th Floor, NDCC-II Building,
Jai Singh Road, New Delhi-110001
Telephone : 011-23438200,011-23438236.
Control Room : 011-24348235 (Tele-Fax).
E-mail : info.nia@gov.in
ഈ അറിയിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി സഹകരിക്കുക . നമ്മുടെ
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ടതയ്ക്കും വേണ്ടി എല്ലാവരും
നിങ്ങളെ കൊണ്ട് സാധിക്കുന്ന സേവനം ചെയ്യുക.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ശനിയാഴ്ച, ഏപ്രിൽ 23, 2016
ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ് ഹന്റ്റ് ' !!
ഉപരി പഠനത്തിനു കോളേജുകൾ തിരയേണ്ട സൗജന്യ ആപുമയി 'ക്യാമ്പസ് ഹന്റ്റ് ' ദക്ഷിനെന്തിയയിലെ നൂറു നഗരങ്ങളിലെ അഞ്ഞൂറോളം കോളേജ് കളിലെ ആയിരത്തോളം കോഴ്സ് കളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ് . ഈ കോളേജ് കളിൽ അഡ്മിഷൻ എടുക്കാനുള്ള സൌകര്യവുമുണ്ട്. ഒപ്പം 168 എഞ്ചിനീയറിംഗ് എന്‍ട്രൻസ് പരീക്ഷകൾ 34 മെഡിക്കൽ എന്‍ട്രൻസ് പരീക്ഷകൾ ലോ ഡിസൈൻഇങ്ങ് ആര്‍ട്സ് ആൻഡ് സയൻസ് കോഴ്സ് കളിലെക്കുള്ള എന്‍ട്രൻസ് പരീക്ഷകൾ എന്നിവയെകുറിച്ചുള്ള വിവരങ്ങളും, ലിങ്കുകളും ലഭ്യമാണ്. ഗെറ്റ് ഇന്‍ ടച്ച് എന്നാ ബട്ടാൻ വഴി സംശയങ്ങള അയക്കാം. അന്ദ്രൊഇദ് ബ്ലാക്ക് ബെർരി ആപുകൾ ലഭ്യമാണ്. for need to get this aap click here
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വ്യാഴാഴ്ച, ഏപ്രിൽ 21, 2016
ഇന്റര്‍നെറ്റ് കുട്ടികളെ സംബന്ധിച്ച് ഉപയോഗിക്കുമ്പോള്‍ ?
ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പല വിധത്തില്‍ വഴി തിരിഞ്ഞ് അനുയോജ്യമല്ലാത്ത സൈറ്റുകളിലെത്തുന്നത് സാധാരണമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെ അഡള്‍ട്ട് സൈറ്റുകളിലും മറ്റുമെത്തുന്നത് പ്രശ്നമാകില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് പ്രശ്നം തന്നെയാണ്. ഇത് തടയാൻ പല വഴികളും ഉണ്ട്. അതിനാല്‍ തന്നെ പേരന്റല്‍ കണ്ട്രോള് ഉപയോഗിക്കുന്നത് സാധാരണമാണ്.
എന്നാല്‍ ബ്രൗസറുകളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന eSafely എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ ഏറെ ഉപകാരപ്രദമാകും. യുട്യൂബ്, വിക്കിപീഡിയ, ഫേസ്ബുക്ക്, തുടങ്ങിയവയിലൊക്കെ ഇത് അപ്ലൈ ചെയ്യാം.
ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം എക്സ്റ്റന്‍ഷന്‍ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സെര്‍ച്ചിംഗ്
ഗൂഗിള്‍, യാഹൂ, ബിങ്ങ് തുടങ്ങിയവയിലെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ ഫില്‍റ്റര്‍ ചെയ്ത് അഡള്‍ട്ട് കണ്ടന്റുകള്‍ eSafely നീക്കം ചെയ്യും. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്തവ കാണുമെന്ന പേടി വേണ്ട.
വിക്കിപീഡിയ
വിക്കി പീഡിയ എല്ലാവരും തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാനായി അനുവദിക്കുന്നതാണ്. എന്നാല്‍ വിക്കി പീഡിയയിലും കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ചിത്രങ്ങളൊക്കെയുണ്ടാകും. അവ ബ്ലോക്ക് ചെയ്യാനും eSafely സഹായിക്കും.
