സെല്‍ ഫോണ്‍ കണക്ഷന് എടുക്കുന്നതടക്കമുള്ള എന്താവശ്യത്തിനും തിരിച്ചറിയല്‍ രേഖകള്‍ കൈമാറുമ്പോള്‍ അവ ബാങ്കിലെ ചെക്ക് ലീഫ് ക്രോസ് ചെയ്യുന്ന മാതൃകയില്‍ കൊനോട് കോണ്‍ ക്രോസ് ചെയ്ത് ആവശ്യം രേഖപെടുതനമെന്നു ടേം സെല്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ക്രോസ് ചെയ്യുന്ന രണ്ടു വരകള്കുല്ളിലാണ് എന്താവശ്യത്തിനാണ് ഈ രേഖകള്‍ സ്മര്പിക്കുന്നതെന്ന് രേഖപ്പെടുതെണ്ടത്."......................നുംബരിലുള്ള
മൊബൈല്‍ കണക്ഷന് എടുക്കാന്‍.............കമ്പനിക്ക് ...........തിയതിയില്‍ കൈമാറുന്നത് " ഇപ്രകാരമാണ് തിരിച്ചറിയല്‍ രേഖകളും മറ്റും ക്രോസ് ചെയ്യേണ്ടത്.
മൊബൈല്‍ കണക്ഷന് എടുക്കാന്‍.............കമ്പനിക്ക് ...........തിയതിയില്‍ കൈമാറുന്നത് " ഇപ്രകാരമാണ് തിരിച്ചറിയല്‍ രേഖകളും മറ്റും ക്രോസ് ചെയ്യേണ്ടത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!