തിരു: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എസ്സി/എസ്ടി പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ 31ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഓരോ വിദ്യാര്‍ഥിനിയുടെയും പേരില്‍ 3000 രൂപ സ്ഥിരനിക്ഷേപം നടത്തുകയും പത്താംതരം പാസായശേഷം 18 വയസ്സ് തികയുന്ന മുറയ്ക്ക് തുക പിന്‍വലിക്കുകയും ചെയ്യാം.
(courtesy:deshabhimani.com)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
Nice Information, Happy to recommend! Wonderful service and advice, but most of all they are really genuine. Class apart from the rest, Hats off to you Admissify. Thank you and see you in Hanover for the job assistance! Study abroad consultants in gurugram
മറുപടിഇല്ലാതാക്കൂ