പൊതു വിദ്യഭ്യാസ വകുപ്പിലെ സര്‍കാര്‍ ഹൈ സ്കൂള്‍ പ്രൈമറി അധ്യാപകരുടെ 2011 -12 ലെ അന്തര്‍ ജില്ല സ്ഥലം മാറ്റത്തിനു അപേക്ഷ ക്ഷണിച്ചു . ഓണ്‍ലൈന്‍ മുഖേനയല്ലതെയുള്ള അപേക്ഷ പരിഗണിക്കില്ല. നിയമനം ലഭിച്ച ജില്ലയില്‍ ഒരേ തസ്തികയില്‍ അഞ്ചു വര്ഷം പൂര്തിയക്കിയര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒക്ടോബര്‍ 10 വരെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരം : www .transferandposting .in , ലൂടെ അറിയാം.
രചനോത്സവ ചിത്രം ഒക്ടോബര്‍ രണ്ടാം വാരം. 2026
-
- ആറ് ചിത്രങ്ങളുണ്ട്. എല്ലാം നോക്കൂ.എന്താണ് സംഭവിച്ചത് എന്ന് പറയൂ.
- നാലാമത്തെ ചിത്രത്തില് എന്താണ് കാണുന്നത്?
- അപ്പോള് എന്താണ് സംഭവിച്ചത്?
...
3 ദിവസം മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!