കാര്യങ്ങള്‍ സാധിക്കാന്‍ സര്‍കാര്‍ ഓഫീസില്‍ പലവട്ടം കയറിയിറങ്ങേണ്ടി വരുന്നവരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പദ്ധതി . പ്രധാനപെട്ട 13 വകുപ്പുകളിl നിന്നുള്ള 54 സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ വഴി വിതരണം ചെയ്യുന്ന പദ്ധതി എട്ടുമാസത്തിനുള്ളില്‍ നടപ്പാക്കും. റവന്യൂ, വിദ്യാഭ്യാസം , ഉന്നത വിദ്യാഭ്യാസം, വാട്ടര്‍ അതോരിടി , കെ എസ ഈ ബി , നഗരകര്യം, ഫിശേരീസ്, തുടങ്ങിയ വകുപ്പുകളിലാണ്, ആദ്യം ഇത് നടപ്പാക്കുക. അധികാരികളുടെ ഒപ്പും, ബാര്‍ കോട് ഉള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. വ്യാജനെ ഒഴിവാക്കാനും, നഷ്ടപെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കനുമാണ് ബര്‍കോടെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ തന്നെ പണമടക്കാനും സൗകര്യമുണ്ടാവും. വീട്ടില്‍ ഇന്റര്‍നെറ്റ് , പ്രിന്‍റര്‍ സൌകര്യമില്ലതവര്‍ക്ക്. അക്ഷയപോലെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് സേവനം ലഭ്യമാകും. ദേശിയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍കാര്‍ നടപ്പാക്കുന്ന സ്റ്റേറ്റ് സര്‍വീസ് ഡെലിവറി ഗേറ്റ് വാ യുടെ ഭാഗംയ്നു പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി മനോരമയോടു പറഞ്ഞു. അപേക്ഷയുടെ സ്ഥിതി മൊബൈലില്‍ അറിയിക്കാനും സംവിധാനമുണ്ടാകും. വിവിധ സേവനങ്ങള്‍ക്കായി സര്‍കാര്‍ ഓഫീസുകളില്‍ പലവട്ടം പോയി നിരാശരായി മടങ്ങേണ്ടി വരുന്നവരുടെ ദുരിതങ്ങള്‍ മനോരമ ഇന്നലെ അഴിമതിയുടെ വഴിയെ എന്നാ പരമ്പരയില്‍ എടുത്തു കാട്ടിയിരുന്നു.
(courtesy: manoramaonline news)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!