ഈയിടെയായി വളരെയധികം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ 'നമ്പര്‍ പോര്‍ട്ടബിലിറ്റി'. എന്താണിത്, എങ്ങനെയാണ് ഇത് ചെയ്യുന്നത്, എപ്പോഴാണ് ഇതു ചെയ്യാന്‍ പറ്റുക.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊതു ജനങ്ങളുടെ മുന്നിലുള്ളത്. ഇതേക്കുറിച്ച് ചേര്‍ത്തല എന്‍ജിനീയറിങ് കോളേജിലെ ലക്ചററും ഞങ്ങളുടെ സുഹൃത്തുമായ ടി.എ അരുണാനന്ദ് എഴുതിയ വിജ്ഞാനപ്രദമായ ലേഖനം നമുക്കൊന്നു പരിശോധിക്കാം. ഇതേ വിഷയത്തില്‍ അദ്ദേഹമെഴുതിയ ലേഖനം മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.
കാലം മുന്നോട്ട് പോകുന്നതിനോടൊപ്പം സാങ്കേതിക വിദ്യയ്ക്കും മാറ്റങ്ങള്‍ വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. റേഡിയോ, ടെലിഫോണ്‍, ടെലിവിഷന്‍... അങ്ങനെ, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ മൊബൈല്‍ ഫോണുകളും നമ്മുടെ രാജ്യത്ത് ജനകീയമായിത്തുടങ്ങി. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലൊ ഈ മൊബൈല്‍. അതുകൊണ്ടു തന്നെ, അവസരങ്ങള്‍ മുതലെടുക്കാന്‍ നാട്ടിലെങ്ങും മൊബൈല്‍ കമ്പനികള്‍ കൂണുപോലെ മുളച്ചു വന്നു. കൂടുതല അറിയാന്‍ താല്പര്യമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ് . ഞാന്‍ ഒരു വഴികാട്ടി (pathfinder) മാത്രം !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!