ക്യാമ്പസ് ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കുന്നതിനു സഹായിക്കുന്ന ചില വെബ്സൈറ്റ് കളുടെ വിലാസം ഇവിടെ കൊടുക്കുന്നു . സി വി തയ്യാറാക്കുന്നത് മുതലുള്ള കാര്യങ്ങളും, ഇന്റര്‍വ്യൂ വിനും റെസ്ടുകള്ക്കും, ഓരോ വിഭാഗം വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങലുമെല്ലാം ഈ സൈറ്റുകള്‍ പറഞ്ഞു തരും; ചില എവിടെയെല്ലാം പ്ലസിമെന്റ്റ് നടക്കുന്നുണ്ടെന്ന് വിവരങ്ങളും കൃത്യമായി അറിയിക്കും.
പറവ പാറി ആസൂത്രണക്കുറിപ്പ് പത്ത്
-
* വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍*
1. സ്വതന്ത്രവായന
വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു.
1. ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരി...
6 മണിക്കൂർ മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!