ഗള്ഫ് രാജ്യങ്ങളില് നിന്ന് കൊച്ചി തുറമുഖം വഴി വ്യക്തിഗത ബാഗ്ഗഗുകള് അയക്കുന്ന വിദേശ മലയാളിക ഭുധിമുട്ടുകള് ഒഴിവാക്കാന് ജാഗ്രത പാലിക്കണമെന്ന് പോസ്റ്റ് ട്രസ്റ്റ് അധികൃതര് വ്യക്തമാക്കി പലരും കബളിക്കപെട്ടതായി പരത്തി ഉയര്ന്ന സാഹചര്യത്തിലാണ് മുന്കരുതലുകള് സ്വീകരിക്കണമെന്ന് അധികൃതര് നിര്ദേശിച്ചത്. വിദേശത്ത് നിന്ന് ബാഗ്ഗാഗെ അയക്കുന്ന freight forwarding ഏജന്സിയുടെ വിശ്വാസ്യത നിര്ബന്ധമായും പരിശോടിക്കണം. ബാഗ്ഗജ് സ്വെകരിക്കുന്ന അഗെന്സിക്ക് കൊച്ചിയില് ലോക്കല് അഗെന്റ്റ് ഉണ്ടെന്നും, ഉറപ്പു വരുത്തണം. വിദേശ agencyക്ക് നല്കിയ തുകയല്ലാതെ മറ്റെന്തെങ്കിലും നിരക്കുകള് ഈടക്കുമോയെന്നു കൊച്ചിയിലെ ലോക്കല് ഏജന്സി യോടെ അന്വേഷിക്കണം.ബാഗ്ഗജ് മയി വരുന്ന കോണ്ടിനെര് വല്ലാര്പാടം ടെര്മിനലില് എത്തിയാല് ഉടന് തന്നെ വിവരം അറിയിക്കണമെന്ന് ബാഗ്ഗജ് ഉടമകള് ആവശ്യപെടനം. കോണ്ടിനെര് കെട്ടികിടക്കുന്ന സാഹചര്യം ഒഴിവക്കുനതിനായി ഉടന് താനെ ചരക്കു ഇറക്കാനുള്ള അപേക്ഷ നല്കാന് കൊച്ചിയിലെ അഗെന്റിനോട് നിര്ദേശിക്കണം. ഇല്ലെങ്കില് വന് തുക പലവിധ നിരക്കുകളായി നല്കേണ്ടി വരും. കപളില് നിന്നിരക്കുന്ന ബാഗ്ഗജ് കോണ്ടിനെര് കല് തുറമുഖത്തെ ഡെലിവറി ശേട്ടിലെക്കാന് നീകുക. ആദ്യ ൩ ദിവസം ഗ്രൌണ്ട് രേന്റും സ്റൊരഗെ ചാര്ജ് ഉം ഈടാക്കില്ല.എന്നാല് അതിനുശേഷമുള്ള ഓരോ ദിവസവും വാടക ഈടാക്കും. ആദ്യ ൩ ദിവസത്തിനകം ബാഗ്ഗജ് കല് കൈപട്ടനും ശ്രദ്ധിക്കണം. ഒരേ കോണ്ടിനെര് ഇല മറ്റുള്ളവരുടെ ബാഗ്ഗജ് കളുമായി കൂട്ടിച്ചേര്ത്തു അയക്കതിരിക്കുകയാണ് നല്ലതെന്നും പോര്ട്ട് ട്രസ്റ്റ് ട്രാഫിക് മാനേജര് ഓഫീസി അറിയിക്കുന്ന. പലപ്പോഴും വിദേശ അഗെന്സിക് കൊച്ചിയില് ഓഫീസി ഓ agent ഓ ഉണ്ടാകില്ല. കൊച്ചിയിലെ അന്ഗീകൃത കുസ്റൊംസ് ഹൌസ് agentumarude വിവരങ്ങള് www.cchaa.org എന്നാ വെബ് സൈറ്റില് ലഭ്യമാണ്. "Please give a comment about this post; also forward this post your dearest friends and relatives. thanks" !!
The World We Live - Notes
-
Does the earth we live on have boundaries? Is the shape of the earth round
or is it flat? Materials needed :-A large plastic ball,Marker pen,Cutting
blade ...
7 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!