ഏഷ്യാനെറ്റ് ബ്രോഡ് ബണ്ടിന്റെ ന്യൂ Generation phonaya സ്മാര്‍ട്ട് ഫോണ്‍ കേരളത്തില്‍ പുറത്തിറക്കി. കമ്പ്യൂട്ടറോ ഇന്റെര്നെട്ടോ, ഇല്ലാതെ കുറഞ്ഞ നിരക്കില്‍ intn'l call വിളിക്കാന്‍ സൗകര്യം നല്കുന്നതാണിത്. ഏഷ്യാനെറ്റിന്റെ കേബിള്‍ വഴി ഘടിപ്പിക്കാവുന്ന എ ടി എ എന്നാ സംവിധാനം വഴിയാണ് ഇത് സാധ്യമാവുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുതനായി 100 , 500 , 1000 എന്നീ നിരക്കുകളിലുള്ള prepaid ഗ്ലോബല്‍ ടോക്ക് കാര്‍ഡുകളും ലഭ്യമാക്കുന്നുണ്ട്. സി യു ജി സംവിധാനം വഴി പരിധിയില്ലാതെ ലോക്കല്‍ കല്ലുകളും വിളിക്കാന്‍ സാധിക്കും. 2 എ ടി എ സംവിധാനങ്ങള്‍ക്ക് പരസ്പരം സാധ്യ്മവുന്നതാണിത്. സ്പെഷ്യല്‍ പാക്കേജ് വഴി യു എ ഈ ലേക്ക് 4.20 /മിനിറ്റ് യു. എസ 50 പൈസ / മിനിറ്റ് എന്നിങ്ങനെ വിളിക്കാവുന്നതാണ്. സിങ്ങപൂരിലേക്ക് ഒരു രൂപ/മിനിറ്റ്, ബഹ്‌റൈന്‍ രണ്ടു രൂപ / മിനിറ്റ് എന്നിങ്ങനെ ലോക്കല്‍ കാള്‍ നിരക്കില്‍ ലോകത്തെവിടെയും വിളിക്കാവുന്ന പാക്കറ്റ് സ്വിട്ച്ചിംഗ് ടെക്നോളജി മെച്ചപെട്ട സ്ഫുടതയും നല്‍കുമെന്ന് ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് വൈസ് പ്രസിഡന്റ് ജിജി ജോണ്‍, വോഇപ് സലെസ് സീനിയര്‍ മാനേജര്‍ എം കെ സുരേഷ് എന്നിവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് Satellite communication Ltd., 3rd ഫ്ലോര്‍, Delma complex , ഷോര്‍ണൂര്‍ റോഡ്, തൃശൂര്‍ -680001 ഫോണ്‍: 0487 -2320913 ,9847543763 , ഇ-മെയില്‍:adlhr @ഏഷ്യാനെറ്റ്.കോ.ഇന്‍
ഏഷ്യാനെറ്റ് Satellite communication Ltd., 3rd ഫ്ലോര്‍, Delma complex , ഷോര്‍ണൂര്‍ റോഡ്, തൃശൂര്‍ -680001 ഫോണ്‍: 0487 -2320913 ,9847543763 , ഇ-മെയില്‍:adlhr @ഏഷ്യാനെറ്റ്.കോ.ഇന്‍
(kadappadu: manora daily1 year ago)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!