[എജുക്കേഷനല് പുബ്ലിക റിലേഷൻ ഇൻഫോർമേഷൻ, സ്കൂള്, കോളേജ് ന്യൂസ്, സൈറ്റ്, ബ്ലോഗ്, കരിയര്, യുണിവേര്സിടി, ജോബ് പോര്ടലുകള് ന്യൂ സുകള്,ജനങ്ങളും, സര്കാറും ആയി ബന്ധപെട്ട വിവരങ്ങള്, മറ്റു ഇൻഫൊർമെഷൻസ്, തുടങ്ങിയവ ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് വായിക്കാം. പ്രമുഖ സൈറ്റ് കളിലെ വിവരങ്ങളില് നിന്നെടുത്തു ക്രോദീകരിച്ചവയാണ് ഇവ. വായിച്ചു നിര്ദേശങ്ങളും, അഭിപ്രായങ്ങളും കമന്റ് ചെയ്യാന് താല്പര്യം.]
- 320 Mal. NewsPaper
- Agriculture !
- Auto News
- Currency Rate!
- Currency fraud !
- Health
- Home Job!
- I T @ school
- I T Victors U tube
- Important Tel. No's !
- Islam-Sunni
- Kerala C M
- Kerala Gov. web directory
- Mal. wikipedia !
- Nalukettu !
- PENSION APPLN. FORMS
- PENSION DTLS. [INFORMN.] CHECKING
- School
- Sutharya Keralam
- Tourism !
ശനിയാഴ്ച, ഏപ്രിൽ 30, 2011
ബ്ലോഗറില് പുതിയൊരു ഗാഡ്ജറ്റ് കൂടി
കമന്റില് ഇപ്പോള് ചിത്രവും ഉള്പ്പെടുത്താം
കൂടുതല് അറിയനമെന്നുന്ടെങ്കില് ഇവിടെ ക്ലിക്കി യദാര്ത്ഥ ബ്ലോഗിലേക്ക് പോയി നോക്കാം. ഞാന് ഒരു വഴികാട്ടി മാത്രം., ബ്ലോഗ്ഗര്, എട് കേശന് കേരള.ബ്ലോഗ് സ്പോട്ട്.കോം
നമ്പര് പോര്ട്ടബിലിറ്റി എന്ത്? എങ്ങനെ?
കാലം മുന്നോട്ട് പോകുന്നതിനോടൊപ്പം സാങ്കേതിക വിദ്യയ്ക്കും മാറ്റങ്ങള് വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. റേഡിയോ, ടെലിഫോണ്, ടെലിവിഷന്... അങ്ങനെ, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ മൊബൈല് ഫോണുകളും നമ്മുടെ രാജ്യത്ത് ജനകീയമായിത്തുടങ്ങി. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലൊ ഈ മൊബൈല്. അതുകൊണ്ടു തന്നെ, അവസരങ്ങള് മുതലെടുക്കാന് നാട്ടിലെങ്ങും മൊബൈല് കമ്പനികള് കൂണുപോലെ മുളച്ചു വന്നു. കൂടുതല അറിയാന് താല്പര്യമെങ്കില് ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ് . ഞാന് ഒരു വഴികാട്ടി (pathfinder) മാത്രം !
Maths ബ്ലോഗ് : സ്കൂള് അധ്യാപകര്ക്കും, വിദ്യാര്ത്ഥികള്ക്കും ഒരു മുതല് കൂട്ട് !!
ബ്ലോഗിലേക്ക് പോകുവാന് ഇവിടെ കിഴി വക്കുക !
എസ് എസ് എല് സി എക്സാമിനേഷന് മാര്ച്ച് 2011 റീ വാല്യൂ ഷാന്
എസ് എസ് എല് സി എക്സാമിനേഷന് മാര്ച്ച് 2011 റീ വാല്യൂ ഷാന് /സ്ക്രുടിനി /ഫോട്ടോ കോപ്പി തുടങ്ങിയ വിവരങ്ങള് മലയാളത്തില് അറിയുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്ക്ക് മെയ് 16 മുതല് 20 വരെ നടക്കുന്ന സേ പരീക്ഷ എഴുതാം
PSC News: ഫ്രം 1st മാര്ച്ച് 2011, കാണ്ടിടറെസ് ഹാവ് ടോ പ്രോവേ തെഇര് ഐഡന്റിറ്റി ഇന് ദി എക്ഷമിനടിഒന് ഹാള് വിത്ത് പ്രോപേര് ഡോകുമെന്റ്സ്. ഫോര് മോര് details ക്ലിക്ക് ഹിയര്
വ്യാഴാഴ്ച, ഏപ്രിൽ 28, 2011
റെയില്വേയില് പ്ലസ്ടൂക്കാര്ക്ക് സുവര്ണാവസരം
എസ് എസ് എല് സി റിസള്ട്ട് ഈ വര്ഷം 2011 !!
90.72 ശതമാനമായിരുന്നു കഴിഞ്ഞ വര്ഷത്തെ വിജയശതമാനം. എല്ലാ വിഷയങ്ങള്ക്കും എ പ്ലസ് ലഭിച്ച കുട്ടികള്ക്ക് ഈവര്ഷം മുതല് സി.വി.രാമന് സര്ട്ടിഫിക്കറ്റ് നല്കുമെന്ന് മന്ത്രി പറഞ്ഞു. ഹയര്സെക്കന്ഡറി പ്രവേശനത്തിനുള്ള അപേക്ഷാഫോം മെയ് നാലുമുതല് വിതരണം ചെയ്യും. വി.എച്ച്.എസ്.സി പ്രവേശനത്തിന് ഇക്കൊല്ലംമുതല് ഏകജാലക സംവിധാനം ഏര്പ്പെടുത്തും. എട്ടു ശതമാനം പേര്ക്ക് മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത ലഭിക്കാതിരുന്നത്. ഇവര്ക്ക് സേ പരീക്ഷ എഴുതാം.
