വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന് സാര് തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില് നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslccns.txt (eg:sslc19035cns.txt) ഫയലില് നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില് പറയുന്നു. വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്വെയര് പ്രവര്ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് മാത്സ് ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള് പങ്കുവെക്കുമല്ലോ. കൂടുതല് വിവരങ്ങള്ക്കായി ഇവിടെ കിഴി വയ്കൂ .
സംയുക്ത ഡയറിയും അക്കാദമിക മാസ്റ്റര് പ്ലാനും
-
2023-24 അക്കാദമിക വർഷം കേരളത്തിലെ ഒന്നാം ക്ലാസുകളിൽ . ഒന്നാം ക്ലാസിലെ
വിജയാനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് സർഗാത്മക ഡയറിയെഴുത്ത്
നി...
5 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!