കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്‌നം അന്താരാഷ്ടതലത്തിലും ചലനം സൃഷ്ടിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധസംഘം ജനുവരിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. വിദഗ്ധ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന സംഘം അണക്കെട്ടും പരിസരപ്രദേശങ്ങളും നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ത്യയിലെ ശാസ്തജ്ഞന്‍മാരുമായും കേന്ദ്രസര്‍ക്കാരുമായും സംഘം കൂടിക്കാഴ്ച നടത്തും. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോള്‍ ഉയര്‍ത്തുന്ന ഭീഷണി അന്തര്‍ദേശീയ തലത്തിലും ശ്രദ്ധാകേന്ദ്രമായതിന്റെ തെളിവാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഈ സന്ദര്‍ശനം.
(courtesy; gulfmalayaly.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!