കോട്ടയം ജില്ല 97.02 ശതമാനം വിജയവുമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. 96.26 ശതമാനം വിജയം നേടിയ കണ്ണൂര് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില് വിജയശതമാനം കുറഞ്ഞു. പട്ടികജാതി വിഭാഗത്തില് 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്ഗ്ഗ വിഭാഗത്തില് 80.9 4ശതമാനം പേര്ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി വിഭാഗത്തില് 91.36 ശതമാനമാണ് വിജയം. 29 സ്കൂളുകള് നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്കൂളുകളും 50 ശതമാനത്തിനുമേല് വിജയം നേടി.
ഹര്ത്താല് പ്രമാണിച്ച് നേരത്തെ നിശ്ചയിച്ചിരുന്നതില്നിന്ന് ഒരു ദിവസംമുമ്പേ ഫലം പ്രഖ്യാപിക്കാന് ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് എസ്.എസ്.എല്.സി. ബോര്ഡ് യോഗം ചേര്ന്നിരുന്നു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.
ഈ വര്ഷത്തെ എസ്.എസ്.എല്.സി. പരീക്ഷയില് 2732 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര് വിഭാഗത്തില് 458559 വിദ്യാര്ഥികളും പ്രൈവറ്റ് വിഭാഗത്തില് 4752 വിദ്യാര്ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില് 228561 ആണ്കുട്ടികളും 230138 പെണ്കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല് വിദ്യാര്ഥികള് പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്ഥികള് പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്ഫില് 511 വിദ്യാര്ഥികളും ലക്ഷദ്വീപില് 1055 വിദ്യാര്ഥികളും പരീക്ഷയെഴുതിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ മാധ്യമ സംഭാവനയ്ക്കുള്ള അവാര്ഡുകളും പ്രഖ്യാപിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ഡോ. പി.കെ. തിലകിന്റെ 'മാതൃഭാഷ മലയാളം' ഏറ്റവുംനല്ല വിദ്യാഭ്യാസ പരമ്പരയ്ക്കുള്ള അവാര്ഡ് നേടി. പി.പ്രേമചന്ദ്രന് മാതൃഭൂമി ആഴ്ചപ്പതിപ്പില് എഴുതിയ 'കോളേജിലേക്ക് തോല്ക്കേണ്ടവര്' മികച്ച ലേഖനത്തിനുള്ള അവാര്ഡിന് അര്ഹമായി. ആകാശവാണിയും, കൈരളി ടി.വിയും, മലയാള മനോരമയും മറ്റ് അവാര്ഡുകള് നേടി. (കടപ്പാട് : മാതൃഭൂമി ഓണ്ലൈന് .കോം )
മാത്സ് ബ്ലോഗില് നിന്നും അറിയിപ്പുകള് സൌജന്യ SMS ആയി ലഭിക്കാന് മൊബൈലില് ON mathsblog എന്ന് ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് അയക്കുക
കുട്ടികളുടെ ടി. സി തയ്യരകുന്നതിനുള്ള സോഫ്റ്റ്വെയര് !!
ചൊവ്വാഴ്ച, ഏപ്രിൽ 26, 2011
പി എസ് സി വിളിക്കുന്നു !
¥ØÞÇÞøà ·Øxí ÄàÏÄß 16ê04ê2011.
¥çÉf ØbàµøßAáK ¥ÕØÞÈ ÄàÏÄß çÎÏí 18 øÞdÄß 12 Õæø. ®ˆÞ ÄØíÄßµµ{ßçÜAᢠ³YèÜX ÕÝß ÎÞdÄ¢ ¥çÉfßAáµ. kകൂടുതല് വിവരങ്ങള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ.
കൂടുതല് വിദ്യാഭ്യാസ വാര്ത്ത വിവരങ്ങള്ക്കായി മനോരമ ഓണ്ലൈന് ലേക്ക് പോഗുക
എന്ട്രന്സ് കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മനോരമ പടിപ്പുര യിലേക്ക് പോകുവാന് ഇവിടെ ക്ലിക്ക് ചെയ്യുക
ശനിയാഴ്ച, ഏപ്രിൽ 16, 2011
പാചക വിധികള് മലയാളി മന്കമാര്ക്കായി !!
ഒരു പാചകവിദഗ്ദ്ധയാണെന്ന അവകാശവാദമൊന്നും ഇല്ല കേട്ടോ.. എനിയ്ക്കറിയാവുന്ന ചിലത് നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്നുമാത്രം. പണ്ടത്തെ തനതു വിഭവങ്ങളെ അതേപടി, അതേ പേരുകളോടെ തന്നെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പേരുകള്ക്കോ, ഉണ്ടാക്കുന്ന രീതികള്ക്കോ പ്രാദേശികമായ വ്യത്യാസങ്ങളുണ്ടാകുമല്ലോ. അതേക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ഓരോ കുറിപ്പും. നിങ്ങൾക്കറിയാവുന്നത് പറയുമല്ലോ..? ഇതിൽ പറയുന്ന കുറിപ്പുകളിൽ ഏതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെങ്കിൽ, ഉപകാരപ്രദമായെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് അടുക്കളയെന്ന ലോകം നന്നായറിഞ്ഞു വളർന്ന സാഹചര്യങ്ങളോടും എന്റെ അമ്മയോടുമാണ് എന്ന് ബ്ലോഗ്ഗെരുടെ കമന്റ് ! കൂടുതല് പാചകവിവരങ്ങള് ക്കായി ഇവിടെ കൈചൂണ്ടി അമര്ത്തുക !!!
