ഗ്യാസ് സിലിണ്ടര്‍ ചെക്ക് ചെയ്യുന്ന വിധം. വീട്ടില്‍ വരുന്ന സിലിണ്ടര്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ താനോ എന്ന് അറിയാന്‍ ആയി; പിടിയിലെ മൂന്നു ലോഹ പട്ടയില്‍ ഒന്നില്‍ എഴുതി കാണാവുന്ന ( A-12 ) ഇതുപോലെ എന്നോ ഉധഹരനമായി കാണാം. അത് ശ്രദ്ധിച്ചു ഡേറ്റ് കഴിഞ്ഞതാണോ എന്ന് മനസ്സിലാക്കാം. അവസാനത്തെ രണ്ടക്കം സിലിണ്ടര്‍ കാലാവധി തീരുന്ന വര്ഷം ആകുന്നു. ഇത് എല്ലാ വീട്ടമ്മമാര്‍ക്കും വായനക്കാര്‍ പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും. അപകടം കുറക്കാന്‍ ആണ് സിലിണ്ടര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഡിസ്ട്രിബ്യൌതട്ട് ചെയ്യുന്നവരും, ഫില്ലിംഗ് ചെയ്യുന്നവര്ഉം ശ്രദ്ധിച്ച ശേഷം ആണ് വിതരണം ചെയ്യക. എന്നിരുന്നാലും വീട്ടില്‍ വരുന്ന സിലിണ്ടര്‍ ചെക്ക് ചെയ്യുന്നത്, കൊണ്ട് വരുന്ന സമയത്ത് തന്നെ ചെയ്യുന്നത് നന്നായിരിക്കും. ബ്ലോഗ്ഗര്‍.
Example:
A-12 - March 2012 expiry
B-12 - June 2012 expiry
C-12 - September 2012 expiry
D-12 - December 2012 expiry
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!