സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍രുടെ അറിയിപ്പ് !
ഭക്ഷ്യ വിഷബാധ സൂക്ഷിക്കുക. കേന്ദ്ര ഭക്ഷ്യ സുരക്ഷ ഗുണ നിലവാര നിയമ ചട്ടങ്ങള്‍ പ്രകാരം, ഹോട്ടെലുകള്‍, രേസ്ടുരന്റ്റ് ,കാന്റീന്‍ , മറ്റു ഭക്ഷണ ശാലകള്‍ എന്നിവയില്‍ നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യ വിഷ ബാധ മൂലം ശാരീരിക ക്ഷതങ്ങള്‍ ഉണ്ടായാല്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 65 പ്രകാരം; താഴെ പറയുന്ന വിധം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്.
65(1)(a) മരണം സംഭവിച്ചാല്‍ 5 ലക്ഷം വരെ
65(1)(b) മാരകമായ ശാരീരിക ക്ഷതം ആണെങ്കില്‍ ൩ ലക്ഷം വരെ
65(1)(c)മറ്റെല്ലാതരം ശാരീരിക ക്ഷതങ്ങള്‍ക്കും ൧ ലക്ഷം വരെ,
ശ്രദ്ധിക്കുക.
കുട്ടകര്കെതിരെ നിയമ നടപടി എടുക്കുവാന്‍ ഹോട്ടലിലെ ബില്‍ ഒരു പ്രധാന തെളിവാണ്. അതിനാല്‍ ആഹാരം കഴിച്ച ശേഷം വ്യക്തമായ ഹോട്ടല്‍ ബില്‍ ചോദിച്ചു വാങ്ങുക. അത് നിങ്ങളുടെ അവകാശമാണ്. ഭക്ഷ്യ വിഷ ബാധ യുണ്ടായാല്‍ അതതു ജില്ലയിലെ ഫുഡ് സേഫ്റ്റി ഓഫീസിരെയോ തോല്‍ ഫ്രീ നമ്പര്‍ ആയ 1800 425 1125 ഇല ബന്ധപെടുക.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളെ കുറിച്ചുള്ള വിവരങ്ങള്‍ മേല്പറഞ്ഞ തോല്‍ ഫ്രീ നമ്പരിലും താഴെ പറയുന്ന ഫോണ്‍ നമ്പരിലും അറിയിക്കാവുന്നതാണ്. വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
ഫുഡ് സേഫ്റ്റി കമ്മിഷണര്‍രുടെ കാര്യാലയം ,
ത്യ്കാട്, പി ഓ തൃവണ്ട്രും, Ph: 0471-2322833, 2322844, fax; 0471-2322855 www.foodsafety.kerlala.gov.in

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!