[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുവാന്‍ !!

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുവാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി അനില്‍ രാജ് എന്ന ഫ്രീലാന്‍സ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഹിറ്റ്‌സ്സോഫ്റ്റ്‌ എന്ന ലേബലില്‍ ഏറെ നാളത്തെ ശ്രമം കൊണ്ടു പ്രത്യേകം വികസിപ്പിച്ചെടുത്ത മലയാളം ടൈപ്പിംഗ്‌ സോഫ്റ്റ്‌വെയര്‍ ... 


സരിഗ ഉപയോഗിച്ചു എളുപ്പം ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഇംഗ്ലീഷ് സരിഗ കീ കോഡുകള്‍ കീബോര്‍ഡ്‌ വഴി ടൈപ്പ് ചെയ്തും സരിഗ സ്ക്രീനില്‍ ക്രമമായി തെളിയുന്ന അക്ഷരങ്ങള്‍ മൗസ് ഉപയോഗിച്ചു ക്ലിക്ക് ചെയ്തും തെറ്റു കൂടാതെ മലയാളം അക്ഷരങ്ങള്‍ എളുപ്പത്തിലും വേഗതയോടെയും ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നു... 

മലയാളം അക്ഷരങ്ങള്‍ ലഭിക്കുവാന്‍ സരിഗ കീ കോഡ് ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് ബാര്‍ അമര്‍ത്തുക 

വാക്കുകള്‍ക്കിടയില്‍ സ്പേസ് ലഭിക്കുവാന്‍ [ Left Square Bracket അമര്‍ത്തുക. ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലെ CapsLock സ്വിച്ച് ഓഫ്‌ ചെയ്യേണ്ടതാണ് .mlsample1 എന്ന സാമ്പിള്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറിലെ Windows\Fonts എന്ന ഫോള്‍ഡറിലേക്ക് copy ചെയ്യേണ്ടതാണ് .സരിഗയില്‍ ഉപയോഗിക്കാവുന്ന ലഭ്യമായ മറ്റു ഫോണ്ടുകളും C:\Windows\Fonts എന്ന ഫോള്‍ഡറില്‍ ആവശ്യമെങ്കില്‍ കോപ്പി ചെയ്യാം.. 

സരിഗ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള സെറ്റപ്പ് - sarigasetup - ( zip file )  download link വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .സരിഗ ഇന്‍സ്റ്റാള്‍ സെറ്റപ്പ് - sarigasetup - ( zip file ) ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അത് unzip ചെയ്യുമ്പോള്‍ (After opting Extract to Folder sarigasetup) sarigasetup എന്ന ഒരു Folder ലഭിക്കുന്നതാണ്. അതിലെ setup എന്ന application ഫയലില്‍ മൗസ് ഉപയോഗിച്ച് ഡബിള്‍ ക്ലിക്ക്‌ ചെയ്താല്‍ സരിഗ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആ ഫോള്‍ഡറില്‍ തന്നെ ഉള്ള mlsample1 (MLSAMPLE1.TTF) എന്ന സാമ്പിള്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറിലെ C:\ ഡ്രൈവിനുള്ളിലെ Windows\Fonts എന്ന ഫോള്‍ഡറിലേക്ക് copy - paste ചെയ്തതിനു ശേഷം ആ ഫോണ്ടില്‍ double click ചെയ്യേണ്ടതാണ് (to activate the installed font in the computer). (C: Drive or the drive where Windows\Fonts folder are available) 

സരിഗ ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന usage help, സരിഗ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന demo video ലിങ്കുകള്‍ വഴി കാണാവുന്നതാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും സരിഗയെക്കുറിച്ചുള്ള മറ്റു വിശദ വിവരങ്ങള്‍ക്കുമായി ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. Phone : 9947325616 (Anil Raj) - Email : sarigatype@gmail.com 




"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത