ഇന്ഡ്യന് റെയില്വേയുടെ മെക്കാനിക്കല് വിഭാഗത്തില് സ്പെഷല് ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന് പബ്ളിക് സര്വീസ് കമ്മീഷന് അപേക്ഷകള് ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില് വിജയിക്കുന്നവര്ക്ക് ഇന്ഡ്യന് റെയില്വേ സൗജന്യമായി മെക്കാനിക്കല് ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്ഡ്യന് റെയില്വേയുടെ മെക്കാനിക്കല് വിഭാഗത്തില് എന്ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ് നമുക്ക് വേണ്ടി അയച്ചു തന്നത് പാലക്കാട് മേഴ്സി കോളേജിലെ (Mercy College) അവസാന വര്ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്ഥിനി അനിത അരവിന്ദ് ആണ്. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും നോട്ടിഫിക്കേഷനും കഴിഞ്ഞ വര്ഷത്തെ പരീക്ഷാ ചോദ്യപേപ്പറുകളും ഇതോടൊപ്പം പി.ഡി.എഫ് രൂപത്തില് നല്കിയിട്ടുണ്ട്. നോക്കുമല്ലോ. കൂടുതല് വിവരങ്ങള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..
-
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്.
പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക്
പോയ അതേ സന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!