മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വധഭീഷണി. സ്ഫോടനത്തിലൂടെ മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. വ്യാഴാഴ്ച അര്‍ധരാത്രിയോടെ റെയില്‍വെയുടെ അലര്‍ട്ട് നമ്പരില്‍ എസ് എം എസ് ആയാണ് ഭീഷണി സന്ദേശമെത്തിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ ബോംബ് സ്ഫോടനം നടത്തി കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയുടെ ഉളളടക്കം. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈയില്‍ ഫോണിന്റെ ഉടമ കാസര്‍കോഡ് സ്വദേശിയാണെന്ന് തെളിഞ്ഞു. തന്റെ ഫോണ്‍ രണ്ട് മാസം മുന്‍പ് നഷ്ടപ്പെട്ടന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
രചനോത്സവം ബിഗ് ബുക്ക്'.
-
ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനോത്സവം പ്രോത്സാഹിപ്പിക്കുന്നതിനായി
ചെയ്തതാണ് 'രചനോത്സവം ബിഗ് ബുക്ക്'. കുട്ടികൾ വരച്ച ചിത്രങ്ങൾക്കും എഴുതിയ
കുഞ്ഞു കഥകൾക്ക...
6 ദിവസം മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!