യുട്യൂബ്
യുട്യൂബില്‍ പോണ് വീഡിയോകള്‍ അപ് ലോഡിങ്ങ് അനുവദിക്കുന്നില്ലെങ്കിലും അനേകം വീഡിയോകള്‍ ഇവിടെ കാണാം. ചില വീഡിയോകളില്‍ ഏജ് വെരിഫിക്കേഷന് ചോദിക്കും. എന്നാല്‍ eSafely ഉപയോഗിച്ചാല്‍ ഈ ഏജ് വെരിഫിക്കേഷന് കാണാനാവില്ല. അതിനാല്‍ തന്നെ ഇവ കുട്ടികള്‍ കാണാനിടയാവുകയുമില്ല.
ഫേസ്ബുക്ക്
ഇന്ന് കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. eSafely ഉപയോഗിക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്റ് അടങ്ങിയ പോസ്റ്റുകള്‍ ഹൈഡ് ചെയ്യപ്പെടും. അതുപോലെ തന്നെ മോശം മെസേജുകള്‍ അയച്ചാല്‍ “Please be polite” എന്നൊരു മെസേജാണ് കാണാനാവുക.
ക്രോം ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യാൻ=>
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഓഫീസിൽ നിന്നോ ഇന്റർനെറ്റ് കഫേയിൽ നിന്നോ ഫേസ് ബുക്ക് സൈൻ ഔട്ട് ചെയ്യാൻ മറന്നാല്‍ എന്തുചെയ്യും?.
വിഷമിക്കേണ്ട ഇതാ പരിഹാരം.
-----------------
ഓഫീസിൽ നിന്നോ ഇന്റർനെറ്റ്
കഫേയിൽ
നിന്നോ ഇറങ്ങുമ്പോൾ
നിങ്ങളുടെ ഫേസ്
ബുക്ക് സൈൻ ഔട്ട് ചെയ്യാൻ
മറന്നാല്‍ എന്തുചെയ്യും?.
മറ്റുള്ളവര്‍ മെയില്‍
പരിശോധിക്കാനുള്ള സാധ്യത
ഏറെ കൂടുതലാണ്. വിലപ്പെട്ട
രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കിൽ
പ്രത്യേകിച്ചും.
തിരികെ പോയി സൈൻ ഔട്ട്
ചെയ്യുക എന്നതു
പ്രായോഗികമല്ലതാനും.
നിങ്ങളുടെ വീട്ടിൽ മൊബൈൽ
കണക്ഷനോ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍
ഇനി അത്തരം പ്രശ്നങ്ങള്‍
ആലോചിച്ച് വിഷമിക്കേണ്ട.
ദൂരെയിരുന്നു കൊണ്ട് ഫേസ്
ബുക്കും സൈൻഔട്ട് ചെയ്യാം.
അതെങ്ങനെയെന്നു നോക്കാം
മറ്റൊരു സിസ്റ്റ്ത്തില്
തുറന്നുവച്ച ഫേസ് ബുക്ക് ആണ്
ലൊഗ്ഔട്ട്
ചെയ്യേണ്ടതെങ്കി ല്‍
നിങ്ങള്‍ക്ക് ലഭ്യമായ
സംവിധാനം (വീട്ടിലെ കമ്പ്യൂട്ട
മൊബൈല്‍ ഫോണോ)
ഉപയോഗിച്ച് ഫേസ് ബുക്കില്‍
ലോഗിന്‍ ചെയ്യുക. അക്കൗണ്ട്
സെറ്റിംഗ്സ് എന്ന ഓപ്ഷനില്‍
ക്ലിക് ചെയ്യുക.
തുടര്‍ന്ന് ് ഇടതുവശത്തു കാണുന്ന
സെക്യൂരിറ്റിയില ് ക്ലിക്
ചെയ്യുമ്പോള്‍
നിരവധി ഓപ്ഷനുകള്‍
തെളിഞ്ഞുവരും. അതില്‍
താഴെകാണുന്ന ആക്റ്റീവ്
സെഷനില്‍ ക്ലിക് ചെയ്യുക.
ഏതെല്ലാം സിസ്റ്റങ്ങളില്‍
ഫേസ് ബുക്ക് തുറന്നിരിക്കുന്നത്
എന്ന് അപ്പോൾ അറിയാൻ
സാധിക്കും. അതില്‍ കാണുന്ന
എന്‍ഡ് ആക്റ്റിവിറ്റിയി ല്‍
ക്ലിക് ചെയ്താൽ മറ്റു
സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക്
ലോഗ് ഔട്ടാകും. for more information about technology click here
ബുധനാഴ്ച, ഏപ്രിൽ 20, 2016
വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം !!
