വിവര്‍ത്തനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ Duolingo വരുന്നു. വിവര്‍ത്തനം ചെയ്യേണ്ട വെബ് പേജ് സമര്‍പ്പിച്ചാല്‍ വിവര്‍ത്തനം ചെയ്‌ത് തരാമെന്നാണ് വാഗ്‌ദാനം. Carnegie Mellon ലെ കമ്പ്യൂട്ടര്‍ പ്രൊഫസര്‍ വോണ്‍ ആഹ് ആണ് പദ്ധതിക്കു പിന്നില്‍. വിക്കിപീഡിയയുടെ ഇംഗ്ലീഷ് വെബ് സൈറ്റ് 80 മണിക്കൂര്‍ കൊണ്ട് സ്‌പാനിഷ് ഭാഷയിലേക്ക് വിവര്‍ത്തനം തങ്ങള്‍ക്ക് കഴിയുമെന്നാണ് അവകാശവാദം. വിവിധ ഭാഷകള്‍ പഠിക്കാനും സംവിധാനമുണ്ടാകും.
വെബ് സൈറ്റില്‍ വിവര്‍ത്തനം നന്നായി നടത്തുന്നവര്‍ക്ക് സമ്മാനം നല്‍കാനുള്ള സംവിധാനവുമുണ്ടാകും. വിവര്‍ത്തനം സൗജന്യമായിരിക്കുമെന്നും വോണ്‍ വ്യക്‌തമാക്കിയിട്ടുണ്ട് . തുടക്കത്തില്‍ ഇംഗ്ലീഷ് , സ്‌പാനിഷ് , ജര്‍മന്‍ ഭാഷകളിലാകും വിവര്‍ത്തനമണ്ടാകുക. പിന്നീട് മറ്റു ഭാഷകളിലേക്കും വിവര്‍ത്തന സൗകര്യം വ്യാപിക്കും. വാത്തയുടെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് പോകാന്‍ ഇവിടെ കിഴിവൈക്യൂ !!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!