വീട്ടുപയോഗതിനുള്ള സിലിണ്ടറുകള്‍
ഗവന്മേന്റ്റ് സബ്സിഡി നല്‍കികൊണ്ട് കുറഞ്ഞ വിലയില്‍ വില്‍ക്കുന്നവയാണ്. ഒരു വീടിന്റെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ എല്‍ പി ജി കണക്ഷന്‍ ഉള്ള എല്‍ പി ജി ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവരുടെ മല്‍ത്പ്ലി കണക്ഷനുകള്‍ surrender ചെയ്യേണ്ടതാണ്.
ഗവന്മേന്റ്റ് സബ്സിഡി നല്‍കികൊണ്ട് കുറഞ്ഞ വിലയില്‍ വില്‍ക്കുന്നവയാണ്. ഒരു വീടിന്റെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ എല്‍ പി ജി കണക്ഷന്‍ ഉള്ള എല്‍ പി ജി ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവരുടെ മല്‍ത്പ്ലി കണക്ഷനുകള്‍ surrender ചെയ്യേണ്ടതാണ്.
ഇത് ലങ്ഘിക്കുന്നവര്‍ക്ക് സെക്ഷന്‍ 7പ്രകാരമുള്ള പിഴയും തടവും ശിക്ഷയായി ലഭിക്കുന്നതാണ്. തങ്ങളുടെ മുല്ടിപ്ലെ കണക്ഷനുകള്‍ സറണ്ടര്‍ ചെയ്തതിനു ശേഷം സിംഗിള്‍ സിലിണ്ടര്‍ എല്‍ പി ജി കണക്ഷന്‍ ഉള്ളവരായി മാറുന്ന ഉപ്ഭോക്തക്കലുക്ക് അവുര്ടെ കണക്ഷനെ ഓര്‍ ഡബിള്‍ bottle കണക്ഷന്‍ ആക്കി മാറ്റുന്നതിനുള്ള അവസരം നല്‍കുന്നതാണ്. 15 സെപ്റ്റംബര്‍ 2012 നു ശേഷം ഏതങ്കിലും മുല്ടിപ്ലെ കണക്ഷന്‍കള്‍ ഉള്ളതായി കമ്പനികള്‍ കണ്ടെതുന്നപക്ഷം ആ പേര് വിലാസം സ്ഥിരമായ ഡിസ കണക്ഷനും Essential commodities acts കീഴിലുള്ള ശിക്ഷ നടപടികള്‍ക്കും വിധേയമാകുന്നതാണ്. എല്‍ പി ജി കുക്കിംഗ് ഗ്യാസ്, പെട്രോള്‍, diesel, സുപ്പ്ല്യ്യെ കുറിച്ചും സേവനതെകുരിച്ചും ഉള്ള നിര്‍ദേശങ്ങള്‍ , പരാതികള്‍ അന്വേഷണങ്ങള്‍ മുതലായവയ്ക്ക് ഒട്ടും മടിക്കാതെ, തോല്‍ ഫ്രീ നമ്പര്‍ 1800 2333 555 ല്‍ വിളിക്കുക. അല്ലെങ്കില്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.iocl.com, www.hindustanpetroleum.com, www.bharatpetroleum.in "Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!