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഫെയ്സ്ബുക് പേജിലെ വരിക്കാരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. കേരളത്തിലെ പൊതു മേഖലാസ്ഥാപനങ്ങളിൽ വച്ച്, നവമാധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് കെ എസ് ഇ ബി ലിമിറ്റഡ്. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജ വിനിയോഗം, വൈദ്യുതി സുരക്ഷ, ഓൺലൈൻ പണമടയ്ക്കൽ തുടങ്ങി വൈദ്യുതി സംബന്ധമായ എല്ലാ വിവരങ്ങളും തത്സമയം ഈ ഫെയ്സ്ബുക് പേജിലൂടെ അറിയാം.
ഇനിയും വരിക്കാരാകാത്തവർ LIKE ചെയ്യൂ...
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ശനിയാഴ്ച, ഏപ്രിൽ 09, 2016
ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ട് വരാവുന്ന വസ്തുക്കളുടെ വിവരങ്ങൾ പരിഷ്കരിച്ചു............?
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വ്യാഴാഴ്ച, ഏപ്രിൽ 07, 2016
പ്രവാസികളുടെ അറിവിലേക്കായി ....?
പ്രവാസികളുടെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക..
പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉറപ്പായും ഒന്നോ രണ്ടോ പ്രവാസി സുഹൃത്തുക്കൾ ഉണ്ടാവുമല്ലോ.. അവരുടെയും മറ്റു സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യൂ
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വെള്ളിയാഴ്ച, ഫെബ്രുവരി 26, 2016
ഒമാന്‍ ഇന്ത്യന്‍ എംബസി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കി ....!!!!!
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ബുധനാഴ്ച, ഫെബ്രുവരി 24, 2016
Useful Cochin customs news and aaps launched !!
Manorama News on FB page 'Customs Cochin Airport'
Posted by Customs Cochin Airport on Sunday, February 21, 2016
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വെള്ളിയാഴ്ച, ഫെബ്രുവരി 12, 2016
UAE (പുതിയ) ലേബർ നിയമത്തെക്കുറിച്ച്:
സ്നേഹിതരേ,
എല്ലാവരും ആകാക്ഷയോടെ നോക്കിയിരിക്കുകയാണല്ലോ പുതിയലേബർ നിയമത്തെക്കുറിച്ച് അറിയാൻ. വ്യക്തമായി അറിഞ്ഞ കാര്യം ഇവിടെ പങ്കുവെക്കാം:
1. ഓഫർ ലെറ്റർ & ലേബർ കോണ്ട്രാക്റ്റ്
***********************************************************
ഒരു പുതിയ വിസ എടുക്കുന്നതിനു മുൻപ് തൊഴിലുടമ തൊഴിലാളിക്ക് ഓഫർ ലെറ്റർ കൊടുക്കണം എന്നുണ്ട്. അതിൽ ജോലി, ശമ്പളം, താമസം, ഭക്ഷണം, ലീവ്, ടിക്കറ്റ്, മറ്റാനുകൂല്യങ്ങൾ തുടങ്ങി എല്ലാം വിശദമായി എഴുതിയിരിക്കും. ഈ ഓഫർ ലെറ്റർ ഇതുവരെ കമ്പനി ലെറ്റർ ഹെഡിൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ഓഫർ ലെറ്റർ മിനിസ്ട്രി ഓഫ് ലേബറിന്റെ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി അതിൽ തൊഴിലുടമയും തൊഴിലാളിയും ഒപ്പ് വെച്ചിരിക്കണം എന്നാക്കി.
മാത്രമല്ല, ഈ ഓഫർ ലെറ്ററിൽ എഴുതിയ അതേ കാര്യങ്ങൾ തന്നെയായിരിക്കണം ഒറിജിനൽ ലേബർ കോണ്ട്രാക്റ്റിലും കാണിക്കേണ്ടത്. ചുരുക്കി പറഞ്ഞാൽ "അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന" ഏർപ്പാട് നടക്കില്ല എന്നർത്ഥം. മനസിലായല്ലോ. ഇതുവരെ പല കമ്പനികളും ചെയ്തിരുന്നത് ഓഫർ ലെറ്ററിൽ വലിയ വാഗ്ദാനങ്ങൾ കാണിക്കും. പിന്നീട് ഒറിജിനൽ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാകുമ്പോൾ അതിൽ പറഞ്ഞ പലതും വിഴുങ്ങും. പാവം തൊഴിലാളി ഇതൊന്നും അറിയാറില്ല. ഇതോടെ ആ പരിപാടിക്ക് തിരശീല വീണു എന്ന് കരുതാം.
2. ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുമ്പോൾ
********************************************************************
അതുപോലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ് : ഓരോ രണ്ടു വർഷം കൂടുമ്പോഴും ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യണമല്ലോ. ഇതുവരെ പലപ്പോഴും സംഭവിച്ചിരുന്നത് ലേബർ കോണ്ട്രാക്റ്റ് റിന്യൂ ചെയ്യുന്നത് തൊഴിലാളി അറിയുക പോലും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ ലേബർ കോണ്ട്രാക്റ്റിൽ കാണിച്ചിരിക്കുന്ന ശമ്പളം എത്രയാണോ (പ്രത്യേകിച്ച് ബേസിക് സാലറി) അതുതന്നെ വർഷങ്ങളോളം തുടരും. 20-25 വർഷം കഴിഞ്ഞാലും പിരിഞ്ഞു പോകുന്ന സമയത്ത് തൊഴിലാളിയുടെ ശമ്പളം ലേബർ കോണ്ട്രാക്റ്റ് അനുസരിച്ച് 20-25 വർഷം മുൻപ് കാണിച്ചത് തന്നെയായിരിക്കും.
ഇനി ആ പരിപാടി നടക്കില്ല. ഓരോ തവണ റിന്യൂ ചെയ്യുമ്പോഴും പുതിയ ലേബർ കോണ്ട്രാക്റ്റ് ഉണ്ടാക്കി അതിൽ തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടിരിക്കണം. അപ്പോൾ ലേറ്റസ്റ്റ് ശമ്പളം അതിൽ കാണിച്ചിരിക്കണം. അത് ശ്രദ്ധിക്കേണ്ടത് തൊഴിലാളിയാണ്. എഴുതിയിരിക്കുന്നത് ശരിയാണോ എന്ന് നന്നായി കണ്ണ് തുറന്നു നോക്കിയിട്ട് ഒപ്പിട്ടാൽ മതി. പിന്നീട് കരയാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്.
തൽക്കാലം ഇത്രയും കാര്യങ്ങൾ മാത്രമാണ് വ്യക്തമായി അറിഞ്ഞിട്ടുള്ളത്. ദുബായിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ HR മാനേജർ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അവർക്കും ഇന്നലെ മാത്രമേ ഇതിന്റെ വ്യക്തത കിട്ടിയുള്ളൂ.
ലേബർ ബാൻ (LABOUR BAN ) - നെ ക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തത ആയിട്ടില്ല. അറിയാത്ത കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. കൂടുതൽ അറിയുമ്പോൾ ഇതുപോലെ അറിയിക്കാം.
ഇത്രയും കാര്യങ്ങൾ ദയവായി (ലൈക് അടിച്ച് അവസാനിപ്പിക്കാതെ) മറ്റു സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ. അറിയാത്തവർ അറിയട്ടെ.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഞായറാഴ്ച, ഫെബ്രുവരി 07, 2016
ആലപ്പുഴ: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹ്യക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. വിവാഹ മോചന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിവാഹ വേളയില്‍ കൈമാറുന്ന സമ്മാനങ്ങളെക്കുറിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
1961 ലെ സ്ത്രീധന നിരോധന നിയമമാണ് നിലവിലുള്ളത്. വധൂ വരന്മാര്ക്ക് കിട്ടുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 1985 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഇത്. പക്ഷേ, വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് നല്‍കണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
വധുവരന്മാര്ക്ക് വിവാഹത്തിന് തൊട്ടു മുന്‍പും പിന്‍പും ലഭിക്കുന്ന സമ്മാനങ്ങളാണ് പട്ടികയില്പെടുത്തേണ്ടത്. സമ്മാനങ്ങളുടെ പട്ടിക നല്‍കേണ്ടത് സാമൂഹികനിതീ വകുപ്പിന്റെ നിശ്ചിത ഫോറത്തിലാണ്. സമ്മാനങ്ങളുടെ എണ്ണം, സമ്മാനം നല്കിയ ആളിന്റെ പേര്, സമ്മാനത്തിന്റെ പേര്, സമ്മാനം നല്കിയ ആളുമായുള്ള ബന്ധം, അതിന്റെ കമ്പോളവില എന്നിവ നിര്‍ബന്ധമായും ചേര്‍ക്കണം. സ്വര്‍ണവും വാഹനവും വസ്ത്രവുമെല്ലാം ഇതില്‍പെടും. സാമൂഹിക നീതി വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് ഈ േഫാറം ലഭിക്കും.
സമ്മാനപ്പട്ടികയില്‍ വധൂവരന്മാര് ഒപ്പിടണം. മൂന്ന് പകര്‍പ്പില്‍ ഒരെണ്ണം അതത് മേഖലാ സത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസര്‍മാരുള്ളത്. രണ്ട് കോപ്പികള്‍ വധൂവരന്മാര് വെവ്വേറെ സൂക്ഷിക്കണം.
സമ്മാനപ്പട്ടിക നല്‍കിയില്ലെങ്കില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ സാമൂഹികനീതി വകുപ്പിന് കേസെടുക്കാം. ഇതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. എല്ലാ കെ.എസ്.ആര്.ടി.സി. ബസ്സുകളിലും ഇതുസംബന്ധിച്ച സ്ററിക്കര്‍ പതിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കോളേജുകളും കേന്ദ്രീകരിച്ച് ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
വെള്ളിയാഴ്ച, ഫെബ്രുവരി 05, 2016
MANUALS LIB IS THE BIGGEST MANUAL SEARCH ENGINE. - U can try any catalougue for find by this site.
Surfing the internet in search of your lost manual?
MANUALS LIB IS THE BIGGEST MANUAL SEARCH ENGINE.
Whenever you need to check out the features of your computer motherboard or your digital camera, you should simply search the manualslib.com for its manual
Who We Are
We are an international team of developers.
We met in 2012 and decided to create a project dedicated to the most useful documents, although not always the most prominent: manuals and user guides.
What We Believe
We firmly believe that the main goal of any project is to benefit the people.
Our project is primarily intended for people, including ourselves.
Our mission - make everyday life a bit easier and save people time when searching for their product manual.
What We Do
Manualslib - the largest online project dedicated to manuals and user guides.
Since the creation of the site, we tried to make it bigger and better. During this time we managed to collect an impressive base of pdf-documents.
Manualslib In Numbers:
- A massive collection of 628278 pdf-manuals.
- More than 914113 consumer products.
- 12412 brands represented on our website.
- Over 3 million visitors per month.
Our Features:
- All manuals are available for view and download absolutely for FREE.
- With our intelligent search you can find the right manual even if you typed its number incorrectly.
- We divide every manual into single pages so you can find & share the pages that contain the actual information you need. For example, you can share the page in a manual that describes how to configure the channels on your TV by sending the link to your friend. He will not need to look through the entire manual to find the relevant page.
- You can bookmark files and keep them in your account. In case they are needed later, they will always be at hand.
We hope that our site will be useful to you.
If you have additional questions, you can visit our Press page or Contact us page.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
തിങ്കളാഴ്ച, ജനുവരി 25, 2016
പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!!
ഈ വെബ് സൈറ്റ് ഓപണ്‍ ചെയ്യുക.http://www.passportindia.gov.in/AppOnlineProject/welcomeLink ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ് ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും. 3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക. 4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ് (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ് അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്‍ഡ് വഴി വേഗം ഫീസ് അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക് ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക. 5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ് എടുക്കുക. 6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത് അപേക്ഷകന് നേരിട്ട് ഹാജരാവുക. 7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക. 8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക. 9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും. 10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം. 11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ് ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത് കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്. 12 അപേക്ഷാ റഫറന്‍സ് നമ്പര്‍ (എ. ആര് . എന്‍ ) കുറിച്ചു വയ്ക്കുക.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഞായറാഴ്ച, ജനുവരി 03, 2016
Iidentify unknown incoming calls, ??
Truecaller lets you search beyond your phonebook, identify unknown incoming calls, block calls you don’t want to receive, and make relevant contact suggestions based on time and place – so you never have to leave the service to find the right contact.
* See who is calling if you don’t have their number in your phonebook
* Block unwanted calls from spam callers and telemarketers
* Search for any number in the world to see who it belongs to
* You can now copy a number anywhere (e.g. website or apps) and Truecaller will notify you who it belongs to
* Get in touch with people via name search (Premium feature)
* Tweet and Follow a person on Twitter directly from Truecaller
* Yelp! integration for faster business search results
* + more features to make your phone smarter
Truecaller NEVER uploads your phonebook to make it searchable or public. 3G or WIFI is required for Truecaller Caller ID to work. Operator charges may apply.
* The block text feature is currently not supported for devices with Android 4.4 (KitKat).
