തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ എസ്എംഎസ് വഴി പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നടപ്പിലായി. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ 537252 എന്ന നമ്പറിലേക്ക് കണ്‍സ്യൂമര്‍ നമ്പര്‍, സെക്ഷന്‍ ഓഫീസ് കോഡ് എന്നിവ സഹിതം എസ്എംഎസ് ചെയ്യുകയാണ് വേണ്ടത്. അപ്പോള്‍ തന്നെ പരാതി രജിസ്റ്റര്‍ ചെയ്‌തെന്ന് കാണിക്കുന്ന ഒരു മറുപടി എസ്എംഎസ് പരാതിക്കാരന് ലഭിക്കും. പരാതി ഏറെ താമസിയാതെ അതത് സെക്ഷന്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണ്.
സര്‍ക്കാരിന്റെ മറ്റൊരു എസ്എംഎസ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കും. കെഎസ്ആര്‍ടിസി എം-ഗവേര്‍ണന്‍സ് പദ്ധതിയുടെയും ഒന്നാം ഘട്ട സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കരണത്തിന്റെയും ഉദ്ഘാടനമാണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വ്വഹിക്കുക. സംസ്ഥാനത്തെ മുഴുവന്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരം എസ്എംഎസായി ലഭ്യമാക്കുന്ന പദ്ധതിയാണ് എം ഗവേര്‍ണന്‍സ്. (courtesy: Gulfmalayali.com)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!