ഓഹരി വിപണി ഉയരത്തില്‍ തുടരുമ്പോള്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനെ സംബന്ധിച്ച് ചിന്തിക്കുക സ്വാഭാവികം. എന്നാല്‍, ലാഭമെടുക്കുന്ന അവസരത്തില്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കാനായിരിക്കണം നിക്ഷേപകന്‍ ശ്രമിക്കേണ്ടത്.
ഓഹരി വിപണി മാത്രമല്ല ഓഹരി ഇതര നിക്ഷേപമായ സ്വര്‍ണവും സര്‍വകാല ഉയരത്തിലാണ്. ഈ അവസരത്തില്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാം. നിക്ഷേപം വൈവിദ്യവത്ക്കരിക്കാനും ഇത് സഹായിക്കും. സ്വര്‍ണത്തിന് പുറമെ വെള്ളി, റിയല്‍ എസ്റ്റേറ്റ് ഇടിഎഫുകള്‍ എന്നിവയൊക്കെ നല്ല നിക്ഷേപ മാര്‍ഗങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ നിന്ന് ലാഭമെടുത്ത് സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്നത് അഭികാമ്യമാണെന്ന് നിക്ഷേപ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഓഹരി ഇതര നിക്ഷേപ മാര്‍ഗങ്ങളുടെ ആസ്തി നിലവില്‍ 18,575 കോടി രൂപ വരും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതില്‍ നൂറ് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഓഹരി വിപണിയില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്കും പുതിയ നിക്ഷേപ മേഖല തേടുന്നവര്‍ക്കും ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ അനുയോജ്യമായിരിക്കും. ഓഹരി ഇതര നിക്ഷേപമാര്‍ഗങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. for more information about this topics click here

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!