തിരുവനന്തപുരം: എല്ലാ ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്(എല്‍.ജി.എസ്) തസ്തികകളിലേക്കുള്ള റാങ്ക്ലിസ്റ്റുകള്‍ മേയ് 30ന് പുറത്തിറക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.
ഇതിന്‍െറ നടപടികള്‍ വേഗത്തിലാക്കും. 13 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. മുഴുവന്‍ ജില്ലകളിലും എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റ് ഏപ്രില്‍ 15ന് പുറത്തിറക്കും.കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ലിസ്റ്റ് ജൂണ്‍ 15നും പുറത്തിറക്കും. റോഡ് ടെസ്റ്റ് ഏപ്രില്‍ 15 മുതല്‍ 30 വരെ നടക്കും. വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ജൂണിന് മുമ്പ് അധ്യാപക റാങ്ക്ലിസ്റ്റുകള്‍ പുറത്തിറക്കാനും കമീഷന്‍ തീരുമാനിച്ചു.ജില്ലാതലത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്‍റുകള്‍ക്ക് അതാത് ജില്ലക്കാര്‍ക്ക് അഞ്ച് മാര്‍ക്ക് വെയിറ്റേജ് നല്‍കുന്നത് കോടതി തടഞ്ഞ സാഹചര്യത്തില്‍ പുതിയ വിജ്ഞാപനങ്ങളില്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കും. കോടതിവിധിയുള്ളതിനാല്‍ ഇപ്പോള്‍ വെയിറ്റേജ് ഇല്ലെന്നും അനുകൂല വിധി വന്നാല്‍ അപ്പോള്‍ നടപ്പാക്കുമെന്നും വിജ്ഞാപനങ്ങളില്‍ വ്യക്തമാക്കും.
അതിവേഗം പുറത്തിറക്കിയ എല്‍.ഡി. ക്ളര്‍ക്ക് റാങ്ക്ലിസ്റ്റില്‍ കാര്യമായ പിഴവുകളുണ്ടായില്ലെന്ന് കമീഷന്‍ വിലയിരുത്തി.
പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35ല്‍ നിന്ന് 36 വയസ്സാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പി.എസ്.സിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. കമീഷന്‍െറ തീരുമാനം വരുംവരെ അപേക്ഷിക്കാനുള്ള സമയം 35 വയസ്സ് തന്നെയായി തുടരും. സൂപ്പര്‍ ന്യൂമററി തസ്തികയില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.117 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും കമീഷന്‍ തീരുമാനിച്ചു. ഇതിലേറെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലേക്കാണ്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!