[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഓഗസ്റ്റ് 28, 2012

ടീഷര്‍ട്ടില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന കാലം വരുന്നു !!

അമേരിക്കയില്‍ സൗത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച സങ്കേതം രംഗത്തെത്തിയാല്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നിങ്ങളിട്ടിരിക്കുന്ന ടീഷര്‍ട്ട് തന്നെ മതിയാകും. സാധാരണ ടീഷര്‍ട്ടുകളില്‍ വൈദ്യുതി സംഭരിച്ച് സൂക്ഷിക്കാനുള്ള വിദ്യയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളും മറ്റ് ഉപകരണങ്ങളും വസ്ത്രങ്ങളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള വഴി തുറക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ചുരുട്ടിവെയ്ക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. അത്തരം ഉപകരണങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ ഷിയോഡോങ് ലീ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ലിഹോങ് ബാവോ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ടുകളെ വൈദ്യുതസംഭരണിയാക്കുന്ന വിദ്യ കണ്ടെത്തിയത്.

ലോക്കല്‍ ഡിസ്‌ക്കൗണ്ട് സ്‌റ്റോറില്‍ നിന്ന് വാങ്ങിയ ടീഷര്‍ട്ടിനെ ഒരു ഫ് ളൂറൈഡ് ലായനിയില്‍ മുക്കി ഉണക്കിയ ശേഷം, ഓക്‌സിജന്‍ വിമുക്ത പരിസ്ഥിതിയില്‍ ഉന്നത ഊഷ്മാവില്‍ ബേക്ക് ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. ആ പ്രക്രിയ വഴി തുണിയിലെ നാരുകള്‍ സെല്ലുലോസില്‍ നിന്ന് കാര്‍ബണായി പരിവര്‍ത്തനം ചെയ്തുവെന്ന് 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആ പ്രക്രിയ മൂലം തുണിയുടെ വഴക്കത്തിന് (flexibility) ഒരു കോട്ടവും സംഭവിച്ചില്ല. തുണിനാരുകളെ ഇലക്ട്രോഡുകളായി ഉപയോഗിക്കുക വഴി, തുണിയുടെ ഭാഗങ്ങളെ കപ്പാസിറ്റര്‍ (capacitor) ആക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ തെളിയിച്ചു. വൈദ്യുതിയെ സംഭരിച്ചു വെയ്ക്കാനാണ് കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ വൈദ്യുതോപകരണങ്ങളുടെയും അഭിഭാജ്യഘടകമാണ് കപ്പാസിറ്ററുകള്‍. ടീഷര്‍ട്ടിന്റെ ഭാഗങ്ങള്‍ ആയിരക്കണക്കിന് പ്രാവശ്യം റീചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുന്ന 'സൂപ്പര്‍കപ്പാസിറ്ററുകളാ'യി തുണിയെ മാറ്റാന്‍ കഴിയുന്നു എന്നാണിതിനര്‍ഥം-പ്രൊഫ.ലീ പറഞ്ഞു.

ആയിരക്കണക്കിന് തവണ റീചാര്‍ജ് ചെയ്തിട്ടും, തുണിയുടെ വൈദ്യുതസംഭരണ ശേഷിക്ക് അഞ്ചു ശതമാനത്തിലേറെ ശോഷണം സംഭവിച്ചില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. 'മൊബൈല്‍ ഫോണ്‍ പോലെ കൈയില്‍ കൊണ്ടുനടക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇത്തരം സൂപ്പര്‍ കപ്പാസിറ്ററുകളുപോയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയും'-പ്രൊഫ.ലീ പറഞ്ഞു. വസ്ത്രം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കോട്ടണ്‍ ടീഷര്‍ട്ടുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സെല്‍ഫോണും ഐപാഡുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള വഴിയായേക്കാം ടീഷര്‍ട്ടുകള്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.
(courtesy:mathrubhumi.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2012

പരാതി അറിയാന്‍ ടച്ച്‌ സ്ക്രീന്‍ കിയോസ്കുകള്‍ കേരളത്തിലും !!

ÄãÖâV : ÉøÞÄß ÈWµßÏ çÖ×¢ ¥ÄßÈá Éáùæµ æÉÞÜàØí Øíçx×X µÏùßÏßùBß Î¿áçAI. çùÞÁøßµßçÜÞ ÌØí, ùÏßWçÕ Øíçx×Èáµ{ßçÜÞ ØíÅÞÉß‚ßGáU ÏdLJßW æÕùáæÄæÏÞKá æÄÞGÞW ÎÄß ê ÉøÞÄßÏßW È¿É¿ß ®LÞæÏKùßÏÞ¢. ÉÜ ÕßµØßÄ øÞ¼cB{ßÜᢠÉßLá¿øáK øàÄßAá ØÎÞÈÎÞÏß ÉøÞÄßÏáæ¿ ÄWØíÅßÄß ¥ùßÏÞX '¿‚í ØídµàX µßçÏÞØíAáµZ çµø{JßÜᢠÕøáKá.

ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2012

ഒരു കുടുംബം ഒരു എല്‍ പി ജി കണക്ഷന്‍ !!


വീട്ടുപയോഗതിനുള്ള സിലിണ്ടറുകള്‍
ഗവന്മേന്റ്റ് സബ്സിഡി നല്‍കികൊണ്ട് കുറഞ്ഞ വിലയില്‍ വില്‍ക്കുന്നവയാണ്. ഒരു വീടിന്റെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍ എല്‍ പി ജി കണക്ഷന്‍ ഉള്ള എല്‍ പി ജി ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അവരുടെ മല്‍ത്പ്ലി കണക്ഷനുകള്‍ surrender  ചെയ്യേണ്ടതാണ്.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

നിരക്ക് മൂന്നിരട്ടിയിലേറെ; എന്നിട്ടും ഗള്‍ഫിലേക്ക് വിമാനടിക്കറ്റ് കിട്ടാനില്ല !!

തിരുവനന്തപുരം: റംസാന്‍, ഓണം സീസണുകളില്‍ നാട്ടിലെത്താനും തിരികെപ്പോകാനുമുള്ള ഗള്‍ഫ് മലയാളികളുടെ ആഗ്രഹങ്ങള്‍ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടി ഓരോ ആഴ്ചയിലും കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള 85000-ല്‍ അധികം ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് വിമാനക്കമ്പനികള്‍.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 16, 2012

ബിഎസ്എന്‍എല്‍ ലെ Broad ban ബില്‍ വിവിരങ്ങള്‍ ഓണ്‍ലൈന്‍

ബി എസ് എന്‍ എല്‍  ലെ ബില്‍ വിവിരങ്ങള്‍  ഓണ്‍ലൈന്‍ ആയി എങ്ങനെ ചെക്ക്‌ ചെയ്യാം !  http://data.bsnl.in
പഴഈ സൈറ്റില്‍ ഇപ്പോള്‍ വിവിരങ്ങള്‍ ലഭ്യമല്ല എന്നതിനാല്‍ പുതിയ സൈറ്റ് വഴി വിപുലമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് താനും. ആയതിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു താഴെ കാണുന്ന 

ബുധനാഴ്‌ച, ഓഗസ്റ്റ് 15, 2012

വിവര്‍ത്തനത്തിന് മൊബൈല്‍ ക്യാമറയുടെ പിന്തുണ !!

ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ് കൂടുതല്‍ ജനപ്രിയമാകാന്‍ വഴിയൊരുങ്ങുന്നു. മൊബൈല്‍ ക്യാമറയെടുക്കുന്ന ഫോട്ടോയിലെ അന്യഭാഷാടെക്‌സ്റ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സഹായിക്കും

രാഗ്ഗിങ്ങിനെതിരെ പോരാടാന്‍ ഒരു വെബ്സൈറ്റ് !!

റാഗിങ്ങിന് ഇരയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ് വെബ്‌ പോര്‍ട്ടല്‍ യു ജി സി തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് പരാതിപെടുവനും നിയമ സഹായത്തിനും തുടര്‍ നടപടികല്‍ക്കുമുള്ള സൌകര്യങ്ങള്‍ പോര്ടളില്‍ ലഭ്യമാണെന്ന് ഉത്ഘാടനം

തിങ്കളാഴ്‌ച, ഓഗസ്റ്റ് 13, 2012

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ കമ്പനി നഷ്‌ടപരിഹാരം നല്‍കണം !!

കൊച്ചി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ അതിനുള്ള നഷ്‌ടപരിഹാരം കമ്പനി നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌. നിലവാരം കുറഞ്ഞതും കാലാവധി കഴിഞ്ഞതുമായ സിലിണ്ടര്‍ വിതരണം ചെയ്യരുതെന്നും കോടതി അറിയിച്ചു. ഐഒസി, ബിപി, എച്ച്‌പി എന്നീ കമ്പനികള്‍ക്കാണ്‌ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്‌. ഉപഭോക്‌താക്കള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്‌ഥാനത്ത്‌ പലയിടങ്ങളിലായി ഗാര്‍ഹിക ഉപഭോക്‌താക്കളുടെ 

ഹോട്ടലുകള്‍ വൃത്തിയാക്കാന്‍ വെബ്സൈറ്റും ക്യാമറയും!

സംസ്ഥാനത്തെ ഹോട്ടലുകളെ വൃത്തിയും വെടിപ്പുമുള്ളതാക്കാന്‍ ഭക്‍ഷ്യ വകുപ്പിന്റെ തീവ്ര ശ്രമം. വൃത്തി ഹീനമായ ഹോട്ടലുകള്‍ പൂട്ടിക്കുന്നതിന് പുറമേ ഇത്തരം ഹോട്ടലുകളുടെ ഫോട്ടോയെടുത്ത് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും ഭക്‍ഷ്യസുരക്ഷാ വകുപ്പ് പദ്ധതിയിടുന്നു.

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

ഉടമസ്ഥാവകാശമില്ലാതെയും താമസ സര്‍ട്ടിഫിക്കറ്റ് !!

 കാസര്‍കോട്:ഉടമസ്ഥാവകാശമില്ലാതെയും താമസിക്കുന്ന കെട്ടിടം അധികൃതമാണോ അനധികൃതമാണോ എന്ന് പരിശോധിക്കാതെയും താത്കാലിക താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. നിര്‍മാണചട്ടങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ട നൂറ് ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങള്‍ക്കാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കുക.റേഷന്‍ കാര്‍ഡ്,വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍,

മറുനാടന്‍ മലയാളികള്‍ക്കായുള്ള എന്‍.ആര്‍.കെ. ഇന്‍ഷുറന്‍സ് പദ്ധതി !!

 ന്യൂഡല്‍ഹി: മറുനാടന്‍ മലയാളികള്‍ക്കായുള്ള എന്‍.ആര്‍.കെ. ഇന്‍ഷുറന്‍സ് പദ്ധതിയുടെ അപേക്ഷാഫോമുകള്‍ നോര്‍ക്ക ഓഫീസില്‍ സ്വീകരിച്ചുതുടങ്ങി. ട്രാവന്‍കൂര്‍ ഹൗസിലെ നോര്‍ക്ക ഓഫീസിലും മലയാളി സംഘടനകള്‍ വഴിയും ഫോം ലഭിക്കും. www.norkaroots.net എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 10, 2012

പത്രങ്ങളിലെ റിക്രൂട്ട് ട്രാവെല്‍സ് അന്ഗീകൃതമാണോ എന്നറിയാന്‍ !!

പത്രങ്ങളില്‍ കാണുന്ന ട്രാവെല്‍സ് ആന്‍ഡ്‌ രെക്രുഇട് മെന്റ് agent registered ആണെന്ന് എങ്ങനെ അറിയാം ? വഴിയുണ്ട്. ഒരു ട്രാവല്‍ അഥവാ, recruitment കന്സുല്ടന്റ്റ് ഗവണ്മെന്റ് രാജിസ്റെരെദ്  ആണെന്ന് മനസിലാക്കിയാല്‍ പിന്നീടു വരുന്ന നഷ്ടങ്ങള്‍,

ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2012

തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍

തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുംവേണ്ടി സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കായി വെബ്പോര്‍ട്ടല്‍ തയാറാക്കിയതായി മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. തൊഴില്‍ വകുപ്പിനുവേണ്ടി ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍സ് (ഒ.ഡി.ഇ.പി.സി) യുടെ നേതൃത്വത്തിലാണ് വെബ്പോര്‍ട്ടല്‍ സജ്ജമാക്കിയത്.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 06, 2012

കുരിഒ സിറ്റി ചൊവ്വയില്‍ ഇറങ്ങി (11 am)

µÜßçËÞVÃßÏ: ¥çÎøßAX ÌÙßøÞµÞÖ ¯¼XØßÏÞÏ ÈÞØÏáæ¿ ÉøcçÕ×à ÕÞÙÈÎÞÏ µcâøßçÏÞØßxß ®GáÎÞØæJ ÏÞdÄÏíAáçÖ×¢ æºÞŒÏßÜßùBß. §LcX ØÎÏ¢ øÞÕßæÜ 11 ÎÃßçÏÞæ¿ÏÞÃí µcâøßçÏÞØßxß æºÞŒÏáæ¿ dÉÄÜJßW ØíÉVÖß‚Äí.æºÞŒÏáæ¿ ©ÉøßÄÜJßÜâæ¿ ØFøß‚í ÎHᢠÉÞùÏᢠÄáøKá  ¼àÕæa ØÞKßÇc¢ çÄ¿áµÏÞÃí çÉ¿µJßæa Îá¶c ÆìÄc¢.

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

കോള്‍നിരക്ക് മിനിറ്റിന് 30 പൈസ കൂടും !!

ദില്ലി: സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില 14000കോടി രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മൊബൈല്‍ ഫോണ്‍നിരക്കുകള്‍ കൂട്ടുമെന്ന് സൂചന.മന്ത്രിസഭാ തീരുമാനം മേഖലയെ തളര്‍ത്തുമെന്ന് ജിഎസ്എം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎഐ അറിയിച്ചു. മിനിറ്റിന് 30 പൈസയുടെയെങ്കിലും വര്‍ധനവ് വരുത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഭാരതി എയര്‍ടെല്ലും വോഡാഫോണും ഐഡിയയും ഉള്‍പ്പെട്ട കൂട്ടായ്മ വ്യക്തമാക്കി.പുതിയ തീരുമാനത്തോടെ 320000 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുന്നത്. തീര്‍ച്ചയായും ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല-സിഡിഎംഎ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ എയുഎസ്പിഐ അറിയിച്ചു.2008ല്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ അനുവദിച്ച 122ഓളം ലൈസന്‍സുകള്‍ റദ്ദാക്കാനും പുതിയ ലേലം നടത്താനും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. പുതിയ ലേലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന തുക കൂടുതലാണെന്ന വാദമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉന്നയിക്കുന്നത്. യൂനിനോര്‍, എംടിഎസ് പോലുള്ള കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എത്രയും വേഗം ലേലം പൂര്‍ത്തിയാകേണ്ടതുണ്ട്.കൂടാതെ ഓരോ സ്‌പെക്ട്രത്തിലെയും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു മുതല്‍ എട്ടുശതമാനം വരെ ലെവി ചുമത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഇനി റേഡിയോ മംഗോ ഐഡിയ മൊബൈല്‍ളിലും !!

æµÞ‚ß: çùÁßçÏÞ ÎÞ¢ç·Þ ¥føÞVÅJßW ÈÞGßæÜBᢠÉÞGÞÕáKá. §Èß çµø{Jßæa ¯Äá ÎáAßÜᢠÎâÜÏßÜáÎßøáKí æ®ÁßÏ æÎÞèÌÜßÜâæ¿ çùÁßçÏÞ ÎÞ¢ç·Þ ¦ØbÆßAÞ¢.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത