ന്യൂഡല്ഹി: എല്.പി.ജി. സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ച് ഉപഭോക്താക്കള്ക്ക് വിവരം നല്കാന് കേന്ദ്രസര്ക്കാര് എല്.പി.ജി. പോര്ട്ടല് തുടങ്ങി. പെട്രോളിയം-പ്രകൃതിവാതകവകുപ്പുമന്ത്രി എസ്.ജയ്പാല് റെഡ്ഡി ഡല്ഹിയില് ഇതിന്റെ ഉദ്ഘാടനം നിര്വഹിച്ചു.രാജ്യത്ത് എല്.പി.ജി. ഉപയോഗിക്കുന്ന 14 കോടി വീടുകളാണുള്ളത് . എല്.പി.ജി. സിലിണ്ടര് ഇടപാടുകള് സുതാര്യമാവും എന്നതാണ് ഇതിന്റെ മെച്ചം. പെട്രോളിയംമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും അതത് എണ്ണക്കമ്പനികളുടെ വെബ് സൈറ്റിലൂടെയും ബുക്ക് ചെയ്ത സിലിണ്ടറിനെക്കുറിച്ചുള്ളതുള്പ്പെടെയുള്ള വിവരങ്ങള് ലഭിക്കും. www.petrolium.nic.in, www.indane.co.in, www.ebharatgas.com, www.hindustanpetroleum.com എന്നിവയാണ് സൈറ്റുകള്.എല്.പി.ജി. വിതരണത്തില് ക്രമക്കേടുണ്ടെങ്കില്കണ്ടെത്താനും ഉപഭോക്താക്കള്ക്ക് ഇത് സഹായകമാകും. കമ്പനികള്ക്ക് അവയുടെ പ്രവര്ത്തനം മെച്ചപ്പെടുത്താനും ഇത് സഹായകമാകും."Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഒന്നാം ക്ലാസ്സിലെ കുഞ്ഞു മക്കൾ 1000 ത്തിൽ അധികം വാക്യങ്ങൾ സ്വന്തമായി
എഴുതുമോ!!!!!!
-
എഴുതും......
ഞാൻ ഏറാമല സെൻട്രൽ. എൽ. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്.
- എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്.
- അക്ഷരങ്ങളും ചിഹ്നങ്ങളും കു...
9 മണിക്കൂർ മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!