കേരള രാഷ്ട്രീയത്തിന് ഇന്ന് ഒരു അസുലഭ മുഹൂര്‍ത്തം. കേരളത്തിന്റെ ധനകാര്യ മന്ത്രിയും പാലാക്കാരുടെ സ്വന്തം മാണിസാറുമായ കെ.എം. മാണിയിലൂടെ കേരള രാഷ്ട്രീയത്തിന്റെ പ്രോജ്വല ശബ്ദം ബ്രിട്ടീഷ് ഹൗസ് ഒഫ് പാര്‍ലമെന്റ് ഹാളില്‍ മുഴങ്ങും. നിസാരരല്ല, ശ്രോതാക്കള്‍. ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിമാര്‍, പ്രഭുക്കള്‍, എംപിമാര്‍, കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പ്രൊഫസര്‍മാര്‍, ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സമൃദ്ധമായ നിര. അവര്‍ക്കു മുന്നില്‍ പതറാത്ത ശബ്ദവുമായി കെ.എം. മാണി നിവര്‍ന്നു നില്ക്കുമ്പോള് കേരളത്തിന് അതു വേറിട്ട അനുഭവമാകും, തീര്‍ച്ച. അതിന്റെയെല്ലാം മികവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ പ്രസംഗിക്കുന്നത്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!