വ്യാഴാഴ്ച, ഏപ്രിൽ 14, 2011
Win 150 Rs Free Talktime Everyday
Amulyam.in's 1800 Plus Testimonials speak so loud about it.
Join Amulyam Now and Win 150Rs Free Talktime Daily for Inviting Friends. And, when you complete offers on Amulyam's sponsor websites, you get Free Mobile Recharge Instantly.
ഫയല് തുറക്കാതെ പ്രിന്റ് ചെയ്യുന്ന വിധം
അമേരിക്കയിലെ നിങ്ങളുടെ സുഹൃത്തിന്റെ കമ്പ്യൂട്ടര് നിങ്ങള്ക്കിനി കേരളത്തില് ഇരുന്നു നന്നാക്കാന് ആവും…
നമുക്കൊന്നു ഈ രീതിയില് സങ്കള്പ്പിച്ചു നോക്കാം
നിങ്ങള് നിങ്ങളുടെ പ്രിയ(ന്)യുമായി ഗൂഗിള് ടള്ക്കില് സംസാരിക്കാനായി കാത്തു കാത്തിരുന്നു അവള്(ന്) വന്നപ്പോള് അതാ നിങ്ങള് പറയുന്നതൊന്നും അവള്(ന്)ക്ക് കേള്ക്കാന് പറ്റുന്നില്ല എന്ന്, ശ്ശൊ…. ആകെ പ്രാന്തായല്ലോ.. എന്നോര്ത്തു , ഓണ് ലൈന് ഉള്ള നിങ്ങളുടെ സുഹൃത്തിനോടു ചോദിക്കും എന്താണു ഈ പ്രശ്നത്തിനു കാരണം …?, സുഹൃത്തു അതു പരിഹരിക്കാനായി കുറെ എന്തൊക്കെയോ ടെക്നിക്കല് ഡീറ്റെയില്സ് ചെയ്യാനായി പറയുന്നു,നിങ്ങള്ക്കാണേങ്കിലോ കമ്പ്യൂട്ടര് ഓപ്പറേറ്റ് ചെയ്യാനറിയാം എന്നല്ലാതെ ടെക്നിക്കല് ആയി അതിനെ പറ്റി ഒന്നും അറിയുകയുമില്ല… അപ്പോള് നിങ്ങളാഗ്രഹിക്കുന്നുണ്ടാകും ആ സുഹൃത്ത് ഇപ്പോള് ഇവിടുണ്ടായിരുന്നെങ്കില്… !!!
അതെ ആ സുഹൃത്തിനു ഇനി നിങ്ങളുടെ തൊട്ടരികില് വന്നു സഹായിക്കം അതിനാണു ടീം വ്യൂവര്
ആദ്യം നമുക്കിതു ഇവിടെ ക്ലിക്ക് ചെയ്തു ( click here) ഡൌണ് ലോഡ് ചെയ്യാം ,
എന്നിട്ടു അതു ഇന്സ്റ്റാള് ചെയ്യുക( ഇന്സ്റ്റാള് ചെയ്യുന്ന സ്ക്രീന് ഷോട്ട് ശ്രദ്ധിക്കുക്ക)
കൂടുതല് വിവരങ്ങള്ക്ക് എവിടെ ക്ലിക്ക് ചെയ്യുക
ഇനി ടീം വ്യൂവര് ഓപ്പണ് ആക്കി നോക്കു
ഒരു ഐ ഡിയും പാസ്സ് വേര്ഡും കാണാം,നിങ്ങള് അതു നിങ്ങളെ സഹായിക്കാന് ഉദ്ദേശിക്കുന്ന വ്യക്തിക്കു നല്കുക മാത്രം ചെയ്താല് മതിയാവും,അദ്ദേഹത്തിനു ദൂരെയിരുന്നു കൊണ്ടു നിങ്ങളേ സഹായിക്കാനാവും,ആ ഐ ഡി എന്ന ബോക്ക്സില് നിങ്ങളുടെ സുഹൃത്തിന്റെ ടീം വ്യൂവര് ഐ ഡി നല്കി കണക്റ്റ് നല്കി അതിനു ശേഷം പാസ്സ് വേര്ഡും നല്കിയാല് സുഹൃത്തിന്റെ കമ്പ്യൂട്ടര് നിങ്ങള്ക്കിവിടെ ഇരുന്നു ഓപ്പണ് ചെയ്യാനും കമ്പ്ലയിന്റ് പരിഹരിക്കാനും സാധിക്കും.
Internet Error Codes and Meaning ഇന്റര്നെറ്റ് കോഡുകളും അതിന്റെ അര്ത്ഥവും !!
ഇന്റര്നെറ്റ് ബ്രൗസ് ചെയ്യുന്ന സമയത്ത് ചിലഅവസരങ്ങളില് നമ്മള് ടൈപ്പ് ചെയ്ത വെബ് സൈറ്റ് തുറക്കുന്നതിനുപകരം ചില Error Code 400 എന്നിങ്ങനെ കോഡ് നമ്പറുകള് ദൃശ്യമാകും. എന്നാല് മിക്കവര്ക്കും ഇതിന്റെ അര്ത്ഥമെന്താണെന്ന് അറിയില്ല. താഴെ കോഡുകളും അത് എന്തിനെ സൂചിപ്പിക്കുന്ന അര്ത്ഥവും കാണുക:
1. Error 400 = ടൈപ്പ് ചെയ്ത വെബ് അഡ്രസ്സില് വന്ന തെറ്റായ അക്ഷരങ്ങള് ഇന്റര്നെറ്റ് സേര്വറിന് തിരിച്ചറിയാന് സാധിക്കുന്നില്ല്. ശരിയായ വെബ്അഡ്രസ് ടൈപ്പ് ചെയ്യുക
2. Error 401 = നമ്മുക്ക് അവകാശമില്ലാത്ത വെബ് സൈറ്റുകള് സന്ദര്ശിക്കാന് ശ്രമിക്കുമ്പോഴാണ് Error 401 എന്ന് കാണിക്കുക. അല്ലെങ്കില് തെറ്റായ User Name ഉം Pass Word ഉം നല്കിയാവും നിങ്ങള് സൈറ്റില് കയറാന് ശ്രമിച്ചത്.
3. Error 402 = പണം അടച്ച് പ്രവേശിക്കേണ്ട സൈറ്റുകളില് പണമിടപാടുസംബന്ധിച്ച് Payment Optionല് വരുന്ന തെറ്റുകള് ചൂണ്ടിക്കാണിക്കാന്.
4. Error 403 = നിരോധിച്ച/അനുവദനീയമല്ലാത്ത/അനര്ഹമായ സൈറ്റുകളില് പ്രവേശിക്കാന് ശ്രമിക്കുമ്പോള് വരുന്നതാണിത്.
5. Error 404 = നീക്കം ചെയ്തതോ പുനര്നാമകരണം ചെയ്തതോ ആയ വെബ് സൈറ്റുകളില് പ്രവേശിപ്പിക്കാന് ശ്രമിക്കുമ്പോഴാണ് ഈ കോഡ് ദൃശ്യമാകുന്നത്. ശരിയായ വെബ് അഡ്രസ് (URL) നല്കുക.
6. Error 408 = ഇത് സൂചിപ്പിക്കുന്നത് ഇന്റര്നെറ്റ് സേര്വര് (Server) അനുവദിച്ച നിശ്ചിത സമയത്തിനുശേഷം നിങ്ങള് സൈറ്റില് പ്രവേശിക്കുന്നതും ദീര്ഘനേരത്തെ വിശ്രമത്തിനുശേഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈറ്റ് പ്രവര്ത്തിപ്പിക്കുമ്പോഴോ ആണിത് സംഭവിക്കുന്നത്. വെബ് സൈറ്റിന്റെ അഡ്നിനിസ്ട്രേഷനുമായി ബന്ധപ്പെട്ട വര്ക്കുകള് ചെയ്യുമ്പോഴാണ് ഇത്തരം സേര്വര് പ്രശ്നങ്ങള് കാണുക. കൂടുതല് വിവരങ്ങള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക !
ആദായ നികുതി - പുതിയ നിരക്കുകള് !!
1,80,0001 മുതല് അഞ്ചു ലക്ഷം വരെ - 10 % - ഉദാ: Rs. 32,000/-
5,00,001 മുതല് എട്ടു ലക്ഷം വരെ - 20 % - Rs. 92,000/-
എട്ടു ലക്ഷത്തിനു മുകളില് - 30 % - എക്സാം പിള് 10 ലക്ഷത്തിനു: Rs. 1,52,000/-
60 വയസ്സ് മുതല് 79 വയസ്സ് വരെ ! രണ്ടര ലക്ഷം വരെ നികുതിയില്ല . രണ്ടര ലക്ഷം മുതല് അഞ്ചു ലക്ഷം വരെ - പത്തു ശതമാനം., അഞ്ചു ലക്ഷം മുതല് എട്ടു ലക്ഷം വരെ - ഇരുപതു ശതമാനം , എട്ടു ലക്ഷത്തിനു മുകളില് - മുപ്പതു ശതമാനം !
കമ്പ്യൂട്ടറിന്റെ പ്രവര്ത്തനം സുഗമമാക്കാന് !!
കമ്പ്യൂട്ടറില് ഫയലുകള് ചിതറിക്കിടക്കുന്നത് കമ്പ്യൂട്ടറിന്റെ പ്രവര്ത്തനത്തെ സാവധാനത്തിലാക്കും. ഫയലുകള് ഒരോ ഡ്രൈവിലും അടുക്കിനിര്ത്തുന്നതിനുള്ള മാര്ഗമാണ് ഇനി പറയുന്നത്.
1. Desk Topല് കാണുന്ന My Computer ഐക്കണില് വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. (Right Click)
2. Manage എന്നു കാണുന്ന option click ചെയ്താല് Computer Management എന്ന ഡയലോഗ് ബോക്സ് തുറക്കും.
3. Storage Section-ല് Disk Defragmenter ക്ലിക്ക് ചെയ്താല് കമ്പ്യൂട്ടറില് നിലവിലുള്ള C, D, E, F, G എന്നിവങ്ങനെ ഡിസക്കുകളുടെ നിലവിലെ Status തെളിയും. പുന:ക്രമീകരിക്കേണ്ട ഡിസ്ക്കുകള് ഓരോന്നായി തെരഞ്ഞെടുത്ത് താഴെ കാണുന്ന Analyse ക്ലിക്ക് ചെയ്യുക.
Disk Defragmenter എന്നെഴുതിയ ഡയലോഗ് ബോക്സ് തെളിയും. അവിടെ കാണുന്ന Defragment എന്ന Option ക്ലിക്ക് ചെയ്താല് ഡിസ്ക്കില് ഫയലുകള് കിടക്കുന്ന വിധം പല നിറങ്ങളില് കാണിച്ചിരിക്കുന്നത് കാണാം. എത്രമാത്രം സ്ഥലം ഓരോ ഡിസ്ക്കിലും ഉപയോഗിച്ചിരിക്കുന്നു എന്ന് വ്യക്തമാകും. ഈ പ്രക്രിയ പൂര്ത്തിയാവുന്നതിന് കൂടുതല് സമയം എടുക്കുന്നതാണ്. Defragmention കഴിഞ്ഞാല് ഡിസ്കില് കൂടുതല് സ്ഥലം ഒഴിഞ്ഞുകിടക്കുന്നത് കാണാം. കമ്പ്യൂട്ടറിന്റെ പ്രവര്ത്തനം ഇതിലൂടെ കൂടുതല് മെച്ചപ്പെടും. ഫോര് മോര് details ക്ലിക്ക് ഹിയര് !
ചൊവ്വാഴ്ച, ഏപ്രിൽ 12, 2011
നിങ്ങള്കൊരു വെബ്സൈറ്റ് വെറും 599 രൂപയ്ക്ക്
Learn how to make money from ! / office through Forex trade www.inuxfx.com, tel; 9387989899, 0487-3107078
Free publications and gifts !!!
You may get thousands of Free Publications, Periodicals, Brochures, Stickers and Diplomatic journals without pay the subscription amount. What an amazing idea to get these Magazines with out paying its value!!!!!!
Yes. This dream comes to true when you join Epoch. You can subscribe the same absolutely FREE from India and from over 100 countries. Some of the International Organizations like WHO, ILO, IMF, IAEA, UNICEF, UNO and so many are giving their publications to interest persons and associations world wide without charging any money or subscription amount. You will get weekly, monthly,
You can too simply subscribe them to merely send a request to enroll your name and address in their mailing list. Then onwards you will be received their publications through your postman. The sea of knowledge will flow into your door step without spend money.
HOW TO GET THE PUBLICATIONS?
We are collected the addresses of FREE Publications and published a book, ' FREE PUBLICATIONS DIRECTORY' which contains the way in which you may get free books, magazines and membership in pen friendship organizations from more than 100 countries. This valuable book guided its readers to obtain free books and periodicals without spending even a single pai towards the cost. Every one must have this rare book. The book costs Rs.50/- (airmail Rs.100/- or 3 U S $)
FREE GIFTS
FREE FOR EPOCH MEMBERS
But you are lucky to get the copy of this book without pay extra amount. To get this book in return post you may simply join in Epoch as taken any one of the membership. The FREE PUBLICATION DIRECTORY is absolutely FREE for all members. And every member will get TWO sample foreign magazines along with the Directory. For those who wish to have this book without being a member, please send the above said amount.
FOR MORE INFORMATION CLICK HERE ; ഫോര് മോര് ഇന്ഫര്മേഷന് ക്ലിക്ക് ഹിയര് !
Kala Keralam - the Rhythm of art !!
Kerala has a rich cultural heritage and art forms. Unfortunately our art forms are alienating from our land, now some of them are only in memories… It is our moral responsibility to protect and preserve it for the coming generations.
But we have failed to provide a website regarding our art and artists. Hence Mr.Razi Alappuzha, noted web designer and cartoonist developed www.Kalakeralam.com,an exquisite portal that showcase arts and culture of Kerala, a gateway to the myriad images of Kerala's artistry. It is an indispensable resource for any one interested in art and culture of Kerala in India and abroad.kalakeralam join hands with Fast Finder Kerala (www.ffkerala.net), the comprehensive information portal promoted by Ramanand Multimedia. Cochin, founded by Mr.Pradeep K.R. Fast Finder Kerala is widely acclaimed as the comprehensive information portal, focused on Kerala along with their other sites weddingkerala.com, keralabf.com and autovipani.com.
This venture is aimed to promote the Art and creativity of Kerala by featuring Painters, sculptures, musicians, filmmakers, craftsmen, photographers and their works that stands test of time. for more details click here kalakeralam solicit your creative suggestions for improvement... |
Kalakeralam Team
ശനിയാഴ്ച, ഏപ്രിൽ 02, 2011
കുടിവെള്ളവും കുപ്പിവെള്ളവും ?
കുപ്പിവെള്ളം വളരെ മേന്മയേറിയതെന്ന ധാരണയാണ് പൊതുവേ പലര്ക്കും. ഇക്കഴിഞ്ഞ മാസം ഖത്തറില് നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ The Peninsula ഇത് സംബന്ധിച്ച ഒരു വലിയ റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിന്നു. കുപ്പിവെള്ളത്തേക്കാള് നല്ലത് ടാപ്പ് വെള്ളമെന്നായിരുന്നു അതിന്റെ കാതല്. വെള്ളക്കുപ്പികള് നിര്മിക്കാന് വേണ്ടി വരുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു പുറമേ. ഇതൊക്കെ കൊണ്ടുതന്നെ ജല സംരക്ഷണാര് പ്രവര്ത്തിക്കുന്ന പല സംഘടനകളും കുപ്പിവെള്ളത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമടയില് ശ്രമിച്ചത് പോലെ കുടിവെള്ളം ഊറ്റി കുപ്പിവെള്ളമാക്കുന്ന കുത്തകകള്ക്ക് ലാഭമാല്ലാതെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള് ഒരു പ്രശ്നമല്ലല്ലോ.
ഒരു സ്വകാര്യ വ്യക്തിയുടെ കയ്യില് നിന്നും ബിഅര് റൂമ (റൂമ കിണര്) വാങ്ങി വിശ്വാസി സമൂഹത്തിനു ദാനമായി സമര്പ്പിച്ച ഖലീഫ ഉസ്മാന് (റ) ആകട്ടെ ജലത്തിനു വേണ്ടി യുദ്ധങ്ങള് പ്രവചിക്കപ്പെടുന്ന 21 നൂറ്റാണ്ടിലെ മാതൃകാപുരുഷന്. കൂടുതല് വിവരങ്ങള്ക്കായി ഈവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട്: മണല്തിട്ട ബ്ലോഗ് ;
ങ്ഹാ, സമയം ഒരുപാടായി !!!
Careermidway.com | Today's Jobs in Qatar
Live Thejas News !!
Bahrain
Saudi Arabia News
Mangalam News !
Mathrubhumi News !
Helpful School Blogs
-
The World We Live - Notes - Does the earth we live on have boundaries? Is the shape of the earth round or is it flat? Materials needed :-A large plastic ball,Marker pen,Cutting blade ...4 മണിക്കൂർ മുമ്പ്
-
-
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു.. - ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്. പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക് പോയ അതേ സന്...1 മാസം മുമ്പ്
-
കുട്ടികൾ ആഗ്രഹിക്കുന്ന മാതാപിതാക്കളാകണോ, 6 കാര്യങ്ങൾ! - പേരന്റിങ് എന്നത് അത്ര നിസാരകാര്യമല്ല. കുട്ടികളെ എല്ലാവരും വളർത്തുന്നുണ്ട്, എന്നാൽ കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. ക...2 മാസം മുമ്പ്
-
Income tax calculator/ Anticipatory Tax calculator 2023-24 FY - ഈ വര്ഷം ഫെബ്രുവരി മാസത്തോടെ ഈ സാമ്പത്തിക വര്ഷത്തെ വരവു ചെലവുകള് ഊഹിച്ച് നല്കണമല്ലോ. ഇതിനായി ശ്രീ.ബാബു വടുക്കുംചേരി തയ്യാറാക്കിയ എക്സെല് പ്രോഗ്ര...11 മാസം മുമ്പ്
-
കാവ്യം സുഗേയം . ഇതുവരെ..... - *കാവ്യം സുഗേയത്തെക്കുറിച്ച്..* (ലിങ്ക് തുടർന്നു വായിക്കുക) (ബ്ലോഗിനെക്കുറിച്ചറിയാൻ മുകളിലുള്ള ലിങ്ക് നോക്കുക . ഈ ബ്ലോഗിലെ കവിതകൾ കേൾക്കാൻ താഴെയുള്ള ലിങ്ക...1 വർഷം മുമ്പ്
-
165 poems - പ്രണയം 1 0 'വേണ്ടപ്പെട്ടവരെ ഏല്പ്പിക്കാന് വാക്കിന്റെ കാതലില് കവിതയുടെ കുരിശ് ' 2 editing ---------------- എഴുത്ത് എന്നാല് തിരുത്ത്....1 വർഷം മുമ്പ്
-
-
-
Line (Segment) from the Center to a Chord - *Line(Segment) from the Center to a Chord* Let us investigate a line (line segment) drawn from the center of the circle to a chord. BC is a chord of the c...5 വർഷം മുമ്പ്
-
കറോസല് ചര്ച്ചാ രീതി - ക്ലാസ് മുറിയില് ചര്ച്ച നടത്തുമ്പോള് എന്താണ് സംഭവിക്കാറുള്ളത്.? ചിലര് സജീവമായി പങ്കെടുക്കും.മറ്റു ചിലര് വെറുതെയിരിക്കും, അല്ലേ?അവര്ക്ക് ചിലപ്പോള് ...5 വർഷം മുമ്പ്
-
You received notification from DocuSign Signature Service - [image: DocuSign] Review and sign this document. SIGN INVOICE Dear Receiver, Please review this invoice This is an automatically created invo...5 വർഷം മുമ്പ്
-
ഇബ്രാഹിം സാറിന്റെ രസതന്ത്ര ചോദ്യങ്ങള് - 9th Chemistry- Chapter4 9th Chemistry-chapter 4- mal 9th Chemistry -chapter3 9th Chemistry- Chapter 3- Eng 9th Chemistry- Chapter 5 9th Chemistry- C...7 വർഷം മുമ്പ്
-
GNUKhata - *Accounting Software for Commerce(Computerized Accountancy)* *സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്...7 വർഷം മുമ്പ്
-
എസ്. എസ്. എല്. സി. മോഡല് പരീക്ഷ - ഉത്തരസൂചിക - എസ്. എസ്. എല്. സി. മോഡല് പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുകൊണ്ട് നിരവധി അദ്ധ്യാപക സുഹൃത്തുക്കള് വിളിക്കുകയുണ്ടായി. അവരുമായി ചര്ച്ചചെയ്ത് ഉത്തരസൂചി...7 വർഷം മുമ്പ്
-
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം : ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ - പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .8 വർഷം മുമ്പ്
-
കില്ത്താന് ദ്വീപ് (ചരിത്രം) - ചരിത്രം കേരളക്കരയില് നിന്ന് 400 കി.മീ. പടിഞ്ഞാറ് മാറി അറബിക്കടലില് സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപില് പെട്ട ഒരു ദ്വീപാണ് കില്ത്താന് ദ്വീപ്. പേര്ഷ്യന്...8 വർഷം മുമ്പ്
-
-
Spark- Employees photo uploading - സ്പാര്ക്ക് അധികൃതര് നിയമം കര്ശനമാക്കിയതോടെ ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് മുതലായവ ചേര്ക്കാതെ ഈ മാസം മുതല് ശമ്പളം പ്രോസസ് ചെയ്യാന് കഴിയില്ല. ഫോട്ടോയുടെ ...9 വർഷം മുമ്പ്
-
sslc - www.keralapareekshabhavan.in http://results.kerala.nic.in http://keralaresults.nic.in http://results.itschool.gov.in http://prd.kerala.gov.in/ http://re...9 വർഷം മുമ്പ്
-
-
മലയാളപ്പച്ച - സ്ക്കൂള് കലോത്സവത്തിന് ആരംഭമായി. കവിതാ രചനയിലെ പ്രതിഭകളെ കണ്ടെത്തുവാനായി നല്കിയ വിഷയം " മലയാളപ്പച്ച ". എ2 ബാച്ചിലെ ഗായത്രിക്ക് കുറച്ചു സമയ...10 വർഷം മുമ്പ്
-
ആത്മീയ വാണിഭക്കാരൻ - വഴി വാണിഭക്കാരെ കണ്ടിട്ടില്ലെ ? അവർ, അവരുടെ പക്കലുള്ള തരികിട സാധനങ്ങൾ വിൽപ്പന നടത്തുവാൻ വേണ്ടി പല വിധ കളവുകളും വിളിച്ച് പറഞ്ഞു കൊണ്ടെയിരിക്കും സാധനങ്ങള...10 വർഷം മുമ്പ്
-
ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക...11 വർഷം മുമ്പ്
-
roymundakayam.blogspot.in - ഈ ബ്ലോഗ് കൂടുമാറുകയാണ്..... വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്... പുതിയ ബ്ലോഗ്* roymundakayam.blogspot.in* ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പു...11 വർഷം മുമ്പ്
-
-
യൂണിറ്റ് ടെസ്റ്റ് - *ജി**.**ജി**.**എച്ച്**.**എസ്**.**എസ് മഞ്ചേരി* *യൂണിറ്റ് മൂല്യനിര്ണയം* *മലയാളം**-**പേപ്പര്**-1 **സമയം**- 90 **മിനിട്ട് ക്ലാസ് **--**പത്ത് * *സ്കോര് **-4...11 വർഷം മുമ്പ്
-
-
Ipl 2013 live - INDIAN PREMIER LEAGUE 2013 Date/Time Match Venue 03 Apr 2013 (20:00 IST) KKR vs DD (KKR beat DD by 6 wickets) Kolkata 04 Apr 2013 (20:00 IST)...11 വർഷം മുമ്പ്
-
ആധാർ നമ്പർ മൊബൈലിൽ ലഭിക്കാൻ - നിങ്ങൾ ആധാർ കാര്ടിനു അപേക്ഷിച്ചിട്ടു ഇതുവരെയും കാർഡ് ലഭിചിടില്ലെങ്കിൽ ഈ സൈറ്റ് വിസിറ്റ് ചെയ്യൂ. https://portal.uidai.gov.in/ResidentPortal/getstatusL...11 വർഷം മുമ്പ്
-
പ്രത്യേക അറിയിപ്പ് - *പ്രത്യേക അറിയിപ്പ് * പുണ്യവാളന്റെ മേല്നോട്ടത്തില് ഉണ്ടായിരുന്ന *ഞാന് പുണ്യവാളന്,കേള്ക്കാത്ത ശബ്ദം , അമ്മപറഞ്ഞകഥ,പത്ര വിസ്മയങ്ങള് *തുടങ്ങിയ ബ്ലോഗുകള...12 വർഷം മുമ്പ്
-
ഇലെക്ട്രോ കെമിക്കല് സീരീസെന്നാല്......കവിത - ഇലെക്ട്രോ കെമിക്കല് സീരീസെന്നാല് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ശ്രേണിയാണ് ക്രിയാശീല ശ്രേണിയാണ് ലോഹങ്ങളുടെ ക്രിയാശീലം കുറഞ്ഞു വരുന്ന സീരീസാണ് ലോഹങ്ങ...12 വർഷം മുമ്പ്
-
ഇരുന്നൂറുവട്ടം - സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. അങ്ങാടിയുടെ ഒരറ്റത്തുള്ള തന്റെ കൊച്ചുപീടികത്തിണ്ണയിലിരുന്ന് പകൽ മുഴുവൻ അവൻ പണിയെടുക്കും...12 വർഷം മുമ്പ്
-
Fresh / Renewal - Fresh and renewal options of pre-matric scholarship entry can now be changed without deleting complete data of a student. The details are in the help file....12 വർഷം മുമ്പ്
-
വൈദ്യുതകാന്തിക പ്രേരണം. - AC ജനറെറ്റര് പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില് AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും ...12 വർഷം മുമ്പ്
-
Please visit www.scienceuncle.com - PLEASE VISIT THE PORTAL WWW.SCIENCEUNCLE.COM FOR LATEST UPDATES !! © ScienceUncle. All rights resereved.12 വർഷം മുമ്പ്
-
-
-
ചോദ്യം......ഉത്തരം.....6 - 1 സോഡാ കാരത്തിന്റെ രാസ നാമമെന്ത് ? 2 ഓക്സിജന് വാതകം ആദ്യമായി വേര്തിരിച്ചതാര് ? 3 വജ്രങ്ങള് മുറിക്കുകയും മിനുസപെടുതുകയും ചെയ്യുന്ന വിദ്യയ...13 വർഷം മുമ്പ്
-
Psc Sample Questions & Answers - 1. Which of the following Malayali writers did not receive the "Jnanapeetam Award" ? A.Uroob. 2. Among the works of Kumaran Asan, given below, Which was p...13 വർഷം മുമ്പ്
-
തന്മാത്ര-ഒരു ആമുഖം - ഒരു പദാര്ത്ഥത്തിന്റെ എല്ലാ ഗുണങ്ങള് ഉള്ള ഏറ്റവും ചെറിയ കണികയാണ് *തന്മാത്ര *. ഉദാഹരണത്തിന് പഞ്ചസാരയുടെ ഏറ്റവും ചെറിയ തരിയാണ് പഞ്ചസാര തന്മാത്ര . ഒരു തന...13 വർഷം മുമ്പ്
-
IYC QUIZ - *IYC **ക്വിസ്* *കമാല്** **പെരിങ്ങാല* 1. *'IYC'-**പൂര്****ണ* *രൂപം* *എന്ത്** ?* 2. *ഊര്****ജത്തിന്****റെ* *ശാസ്ത്രമാണ്* *ഫിസിക്സ്**.**എന്നാല്**...13 വർഷം മുമ്പ്
-
Paper presentation at 6th International and 42nd ELTAI Conference on TEACHER DEVELOPMENT - I attended the 6th International and 42nd ELTAI Conference on TEACHER DEVELOPMENT at VIT which was held from 16th June to 18th June 2011 and presented the ...13 വർഷം മുമ്പ്
-
കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള് - മൈക്രോസ്കോപ്പിന്റെ ഘടന ബൈനോകുലര് മൈക്രോസ്കോപ്പ് ഒബ്ജക്റ്റീവ് വാഴയുടെ വേരിന്റെ ഛേദം റോബര്ട്ട് ഹുക്ക് റോബര്ട്ട് ഹുക്കിന്റെ മൈക്രോസ്കോപ്പ് സസ്യ...13 വർഷം മുമ്പ്
-
-
സ്വേദനം എങ്ങനെ ചെയ്യും? - ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തില് ഉപ്പുവെള്ളത്തെ സ്വേദനം ചെയ്തു ശുദ്ധ ജലം ഉണ്ടാക്കുന്ന പരീക്ഷണം ഉണ്ടല്ലോ! അത് ചെയ്യാന് കണ്ടെന്സര് (മുഴുവന് പേര് ലിബി...14 വർഷം മുമ്പ്
-
KERALA EXAMINATION RESULTS - *KERALA EXAMINATION RESULTS*SSLC results , SSLC *Kerala exam results* - India. SSLC Results ( *Kerala* state examinations) provides online *result* annou...15 വർഷം മുമ്പ്
-
-
List of Scholarships available - *Scholarship* *Details* *Student Islamic Trust(SIT) Scholarship for muslim students* click here *Muslim Education Trust(MET) Scholarship* click here *N...15 വർഷം മുമ്പ്
-
സൌരകളങ്കങ്ങള് എങ്ങനെയുണ്ടാകുന്നു? - കഴിഞ്ഞ പോസ്റ്റില് സൗരകളങ്കങ്ങള് എന്താണെന്നും അവയെക്കുറിച്ചുള്ള വളരെ അടിസ്ഥാനപരമായ വിവരങ്ങളും നമ്മള് മനസ്സിലാക്കി. ഈ പോസ്റ്റില് സൗരകളങ്കങ്ങളെക്കുറിച്ച...15 വർഷം മുമ്പ്
-
തറവാടിക്കൊരു മറുപടി ! - താന് വിശ്വസിക്കുന്നതില് നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില് നിലനില്ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന് ? ആ ആശയ സംഘട...16 വർഷം മുമ്പ്
-
-
-
-
-
-
-
-
-
Thejas Trade news Online
Jobs / Careers - (Recent postings)
- ഇന്റര്വ്യൂവില് സഹായിക്കാന് !!
- Bio technology !
- Boarder Security Forces Jobs !
- Employment News !!!
- Gulf Malayali Careers
- IFS, IAS, IPS CIVIL SERV. PREL. EXAM.
- Indian Oil Corpn jobs !
- Indira Gandhi inst. dev. rsrch msc, m.phil
- Kerala books and Publn. jobs !
- Merchant Navy !
- Northeast frontier railways jobs !
- Power grid corpn. jobs !
- PSC Exam Instruction Malayalam
- PSC Guidance blog !!
- PSC OMR Insturction Malayalam
- PSC Online Coaching -2
- PSC Online coaching -3
- PSC Online coaching !