റാഗിങ്ങിന് ഇരയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ് വെബ് പോര്‍ട്ടല്‍ യു ജി സി തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് പരാതിപെടുവനും നിയമ സഹായത്തിനും തുടര്‍ നടപടികല്ക്കുമുള്ള സൌകര്യങ്ങള്‍ പോര്ടളില്‍ ലഭ്യമാണെന്ന് ഉത്ഘാടനം
നിര്‍വഹിച്ച മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പോര്‍ട്ടല്‍ വിലാസം; www.antiragging.in
റാഗ്ഗിംഗ് തടയുന്നതിന് ഹെല്പ് ലൈന്‍, രാജ്യത്തു നിന്നും എവിടെയുമുള്ള പരാതികള്‍ ഫോണിലൂടെ നല്‍കാനുള്ള നമ്പര്‍; 18001805522 ഫോണിലൂടെ ലഭിക്കുന്ന പരാതികള്‍ അടിസ്ഥാനത്തിലുള്ള നടപടികളുടെ വിവരങ്ങളും പോര്ടളില്‍ ലഭ്യമാകും.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!നിര്‍വഹിച്ച മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പോര്‍ട്ടല്‍ വിലാസം; www.antiragging.in
റാഗ്ഗിംഗ് തടയുന്നതിന് ഹെല്പ് ലൈന്‍, രാജ്യത്തു നിന്നും എവിടെയുമുള്ള പരാതികള്‍ ഫോണിലൂടെ നല്‍കാനുള്ള നമ്പര്‍; 18001805522 ഫോണിലൂടെ ലഭിക്കുന്ന പരാതികള്‍ അടിസ്ഥാനത്തിലുള്ള നടപടികളുടെ വിവരങ്ങളും പോര്ടളില്‍ ലഭ്യമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!