ബി എസ് എന്‍ എല്‍ ലെ ബില്‍ വിവിരങ്ങള്‍ ഓണ്‍ലൈന്‍ ആയി എങ്ങനെ ചെക്ക് ചെയ്യാം ! http://data.bsnl.in
പഴയ ഈ സൈറ്റില്‍ ഇപ്പോള്‍ വിവിരങ്ങള്‍ ലഭ്യമല്ല എന്നതിനാല്‍ പുതിയ സൈറ്റ് വഴി വിപുലമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് താനും. ആയതിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു താഴെ കാണുന്ന
പേജില്‍ എത്തിയാല്‍ നിങ്ങള്‍ [ടെലിഫോണ്‍ / ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എടുക്കുന്ന സമയത്ത് തരുന്ന കണക്ഷന്‍ instructions for ബ്രോഡ് ബാന്‍ഡ് users (multiply നെറ്റ്‌വര്‍ക്ക്) ] യൌസര്‍ പാസ്സ്‌വേര്‍ഡ് എന്റര്‍ ചെയ്യുക. Instruction അടങ്ങിയ ബില്ലില്‍ തന്നിട്ടുള്ള യൂസര്‍ നെയിം (ഫോണ്‍ നമ്പര്‍ ചെര്നിട്ടുള്ളത് enter the 1st page) അപ്പോള്‍ താഴെ കാണുന്ന പേജ് കിട്ടും.
അതില്‍ സര്‍വീസസ് എന്നാ ലിങ്ക് ക്ലിക്കി
കിട്ടുന്ന പേജില്‍ നിങ്ങള്ക് ആവശ്യമുള്ള ലിങ്ക് ക്ലിക്ക് ചെയ്തു വേണ്ട വിവരങ്ങള്‍ {വേണ്ട വിവരങ്ങള്‍ സെലക്ട് ചെയ്യുക മന്ത്, തിയ്യതി, എന്നിവ} നല്‍കിയാല്‍ കാള്‍ Details, ബ്രോഡ് ബാന്‍ഡ് usage, എന്നിവ കൃതിയമായി അറിയാവുന്നതാണ്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!