ipl sania അന്ന ചാണ്ടി ആനി മസ്ക്രീന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കെ. കരുണാകരന്‍ കെ.ടി. കോശി കേന്ദ്ര തൊഴില്‍ മന്ത്രി പദം വഹിച്ച പ്രഥമ മലയാളി? കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ പ്രഥമ മലയാളി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ പ്രഥമ മലയാളി വനിത? കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ജഡ്ജി? കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്? കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍? ജസ്റ്റിസ് കെ.കെ. ഉഷ ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ ജസ്റ്റിസ് ഫാത്തിമാ ബീവി രവീന്ദ്രവര്‍മ്മ സി. എം. സ്റ്റീഫന്‍ സി. ശങ്കരന്‍ നായര്‍ സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ കേരളീയനായ പ്രസിഡന്റ് ?
സി. ശങ്കരന്‍ നായര്‍
2. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പാര്‍ലമെന്റംഗം?
ആനി മസ്ക്രീന്‍
3. കേരളത്തില്‍ നിന്നുള്ള ആദ്യ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി?
സി. എം. സ്റ്റീഫന്‍
4. കേന്ദ്ര തൊഴില്‍ മന്ത്രി പദം വഹിച്ച പ്രഥമ മലയാളി?
രവീന്ദ്രവര്‍മ്മ
5. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ പ്രഥമ മലയാളി?
കെ. കരുണാകരന്‍
6. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍?
ജസ്റ്റിസ് ഫാത്തിമാ ബീവി
7. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍
8. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ പ്രഥമ മലയാളി വനിത?
ജസ്റ്റിസ് കെ.കെ. ഉഷ
9. കേരള ഹൈക്കോടതിയിലെ പ്രഥമ വനിതാ ജഡ്ജി?
അന്ന ചാണ്ടി
10. കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ്?
കെ.ടി. കോശി
ഇത് പോലെയുള്ള 100 കൂട്ടം കാര്യങ്ങള്‍ പി എസ് സി യ്ക് ചോദിക്കാം ! ഈ സൈറ്റ് കൂടിനോക്കി പഠിച്ചു പോകുക ! സൈറ്റ് ലേക്ക് പോകാന്‍ ഇവിടെ കിഴി വക്കുക !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!