കുവൈത്ത് സിറ്റി: ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പുതുക്കന്നതടക്കമുള്ള നിരവധി സൗകര്യങ്ങള്‍ ഓണ്‍ലൈനാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു.
ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റുമായും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റുമായും ബന്ധപ്പെട്ട കൂടുതല്‍ സൗകര്യങ്ങള്‍ ഓണ്‍ലൈനായി ഏര്‍പ്പെടുത്താനാണ് ആഭ്യന്തര മന്ത്രാലയം മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.മന്ത്രാലയത്തിലെ നിലവിലുള്ള ഇലക്ട്രോണിക് ആര്‍ക്കൈവ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ട കമ്പ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കഴിഞ്ഞു. ഇഖാമ പുതുക്കാനും ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുമൊക്കെ ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട അവ്സഥയാണ് നിലവില്‍. ഇത് പരമാവധി കുറക്കുകയും ജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കുകയുമാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ആവശ്യമായ രേഖകള്‍ ഒരുവട്ടം ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അത് സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ആര്‍ക്കൈവ്സില്‍ സൂക്ഷിക്കും. പിന്നീടുള്ള നടപടിക്രമങ്ങള്‍ അപേക്ഷകന് ഓഫീസില്‍ വരാതെ ഓണ്‍ലൈനിലൂടെ ചെയ്യാവുന്ന രീതിയിലുള്ള സംവിധാനം ഒരുക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
സംവിധാനം നിലവില്‍ വന്നാല്‍ വിസിറ്റ് വിസ ഇഷ്യു ചെയ്യുന്നതടക്കം ഓണ്‍ലൈനിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!