Please note that Truecaller requires users to grant the Phone permission to function on Android 6.0 (Marshmallow)
-----------------------
If you have any feedback or questions, please visit our community pages or email (support@truecaller.com):
Twitter - http://twitter.com/truecaller
Facebook - http://facebook.com/truecaller
Google+ - http://google.com/+truecaller
Truecaller BETA Community - https://plus.google.com/communities/108252083831280268936
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
-
Winged Buddies [STD 4 EVS Unit 3 Note] - 1.What are the common features of birds? Ans. Feathers, two legs, wings,lay eggs. 2.In what ways do the birds differ? Ans.They differ in their colour, shap...1 ആഴ്ച മുമ്പ്
-
ഒന്നാം ടേം മികവുകള്‍ - *മുരുക്കുമണ്‍ യു പി എസ്* പറവ പാറി പാഠഭാഗം കഴിഞ്ഞപ്പോൾ നടത്തിയ കൂട്ടെഴുത്ത് പ്രവർത്തനം. (ബോർഡെഴുത്തിന് പകരം ) എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും ...2 ആഴ്ച മുമ്പ്
-
കരിക്കുലം ഗ്രിഡ് - കരിക്കുലം ഗ്രിഡ് (Curriculum Grid)** എന്നത് ഒരു പാഠ്യപദ്ധതിയെ **ക്രമബദ്ധമായ പട്ടിക (Matrix/Table)** രൂപത്തിൽ അവതരിപ്പിക്കുന്ന ആസൂത്രണ ഉപകരണമാണ്. ഒരു ക്ല...1 മാസം മുമ്പ്
-
അക്കിത്തം അച്യുതൻ നമ്പൂതിരി - മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറയിട്ട പ്രശസ്തനായ ഋഷികവിയും നവോത്ഥാന നായകനുമായിരുന്നു മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി. ലളിതവും എന്നാൽ ആഴമേറിയതുമ...2 മാസം മുമ്പ്
-
ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' - <iframe width="480" height="270" src="https://www.youtube.com/embed/nDMNM8ADXhM" title="പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory...5 മാസം മുമ്പ്
-
INCOME TAX CALCULATOR -2026-27 FY - Click the following link to download ECTAX 2027 Tax calculator / Anticipated Income tax calculator for the financial year 2026-27 (Assessment year 2027-...5 മാസം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...6 വർഷം മുമ്പ്
-
കറോസല്‍ ചര്‍ച്ചാ രീതി - ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടുക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ...6 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...7 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള്‍ - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...8 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...9 വർഷം മുമ്പ്
-
എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്‍. സി. മോഡല്‍ പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള്‍ വിളിക്കുകയുണ്ടായി. അവരുമായി ചര്‍ച്ചചെയ്ത് ഉത്തരസൂചി...9 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .9 വർഷം മുമ്പ്
-
കില്‍ത്താന്‍ ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില്‍ നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില്‍ പെട്ട ഒരു ദ്വീപാണ് കില്‍ത്താന്‍ ദ്വീപ്. പേര്‍ഷ്യന്‍...10 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്‍ക്ക് അധികൃതര്‍ നിയമം കര്‍ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്‍ക്കാതെ ഈ മാസം മുതല്‍ ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഫോട്ടോയുടെ ...11 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...11 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...11 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...12 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...12 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...12 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്‍ണയം* *മലയാളം**-**പേപ്പര്‍**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര്‍ **-4...13 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...13 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...13 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന *ഞാന്‍ പുണ്യവാളന്,കേള്‍ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള്‍ *തുടങ്ങിയ ബ്ലോഗുക...13 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍......കവിത - ഇലെക്ട്രോ കെമിക്കല്‍ സീരീസെന്നാല്‍ ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...13 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...14 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....14 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര്‍ പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...14 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.14 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന്‍ വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള്‍ മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...15 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...15 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങള്‍ ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...15 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്‍** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്‍**...15 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...15 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര്‍ മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്‍ട്ട് ഹുക്ക് റോബര്‍ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...15 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന്‍ കണ്ടെന്സര് (മുഴുവന്‍ പേര് ലിബി...16 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...16 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...17 വർഷം മുമ്പ്
-
സൌരകളങ്കങ്ങള്‍ എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില്‍ സൗരകളങ്കങ്ങള്‍ എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില്‍ സൗരകളങ്കങ്ങളെക്കുറിച്ച...17 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട...18 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്‍വ്യൂവില്‍ സഹായിക്കാന്‍ !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !


