"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ മോസില്ല ഫയര്‍ഫോക്സ്, Chrome ഉപയോഗിക്കേണ്ടതാണ്. ഇവ രണ്ടിലും മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ ന്യൂസുകള്‍ വലുതായി വയിക്കനമെന്നുന്ടെങ്കില്‍ കീ ബോര്‍ഡിലെ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ഫ്രന്റ്‌ ലേക്ക് തിരിക്കുക. ബ്ലോഗ്‌ മൊത്തം വലുതാക്കി കാണാം, വായിക്കാം. താഴേക്ക്‌ സ്ക്രോല്‍ ചെയ്താല്‍ ചെറുതാക്കുകയും ആവാം. ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ. ബ്ലോഗ്ഗെര്‍.


വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

ധനലക്ഷ്മി ബാങ്ക് ഫോരെക്സ് കാര്‍ഡ്‌ പുറത്തിറക്കി.

æµÞ‚ß: ÇÈÜfíÎß ÌÞCí ÕßçÆÖÈÞÃc ÕßÈßÎÏJßÈí dÉàæÉÏíÁí µÞVÁÞÏ ‘ÇÈÜfíÎß ÌÞCí çËÞùµíØí µÞVÁí” ÉáùJßùAß. øÞ¼cÞLø ÏÞdÄßµVAí §LcÏßW Ïá®Øí çÁÞ{ùßÜᢠçd·xí dÌßGX ÉìIßÜᢠ(¼ßÌßÉß) ÏâçùÞÏßÜᢠµÞVÁßW çÜÞÁí 溇ޢ.    ¥Çßµ çËÞùßX µYçÕV×X ÈßøAí ÈWµÞæÄ µ‚Õ¿ Øí@ÞÉÈB{ßÜᢠ®¿ß®Náµ{ßÜᢠ©ÉçÏÞ·ßAÞ¢. 
(courtesy: manoramaoneline.com)

അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇന്ത്യയില്‍ യുഎസ് ഡോളറിലും ബ്രിട്ടീഷ് പൗണ്ടിലും (ജിബിപി) യൂറോയിലും പണം കാര്‍ഡില്‍ ലോഡ് ചെയ്യാം. കാര്‍ഡുപയോഗിച്ച് 2.7 കോടി വിസ അധിഷ്ഠിത ടെര്‍മിനലുകളില്‍ പര്‍ച്ചേസ് ചെയ്യാനും ലോകവ്യാപകമായി പത്ത് ലക്ഷം വിസ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും.

വിദേശയാത്രികര്‍ക്ക് ട്രാവലേഴ്‌സ് ചെക്ക്, അന്താരാഷ്ട്ര ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, കറന്‍സികള്‍ എന്നിവക്ക് പകരം സുരക്ഷിതവും ലളിതവുമായി ഇടപാട് നടത്താന്‍ ധനലക്ഷ്മി ബാങ്കിന്റെ ഫോറക്‌സ് കാര്‍ഡിലൂടെ സാധ്യമാവുമെന്ന് ബാങ്ക് അറിയിച്ചു. ബ്രാഞ്ച് കൗണ്ടറുകളില്‍ ലഭ്യമാവുന്ന ഈ കാര്‍ഡ് അധിക വിദേശ നാണ്യ നിരക്ക് നല്‍കാതെ കച്ചവട സ്ഥാപനങ്ങളിലും എടിഎമ്മുകളിലും ഉപയോഗിക്കാം. എടിഎം പിന്‍ മാറ്റാനും കാര്‍ഡ് ബ്ലോക്ക് ചെയ്യാനും ബ്ലോക്ക് നീക്കാനും കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം കാര്‍ഡിന് ആവശ്യപ്പെടാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ഓണ്‍ലൈനിലൂടെ ബാലന്‍സ് അറിയാനും കഴിഞ്ഞ ഇടപാടുകളെക്കുറിച്ചറിയാനും സാധിക്കും. കൂടാതെ ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സഹായവും ഉപഭോക്താക്കള്‍ക്കുണ്ടാവും.

ഫോറക്‌സ് കാര്‍ഡ് പുറത്തിറക്കിയതിലൂടെ ധനലക്ഷ്മി ബാങ്കിന് അന്താരാഷ്ട്ര യാത്രികര്‍ക്ക് അതിരുകളില്ലാത്ത ഇടപാട് സാധ്യമാക്കുക മാത്രമല്ല വിദേശനാണ്യ വിനിമയവുമായി ബന്ധപ്പെട്ട ഒട്ടേറെ ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ നല്‍കാന്‍ കഴിയുന്നുവെന്ന് ചടങ്ങില്‍ സംബന്ധിച്ച ധനലക്ഷ്മി ബാങ്ക് വിദേശനാണ്യ വിനിമയ വിഭാഗം മേധാവി ഡി.എ. ധനഞ്ജയ അറിയിച്ചു.

ധനലക്ഷ്മി ബാങ്ക്, ഇടപാടുകാര്‍ക്ക് വിദേശ നാണ്യ ക്യാഷ് സേവനങ്ങള്‍, വിദേശ കറന്‍സി ചെക്ക് ഡെപ്പോസിറ്റ്, വിദേശ കറന്‍സി ഡിമാന്റ് ഡ്രാഫ്റ്റ്, റെമിറ്റന്‍സ് തുടങ്ങിയ ഒട്ടേറെ വിദേശ നാണ്യ വിനിമയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. 

(courtesy: mathrubhumi.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting
E-mailPaysU

Mangalam News !

Mathrubhumi News !

Helpful School Blogs

Web Duniya News !

Yahoo Malayalam News !

Cricket News NDTV

Freelance Jobs

Thats Malayalam !

Sign up for PayPal and start accepting credit card payments instantly.
TVM. India E-News
Mallu news

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത