[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, സെപ്റ്റംബർ 29, 2012

"നല്ല പാഠം" കുട്ടികള്‍ രചിക്കുന്ന കേരളം !!


çµø{JßW ¯xÕᢠÕÜßÏ Õ߃բ È¿AáKÄí Øíµâ{áµ{ßÜÞÃí. ÉÞÀÉáØíµB{ßÜáUÄí ÉÀßMßAáµÏᢠ¥Äá ÉÀßAáµÏᢠ溇áKÕV ²JçºøáK æµGß¿BZ ÎÞdÄΈ §Kí Øíµâ{áµZ. ÉáØíĵJßÈMáù¢ ¼àÕßÄJßæa çÈVAÞÝíºµ{ßçÜÏíAßùBáµÏÞÃí ÈNáæ¿ µáGßµZ. ÈÞ¿ßæa ÈßÜÈßWMí ÄB{áæ¿ µâ¿ß ©JøÕÞÆßJÎÞæÃKí ¥ÕV Äßøß‚ùßÏáKá. ¥ÕV ÜfAÃAßÈí ÎøBZ È¿áKá. Õß×Î߈ÞJ É‚AùßµZAÞÏß ØíµâZ ÎáxJᢠÄøßÖÞÏßAß¿K ÉÞ¿JᢠÕßJáÉÞµáKá. ÎÝæÕU¢ æµÞÏíæÄ¿áAáKá. çøÞ·B{߈ÞJ ÄÜÎáùÏíAÞÏß ÎÞÜßÈcØ¢ØíµøÃæÎK ¦ÖÏ¢ dɺøßMßAáKá. ƒÞØíxßAßæÈÄßæø ÕàGßÜᢠÈÞGßÜᢠɿ ÈÏßAáKá. µâGáµÞæø ÕÝßæÄxßAáK ÜÙøßµZæAÄßæø dɺÞøÃJßÈßBáKá.. çøÞ·ßµZAí ØÞLbÈÉøߺøÃÕáÎÞÏß ¥ÕVAøßµßæÜJáKá. ¥Õøáæ¿ ºßµßWØÏíAÞÏß ÈÞÃÏJáGáµZ çÖ~øßAáKá. ÕßÖAáKÕVAí æÉÞÄßç‚Þùáµ{áÎÞÏß µÞJßøßAáKá. µÏùßAß¿AÞÈß¿Î߈ÞJÕVAí ØíçÈÙ¢ æµÞIí çÎWAâø ÉÃßÏáKá...ÈNáæ¿ µáGßµZ ÈzÏáæ¿ ÕÝßµÞGáµÏÞÃí. 
¨ µáøáKáµæ{ ¦ÆøßçAIÄᢠ¥¢·àµøßçAIÄᢠ³çøÞ ÎÜÏÞ{ßÏáç¿Ïᢠ©JøÕÞÆßJÎÞæÃKí ÎçÈÞøÎ Äßøß‚ùßÏáKá. Ȉ ÉÞÀ¢ ®K µVÎÉiÄßÏßçÜÏíAí ÎçÈÞøÎæÏ ÈÏß‚Äᢠ¦ Äßøß‚ùßÕÞÃí. ÎÜÏÞ{ßµ{ßW ¼ÜØ¢øfÃæÎK Äßøß‚ùßÕßæa ¦ÆcÄáUß ÕàÃÄí ÎçÈÞøÎ Äá¿BßÏ ÉÜÄáUß ®K µVÎÉiÄßçÏÞæ¿ÏÞÃí. ¼ÜêÉøßØíÅßÄß Ø¢øfÃJßæa ØçwÖæÎJßAÞX Äá¿BßÏ ¨ ÉáøØíµÞøÉiÄß çµø{JßæÜ ÉÄßÈÞÏßøAÃAßÈí Øíµâ{áµæ{ É‚MÃßÏß‚á. ÉßKà¿í ØáµãÄçµø{¢, ÕÝßAHí, ¾B{áIí µâæ¿, çÈVÕÝß Äá¿BßÏ ²çGæù µVÎÉiÄßµZ ÎçÈÞøÎ ¥ÕÄøßMß‚á. §ÕÏáæ¿æψޢ Äá¿V‚ÏÞÃí Ȉ ÉÞÀ¢. Øíµâ{áµZ ØÎâÙÈzÏíAÞÏß æº‡áK ®ˆÞ dÉÕVJÈB{ᢠÕßÜÏßøáJßÏÞÃí Ȉ ÉÞÀ¢ ÉáøØíµÞø¢ ÈßVÃÏßAáKÄí. ¼ÜêÉøßØíÅßÄß Ø¢øfÃdÉÕVJÈBZ, è¼Õµã×ß, ¦çøÞ·cçÌÞÇÕWAøâ, ØÞLbÈÉøߺøâ, ÜÙøßæAÄßæøÏáU dɺÞøâ, ¥·Äßµæ{ ØÙÞÏßAW, ÉÞÕæMGÕVAí Õà¿áÈßVÎÞâ, ÍÞ×ÞØ¢øfÃdÉÕVJÈBZ, ØÙÉÞÀßµæ{ ØÙÞÏßAW Äá¿BßÏÕ ÎçÈÞøÎÏíAá ºâIßAÞÃßAÞX µÝßÏáK ºßÜ ÎÞÄãµµZ ÎÞdÄÎÞÃí. §ÕÏíæAˆÞÎMáùJí ÎÞÈá×ßµÎâÜcBZ ©ÏVJßMß¿ßAáK, ØÎâÙJßÈá dÉçÏÞ¼ÈæM¿áK ®ˆÞ dÉÕVJÈB{ᢠȈ ÉÞÀJßÜáZæM¿á¢. ¥Õ ®æLÞæAÏÞµÃæÎKá ÄàøáÎÞÈßçAIÄí ÈßB{ÞÃí. ®ˆÞÕøᢠ®ˆÞ¢ 溇ÃæÎK߈. ¯æÄCßÜᢠ²øá µÞøcÎÞæÃCßW çÉÞÜᢠ¥Äá ØÎâÙJßÈá dÉçÏÞ¼ÈæMG øàÄßÏÞÃí dÉÇÞÈ¢. 
çµø{JßÈí ÈßB{ßW ÉâVÃÕßÖbÞØÎáIí. ÈÞ¿ßÈí ÈzÏßçÜÏíAáU ÕÝßµÞçGIÄí ÈßB{ÞÃí. Ȉ ÉÞÀ¢ ¥ÄßÈáU Äá¿AÎÞµæG. FOR MORE CLICK HERE 




(Courtesy:manorama/nallapaadam)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

കേരളയുടെ സെര്‍തിഫികേട്ട് ഇനി ഓണ്‍ലൈനില്‍ പരിശോദിക്കാം !!

ÄßøáÕÈLÉáø¢: çµø{ ØVÕµÜÞÖÞÜÏßWÈßKá ÈWµáK ØVGßËßAxáµZ ÏÅÞVÅÎÞçÃÞæÏKí ³YèÜÈßÜâæ¿ ©ùMáÕøáJáK Ø¢ÕßÇÞÈ¢ ÈÞÜßÈá ÈßÜÕßW Õøá¢. çµø{ ØVÕµÜÞÖÞÜÏßæÜ ÕßÆcÞVÅßµZAá Ø¢ØíÅÞÈJßÈá ÉáùJá ç¼ÞÜß ÜÍß‚ÞW ØVGßËßAxí ÉøßçÖÞÇßAáKÄßÈá µáxÎx Ø¢ÕßÇÞÈÎ߈. ç¼ÞÜß ÈWµáK µOÈßµZ, ¨ ØVGßËßAxáµZ ¯æÄCßÜᢠ¯¼XØßæÏ ¯WMßAá¢. ¥ÕV ØVÕµÜÞÖÞÜÏßÜᢠÕßÆcÞVÅßµZ ÉÀß‚ çµÞ{¼áµ{ßÜᢠçÉÞÏß ÏÅÞVÅÎÞæÃKí ©ùMá ÕøáJá¢. ²øÞZAí 2000 ÎáÄW 6000 øâÉ ÕæøÏÞÃí §ÄßÈá æºÜÕí.

പാസ്പോര്‍ട്ട്‌ നിരക്ക് കൂട്ടി !!


ÎÜMáù¢: ÉÞØíçÉÞVGí ËàØí ÈßøAáµZ ÕVÇßMßAÞX çµdwØVAÞV ÄàøáÎÞÈß‚á. ØÞÇÞøà ÉÞØíçÉÞVGßÈí ¥çÉfßAÞÈáU ËàØí ¦ÏßøJßWÈßKí 1,500 ¦Ïß. ÄÄíµÞW ÉÞØíçÉÞVGßÈí §Èß 3,500 øâÉ ËàØí ÈWµÃ¢. çÈøçJ §Äí 2,500 øâÉÏÞÏßøáKá. dÉÞÏÉâVJßÏÞµÞJÕøáæ¿ ÉÞØíçÉÞVGßÈáU ËàØí 600WÈßKí 1,000 ¦Ïß ÕVÇßMß‚á. §ÕVAí ÄÄíµÞW ÉÞØíçÉÞVGßÈí 3,000 øâÉ ÈWµÃ¢. çÈøçJ §Äí 2,500 øâÉÏÞÏßøáKá. 

ÉÞØíçÉÞVGí È×í¿æMGÞW ÉáÄßÏÄí ÜÍßAÃæÎCßW 3,000 ¥¿ÏíAâ. §Äí ÄÄíµÞW ¦Ïß ÜÍßAÃæÎCßW 5,000 øâÉ ÈWµÃ¢. çÈøçJ §Äí 4,000 ¦ÏßøáKá. æÉÞÜàØí ÐßÏùXØí ØVGßËßAxí ÈßøAí 500 ¦Ïß Äá¿øá¢. ®Îßçd·×X ÐßÏùXØßÈáU Äáµ ¦ÏßøJßWÈßKí 1,500 ¦Ïß Äá¿øá¢. §KæÜ èÕµßGÞÃí ÉÞØíçÉÞVGí ÈßøAí ÕVÇßMß‚áæµÞIí çÎ~ÜÞ ÉÞØíçÉÞVGí ³ËßØVÎÞVAí ºàËí ÉÞØíçÉÞVGí ³ËßØùáæ¿ ¥ùßÏßMí ÜÍß‚Äí. ÉJá ÕV×JßÈá çÖ×ÎÞÃí ÉÞØíçÉÞVGí ÈßøAí ÉáÄáAáKÄí.


(courtesy:manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 28, 2012

ശ്വേതക്ക് പെണ്‍കുഞ്ഞ്; പ്രസവം ക്യാമറയിലാക്കി !!


നടി ശ്വേത മേനോന്റെ കണ്‍മണി പിറന്നുവീണത് ക്യാമറയുടെ മുന്നിലേക്ക്. മുംബൈയിലെ ആശുപത്രിയില്‍ വച്ചാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇന്ത്യയില്‍ ഒരു നടി ക്യാമറയ്ക്ക് മുന്നില്‍ പ്രസവിയ്ക്കുന്നത് ഇതാദ്യമാണ്.

വ്യാഴാഴ്‌ച, സെപ്റ്റംബർ 27, 2012

ഇന്റര്‍നെറ്റ് തൊഴില്‍ തട്ടിപ്പ് ലോബി സജീവം !!

ബേബി ആലുവ
കൊച്ചി: ഇന്റര്‍നെറ്റ് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരായ യുവാക്കളെ കബളിപ്പിക്കുന്ന തൊഴില്‍ത്തട്ടിപ്പ് സംഘം സജീവം. സര്‍ക്കാര്‍ അംഗീകാരത്തോടെ മുംബൈയിലെ വിക്രോളിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഈ ഇന്റര്‍നെറ്റ് തൊഴില്‍ത്തട്ടിപ്പിന് പിന്നില്‍.
സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, പ്ലംബര്‍ ജോലികളിലേക്കാണ് സംഘം യുവാക്കളെ ക്ഷണിക്കുന്നത്. പ്രതിമാസം വന്‍തുക വേതനവും സൗജന്യവിസയും സൗജന്യയാത്രയും ആണ് വാഗ്ദാനം ചെയ്യുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് കൂടാതെയാണ് ജോലിക്കുള്ള അപേക്ഷ സ്വീകരിക്കുക.അപേക്ഷ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മുംബൈ ആസ്ഥാനത്ത് കിട്ടേണ്ട താമസം അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വിളിവരും. ഒരു യുവതിയാണ് സംസാരിക്കുക. അപേക്ഷ കിട്ടി. ഇത്രാം തീയതി മുംബൈയിലെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കും വൈദ്യപരിശോധയ്ക്കുമായി എത്തുക. ഇതു പ്രകാരം മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ആസ്ഥാനത്തെത്തുന്ന യുവാക്കളെ വിസയുടെ പകര്‍പ്പ് കാണിച്ച് ബോധ്യപ്പെടുത്തുകയാണ് തട്ടിപ്പിന്റെ ആദ്യപടി. തുടര്‍ന്ന് കൂടിക്കാഴ്ചയും വൈദ്യപരിശോധനയും നടക്കും. ഈ സേവനത്തിന് വിദേശത്തെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന് ആളൊന്നിന് 10000 രൂപ വീതം പാരിതോഷികമായി ലഭിക്കുന്നതുമാത്രമാണ് തങ്ങള്‍ക്കുള്ള മെച്ചം എന്ന കാര്യവും അറിയിക്കും. മറ്റു വിവരങ്ങള്‍ ഉടനെ അറിയിക്കാം എന്ന് പറഞ്ഞ് യുവാക്കളെ യാത്രയാക്കും.രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിവരുന്നു.   മെഡിക്കല്‍ ചെക്കപ്പിന്റെ റിസല്‍റ്റ് തൃപ്തികരമാണെന്നും ജോലിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്നുമാണ് അറിയിപ്പ്.  
വീണ്ടും അടുത്ത വിളി.  വിമാനയാത്രാ നിരക്കില്‍ അല്‍പ്പം വര്‍ധനയുണ്ടായിട്ടുണ്ട്. ആ വര്‍ധന വിദേശത്തെ കമ്പനി വഹിക്കില്ല. അതിനായി 10000 രൂപ ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക.  
നേരത്തെ കിട്ടിയ അറിയിപ്പ് പ്രകാരം കൃത്യദിവസം യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്തി ഏജന്റിനെ കാത്തുനിന്ന് വിഷമിക്കുമ്പോഴാണ് സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ട കാര്യം യുവാക്കള്‍ അറിയുന്നത്. കയറ്റിവിടാന്‍ എത്തുമെന്ന് പറഞ്ഞ ഏജന്റിന്റെ പൊടിപോലുമില്ല! മുംബൈയിലെ സ്ഥാപനത്തിന്റെ ആസ്ഥാനത്തേക്ക് വിളിച്ചാല്‍ ടെലിഫോണ്‍ നിശ്ശബ്ദം. അനേകം ചെറുപ്പക്കാരാണ് ഇങ്ങനെ വഞ്ചിതരായിട്ടുള്ളത്. ചിലര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. അവിടെ നിന്ന് പൊലീസ് അന്വേഷണത്തിനായി കേരളത്തിലെത്തിയിരുന്നു. ഈ തട്ടിപ്പ് സംഘത്തിന് കേരളത്തിലും വേരുകളുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.

Earning money by net; 100% indian job; getting money by targeted time ! for more details click here :http://www.viewbestads.com/index/index/ref_id_ses/326246

ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2012

Free translation website !!

ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, അറബിക്, ഫ്രഞ്ച്, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, സ്പാനിഷ്‌, ജര്‍മ്മന്‍, ചൈനീസ് എന്ന് തുടങ്ങി അന്‍പതോളം ഭാഷകളിലേക്ക് പരസ്പരമുള്ള വിവര്‍ത്തനം. വെബ്സിടുകള്‍ക്കും, ഇഫോനുകള്‍ക്കും, മറ്റും ഉപയോഗിക്കാവുന്ന ചില സൌജന്യ ട്രന്സ്ലാശന്‍ സോഫ്റ്റ്‌വെയര്‍കളുമുണ്ട്.  ക്ലിക്ക് ഹിയര്‍ 
 
 
 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2012

ഇവന്‍ താന്‍ ഒറിജിനല്‍ "യന്തിരന്‍ "(റോബോട്ട് )

²MᵿÜÞØáçÉÞæÜÏÞÃá dÉßç¼×ßæa ÎÈTí. ®Lᢠ²øßAW çµGÞW ÉßæK ÎùA߈. µHáæµGß ²xÏßøáMßÈí ²MßæÏ¿áJ 470 ÕÞAáµZ ²øáÎß‚á µá¿EçMÞZ ¨ §øáÉJßÏÞùáµÞøæa µâæ¿çMÞKÄí ·ßKØí æùçAÞVÁÞÃí. çÈÞæGÝáÄÞæÄ ÐÞØßÜßøßAáK ƒØí¿áAÞøX, ÐÞØßÜßøßAÞæÄ ÐÞØá ÕÞBáK Áßd·ßAÞøX... µâGáµÞøáæ¿ ØbµÞøc ¥ÙCÞøÎÞÏßøáK dÉßç¼×í æÎVÜßX, ·ßKØßæa ·øßÎÏßW øÞ¼cJßæa ¥ÍßÎÞÈÎÞÕáµÏÞÃí.

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012

മൊബൈല്‍ റോമിങ് നിരക്ക് 2013 മുതല്‍ ഇല്ല

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഇന്ത്യക്കുള്ളില്‍ എവിടെ സഞ്ചരിച്ചാലും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ റോമിങ് നിരക്കുകള്‍ നല്‍കേണ്ടിവരില്ല.ടെലികോം സെക്രട്ടറി ആര്‍.ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ 2013ല്‍ ഏതു മാസം മുതലായിരിക്കും ഇതു നടപ്പാക്കുക എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. റോമിങ് നിരക്കുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിരുന്നില്ല. 2012ലെ ദേശീയ ടെലികോം നയത്തിലാണ് ഇന്ത്യയൊട്ടാകെ സൗജന്യ റോമിങ് പ്രഖ്യാപിച്ചത്. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാന്‍ ധനമന്ത്രാലയം ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ റോമിങ് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ടെലികോം സെക്രട്ടറി വിശദീകരിച്ചു. അതേസമയം, സൗജന്യ റോമിങ്ങിന് ടെലികോം കമ്പനികള്‍ എതിരാണ്. വരുമാനം കുറയുമെന്നതു തന്നെ കാരണം.


 (courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

പ്രിപെയ്ഡ് കണക്ഷനില്‍ ഇനി ഐഎസ്ഡി ഇല്ല

ദില്ലി: പ്രിപെയ്ഡ് കണക്ഷനുകളില്‍ അന്താരാഷ്ട്രകോളുകള്‍ വിളിക്കാനുള്ള സേവനം റദ്ദാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സേവനം വേണമെന്ന് ഉപഭോക്താവ് അപേക്ഷ നല്‍കിയാല്‍ മാത്രമേ ഇനി പ്രിപെയ്ഡ് കണക്ഷനുകളില്‍ ഐഎസ്ഡി  സൗകര്യം ലഭ്യമാവുകയുള്ളൂ.
നിലവിലുള്ള എല്ലാ പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതു സംബന്ധിച്ച എസ്എംഎസ് അയയ്ക്കും. വരുന്ന 60 ദിവസത്തിനുള്ളില്‍ കണക്ഷനിലെ ഐഎസ്ഡി സൗകര്യം പിന്‍വലിക്കുകയാണെന്ന് സന്ദേശമാണ് അയയ്‌ക്കേണ്ടതെന്ന് ട്രായ് നിര്‍ദ്ദേശിച്ചു.
സന്ദേശം ലഭിച്ചുകഴിഞ്ഞാല്‍ ഐഎസ്ഡി സൗകര്യം വേണ്ടവര്‍ കമ്പനിയില്‍ പ്രത്യേകം അപേക്ഷ നല്‍കണം. രാജ്യത്തെ നിരവധി ഉപഭോക്താക്കളില്‍ നിന്നും ഭീമമായ തുകയ്ക്കുള്ള ടോക് ടൈം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി. പലപ്പോഴും അറിയാത്ത നമ്പറുകളില്‍ നിന്നു വരുന്ന മിസ്ഡ് കോളുകള്‍ക്കും എസ്എംഎസിനും മറുപടി നല്‍കിയാണ് പലരും കുടുങ്ങുന്നത്.
അന്താരാഷ്ട്ര പ്രീമിയം നമ്പറുകളില്‍ നിന്നു വരുന്ന കോളുകളും എസ്എംഎസുകളും സാധാരണ ഉപഭോക്താക്കളുടെ ടോക് ടൈം കൊള്ളയടിക്കുകയാണ്. കൂടാതെ ഐഎസ്ഡി ഓണാക്കാനും ഓഫാക്കാനുമുള്ള അവകാശം ഉപഭോക്താവിന് നല്‍കി കൊണ്ടുള്ള രീതി പരീക്ഷിക്കാനും ടെലികോം അതോറിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ആറു മാസം കൂടുമ്പോഴും ഐഎസ്ഡി സൗകര്യം ആവശ്യമുണ്ടോയെന്ന കാര്യം എസ്എംഎസിലൂടെ ഉറപ്പുവരുത്താനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

(courtesy:malayalam.oneindia.)



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

പാചകവാതക സിലിണ്ടറുകളുടെ എണ്ണം 9 ആക്കാന്‍ നിര്‍ദേശം !!

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാത സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം. ഇക്കാര്യത്തില്‍ വരുന്ന അധികച്ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറാക്കി കുറച്ചിരുന്നു.


(courtesy: Mathrubhumi)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് !!

തിരുവനന്തപുരം:പ്രതിമാസം അഞ്ഞൂറ് യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ജനവരി ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഈ വിഭാഗത്തില്‍ വരുന്ന വീടുകളില്‍ 'ടൈം ഓഫ് ഡേ' (ടി.ഒ.ഡി) മീറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് വൈദ്യുതി ബോര്‍ഡ് തുടക്കമിട്ടു. 500 യൂണിറ്റിന് മുകളില്‍ പ്രതിമാസ ഉപഭോഗമുള്ള വീടുകളില്‍ ജനവരി ഒന്നുമുതല്‍ ടി.ഒ.ഡി.മീറ്റര്‍ സ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍, വൈദ്യുതി ബോര്‍ഡിന് നേരത്തേ തന്നെ അനുമതി നല്‍കിയിരുന്നു. ഉപയോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് ഈടാക്കുന്ന സംവിധാനമാണ് ടി.ഒ.ഡി.മീറ്റര്‍. 2012 ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം 500 യൂണിറ്റിന് മുകളിലാകുന്ന വീടുകളില്‍ ടി.ഒ.ഡി.മീറ്റര്‍ സ്ഥാപിക്കാനാണ് വ്യാഴാഴ്ച വൈദ്യുതി ബോര്‍ഡ് തീരുമാനമെടുത്തത്. തുടര്‍ന്ന്, ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഓരോ അര്‍ദ്ധ വര്‍ഷത്തേയും (ജനവരി-ജൂണ്‍, ജൂലായ്-ഡിസംബര്‍) ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗം കണക്കാക്കും. അത് 500 യൂണിറ്റിന് മുകളില്‍ വരുന്ന വീടുകളില്‍ ടി.ഒ.ഡി. മീറ്ററുകള്‍ സ്ഥാപിച്ചുതുടങ്ങും.

രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറുമണി വരെ യൂണിറ്റിന് 6.50 രൂപ, വൈകീട്ട് ആറു മുതല്‍ രാത്രി പത്തുവരെ 7.80 രൂപ, രാത്രി 10 മുതല്‍ രാവിലെ ആറ് വരെ 5.85 രൂപ എന്നീ നിരക്കില്‍ ടി.ഒ.ഡി. താരിഫ് ഏര്‍പ്പെടുത്താനാണ് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്. വൈദ്യുതി ഉപഭോഗം 500 യൂണിറ്റിന് മുകളിലാകുന്ന മാസങ്ങളില്‍ മാത്രമായിരിക്കും ടി.ഒ.ഡി. താരിഫില്‍ ബില്ല് ചെയ്യുക. അല്ലാത്ത മാസങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള സ്ലാബ് അടിസ്ഥാനത്തിലുള്ള താരിഫില്‍ ബില്ല് ചെയ്യുന്നതാണ്.വൈദ്യുതി ബോര്‍ഡിന്റെ ചെലവില്‍ സ്ഥാപിക്കുന്ന ഈ മീറ്ററുകള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കുന്ന നിരക്കില്‍ വാടക ഈടാക്കും.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തീര്‍ത്ഥാടകര്‍ക്ക് കേരളാ പോലീസിന്റെ ശബരിമല വെര്‍ച്വല്‍ "ക്യൂ വെബ് "

 കൊച്ചി: പോയവര്‍ഷം കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായ കേരളാ പോലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ വെബ് പോര്‍ട്ടലിന് ഈ വര്‍ഷം പുതിയ മുഖം. ഇതുവഴി മുപ്പത്തിരണ്ടുലക്ഷത്തോളം തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് ബുക്ക് ചെയ്യാനുളള സൗകര്യം ഒരുങ്ങും.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2012

സുഹൃത്ത്.കോം - മലയാളിക്കായ് മലയാളത്തില്‍ !!

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - അര ലക്ഷത്തോളം മലയാളി കൂട്ടുകാര്‍. വരുന്നോ സുഹൃത്ത്.കോമിലേക്ക് (suhrthu.com)? ഫേസ്ബുക്ക് എനിക്ക് മടുത്തു,സുഹൃത്തില്‍ മലയാളികള്‍ മാത്രമേ ഉള്ളു,അതും അര ലക്ഷം മലയാളികള്‍ ഉണ്ട് ആ സൈറ്റില്‍ , നിനക്ക് ഫേസ് ബുക്ക് അക്കൌണ്ട് ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ http://www.suhrthu.com/fb ക്ലിക്ക് ചെയ്തു ഫേസ്ബുക്ക് ഐ ഡി വച്ച് ലോഗിന്‍ ചെയ്യാം, ആന്‍ഡ്രോയ്ഡ്, നോക്കിയ മോബൈലുകളെ പറ്റി ഒട്ടനവധി ട്രിക്കുകളും കമ്പ്യൂട്ടറിനെ പറ്റി രണ്ടായിരത്തിലധികം ലേഘനങ്ങളും മലയാളത്തില്‍ അതില്‍ ഉണ്ട്,പിന്നെ ചാറ്റ് റൂമും ബ്ലോഗും ഒക്കെ ഉണ്ട്.എല്ലാം നല്ല സ്നേഹമുള്ള കൂട്ടുകാരാണു. വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - അര ലക്ഷത്തോളം മലയാളി കൂട്ടുകാര്‍.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

സ്വകാര്യമേഖലയില്‍ രണ്ടു നാള്‍ വാരാന്ത അവധിക്കു ധാരണ !!

റിയാദ്: സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വാരാന്ത അവധി രണ്ടു ദിവസമാക്കി നിശ്ചയിക്കാന്‍ ദേശീയചര്‍ച്ചയില്‍ പങ്കെടുത്ത·പ്രതിനിധികള്‍ ഏകദേശ ധാരണയിലെത്തിയതായി തൊഴില്‍കാര്യ ദേശീയ സമിതി അധ്യക്ഷന്‍ നിദാല്‍ റിദ്വാന്‍ വെളിപ്പെടുത്തി. എന്നാല്‍ പ്രതിവാര തൊഴില്‍ സമയം എത്രയായിരിക്കണമെന്നതിനെക്കുറിച്ച് യോജിപ്പിലെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാരം ജീവനക്കാരുടെ തൊഴില്‍സമയം ദിനേന എട്ടു മണിക്കൂര്‍ എന്ന അനുപാതത്തില്‍ 40 മണിക്കൂറാക്കി നിശ്ചയിക്കണമെന്നാണ് സമിതിയുടെ ആവശ്യം. എന്നാല്‍ തൊഴിലുടമകള്‍ ഇത് 45 മണിക്കൂറാക്കണമെന്നാണ് വാദിക്കുന്നു. തൊഴിലാളികള്‍ക്ക് ശാരീരികവും മാനസികവുമായ വിശ്രമത്തിനും കുടുംബപരമായ ആവശ്യങ്ങളുടെ നിര്‍വഹണത്തിനുമായി വേണ്ടത്ര സമയം ലഭിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. നിലവില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുന്നത് ആശാസ്യമല്ല.
ഇത് സ്വകാര്യമേഖലയില്‍നിന്ന് സ്വദേശികളെ പിന്തിരിപ്പിക്കുന്നുണ്ട്. അതിനാല്‍ ആഴ്ചയില്‍ 40 മണിക്കൂറില്‍ കൂടരുതെന്നാണ് സമിതിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഒരു ദിവസത്തെ·ജോലി സമയം തുടര്‍ച്ചയായി ഒറ്റ സമയമാക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ജോലി സമയത്തെക്കുറിച്ച് അപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചയിലൂടെ അന്തിമതീരുമാനത്തിലെ·ത്തുമെന്നും അത് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും നിദാല്‍ രിദ്വാന്‍ വ്യക്തമാക്കി. വാരാന്ത അവധി രണ്ട് ദിനമാക്കുന്നതു സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം, തൊഴില്‍കാര്യ ദേശീയ സമിതി, തൊഴിലുടമകള്‍, ജീവനക്കാര്‍ തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രതിനിധികളുടെ യോഗത്തിലാണ് ചര്‍ച്ച നടന്നത്.
അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയുമായിരുന്നു അതിന്‍െറ ലക്ഷ്യം. ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ രാജാവിന് സമര്‍പ്പിക്കുമെന്നും ഉചിതമായ തീരുമാനം സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് അറിയിച്ചു
.

(Courtesy;madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

ഇന്ത്യന്‍ എംബസി അറ്റസ്റ്റേഷന്‍ നിരക്ക് കുറയ്ക്കുന്നു

Dubai: ഇന്ത്യന്‍ എംബസി അറ്റസ്റ്റേഷന്‍ നിരക്ക് കുറയ്ക്കുന്നു. പുതിയ ഏജന്‍സിയുടെ കീഴിലേക്ക് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ മാറ്റുന്നതോടെയാകും നിരക്ക് കുറയുക. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുഖേനയുള്ള അറ്റസ്റ്റേഷന്‍ നിരക്കാവും പ്രധാനമായും കുറയ്ക്കുക. നിലവിലുള്ള ഏജന്‍സിയുടെ കാലാവധി ഒക്റ്റോബറില്‍ അവസാനിക്കും.for more pravasi news click here


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

എയര്‍ കേരള സിയാലുമായി ചേര്‍ന്ന് പറക്കാനൊരുങ്ങുന്നു!!

 സിയാലുമായി ചേര്‍ന്നു കേരളത്തിന്‍റെ സ്വന്തം വിമാനക്കമ്പനി എയര്‍കേരള പറക്കാനൊരുങ്ങുന്നു. കേരള സര്‍ക്കാരും സിയാലും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. 2006 ഫെബ്രുവരി 20ന് എയര്‍കേരള ആരംഭിക്കാനായി സിയാല്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇത് ഫയലിലൊതുങ്ങി.

മാണിയുടെ മുഴക്കം ബ്രിട്ടീഷ് പാര്‍ലമെന്‍റിലും !!

 കേരള രാഷ്ട്രീയത്തിന് ഇന്ന് ഒരു അസുലഭ മുഹൂര്‍ത്തം. കേരളത്തിന്‍റെ ധനകാര്യ മന്ത്രിയും പാലാക്കാരുടെ സ്വന്തം മാണിസാറുമായ കെ.എം. മാണിയിലൂടെ കേരള രാഷ്ട്രീയത്തിന്‍റെ പ്രോജ്വല ശബ്ദം ബ്രിട്ടീഷ് ഹൗസ് ഒഫ് പാര്‍ലമെന്‍റ് ഹാളില്‍ മുഴങ്ങും. നിസാരരല്ല, ശ്രോതാക്കള്‍. ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിമാര്‍, പ്രഭുക്കള്‍, എംപിമാര്‍, കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പ്രൊഫസര്‍മാര്‍, ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സമൃദ്ധമായ നിര. അവര്‍ക്കു മുന്നില്‍ പതറാത്ത ശബ്ദവുമായി കെ.എം. മാണി നിവര്‍ന്നു നില്‍ക്കുമ്പോള്‍ കേരളത്തിന് അതു വേറിട്ട അനുഭവമാകും, തീര്‍ച്ച. അതിന്‍റെയെല്ലാം മികവില്‍  ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹാളില്‍ പ്രസംഗിക്കുന്നത്.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

അംഗന്‍വാടി അധ്യാപകര്‍ക്ക്‌ കുറഞ്ഞ വേതനം 5000/3500 !!

കൊച്ചി: സംസ്‌ഥാനത്തെ അംഗന്‍വാടി അധ്യാപകര്‍ക്കും ആയമാര്‍ക്കും കോടതി നിശ്‌ചയിച്ച കുറഞ്ഞ വേതനം ഒക്‌ടോബര്‍ 25-നകം നല്‍കണമെന്ന്‌ സര്‍ക്കാരിന്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമാനുസൃതമായ യോഗ്യതയുള്ള മുഴുവന്‍ പേര്‍ക്കും കുറഞ്ഞ വേതനത്തിന്‌ അര്‍ഹതയുണ്ടെന്നും ജസ്‌റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായരും ബി.പി. റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. കോടതി നിശ്‌ചയിച്ച സമയത്തിനുള്ളില്‍ വേതനം നല്‍കിയില്ലെങ്കില്‍ പൊതു വിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ഇതിനായി ഒക്‌ടോബര്‍ 26ന്‌ നേരിട്ട്‌ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. അംഗന്‍വാടി അധ്യാപകര്‍ക്കു കുറഞ്ഞ പ്രതിമാസ വേതനമായി അയ്യായിരം രൂപയും ആയമാര്‍ക്ക്‌ മൂവായിരത്തിയഞ്ഞൂറ്‌ രൂപയുമാണു കോടതി നിശ്‌ചയിച്ചിരുന്നത്‌. ഉത്തരവ്‌ നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കണമെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച്‌ ഈ ആവശ്യം അനുവദിച്ചില്ല. വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളാണ്‌ ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, സെപ്റ്റംബർ 06, 2012

ചാറ്റിങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, മിസ്‌ കാള്‍ലെ കെണികള്‍ !!

ഫേസ്ബുക്ക് തുടങ്ങി സോസ്യല്‍ നെറ്റ് വര്‍ക്കുകള്‍ കേന്ദ്രീകരിച്ച് കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സെക്സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്‍ പൊലീസ് റിപ്പോര്‍ട്ട് ഉണ്ട്. നിങ്ങള്‍ വിളിക്കുന്ന/നിങ്ങളെ വിളിക്കുന്ന പരിചയമില്ലാത്ത സ്ത്രീ ആ റാക്കറ്റുകളില്‍ പെട്ടതാണെങ്കില്‍ അവര്‍ പിടിക്കപ്പെട്ടാല്‍ നിങ്ങളും ആ വലയിലെ കണ്ണിയായി പിടിക്കപ്പെടാന്‍ ഉള്ള സാധ്യത 99% ഉണ്ട്. കാരണം പോലീസ് ആദ്യം ചെക്ക് ചെയ്യുക അവരുടെ ഫോണില്‍ നിന്നും ഉള്ള കാളുകളുടെ ലിസ്റ്റ് ആയിരിക്കും. ഒന്നിലധികം തവണ നിങ്ങള്‍ അവരുമായ് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിരപരാധി ആണെങ്കില്‍ കൂടി നിരപരാധിത്വം തെളിയിക്കാന്‍ വളരെ അധികം യത്നിക്കേണ്ടിവരും,നിങ്ങള്‍ ഗല്‍ഫില്‍ നിന്നു നെറ്റ് കാള്‍ വിളിച്ചാല്‍ പോലും വളരെ എളുപ്പത്തില്‍ നിങ്ങളെ കുടുക്കാന്‍ സൈബര്‍ പോലീസിനാവും,മറക്കണ്ട !!ഫേസ്ബുക്ക്,ജീ ടോക്ക് തുടങ്ങിയവയിലൂടെ അവരുമായ് നടത്തുന്ന ചാറ്റുകളും വീക്ഷിക്കപ്പെടും എന്ന്‍ ഓര്‍ക്കുക.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012

"വൈ ഫി "കട്ടുപയോഗിക്കുന്നവരുടെ ശ്രദ്ധക്ക് !!

എന്റെ അയല്‍വാ-സിയുടെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വൈഫൈ എനേബിള്‍ഡ്‌ ആണ്‌. അതിന്‌ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്‌തിട്ടില്ല. എന്റെ വീട്ടിലുപയോഗിക്കുന്ന ലാപ്‌ടോപ്പില്‍ അതിന്റെ കണക്ഷന്‍ കിട്ടുണ്ട്‌. ഇത്‌ ഞാന്‍ ഉപയോഗിക്കുന്നുമുണ്ട്‌. ഇത്‌ ഒരു നിയമലംഘനമാണോ ? ഞാന്‍ ഇത്‌ ഉപയോഗിക്കുന്നു എന്ന്‌ അവര്‍ക്ക്‌ അറിയാന്‍ സാധിക്കുമോ ?

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

Solar vydhuthi plant പട്തതിക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

പതിനായിരം രൂഫ് ടോപ്‌ സോല്ര്‍ വ്യ്ദ്യ്തുതി പ്ലാന്റ് പട്തതിക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2.5 ലക്ഷം രൂപ ചിലവില്‍ 39000 രൂപ സംസ്ഥാന സര്‍കാര്‍ വഹിക്കും ബാകി 81,000 കേന്ദ്ര സര്‍കാര്‍ വഹിക്കും ബാകി ഗുണ ബോക്താവ് എടുക്കണം . for more details click here application form and details click here

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത