താങ്കളുടെ ഇഖ്അമ നമ്പരില്‍ മറ്റു പലരും സിം കാര്‍ഡ് എടുതിട്ടുണ്ടാകം.അത്
മനസ്സിലാക്കാന്‍ 9982 എന്നാ നമ്പര്‍ 902 ലേക്ക് സംസ് അയച്ചാല്‍ അപ്പോള്‍
തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഖ്അമയുടെ പേരില്‍ എത്ര സിം കാര്‍ഡ്
എടുതിട്ടുടെന്ന്നു അറിയാം. അത് ചെക്ക് ചെയ്തു നിങ്ങളുടെ നമ്പര്‍
അല്ലതതുന്ടെങ്കില് കട്ട് ചെയ്യാന്‍ ശ്രമിക്കുക
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!