തിരുവനന്തപുരം: നിയമന ശിപാര്‍ശയില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ ഇ-മെയില്‍ വഴി നേരിട്ട് പി.എസ്.സി സെക്രട്ടറിയെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാന്‍ കമീഷന്‍ യോഗം തീരുമാനിച്ചു. മെയില്‍ ലഭിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും ഒഴിവുകളിലേക്ക് നിയമന ശിപാര്‍ശ നല്‍കുന്നതിന് മുന്‍ഗണന നിശ്ചയിക്കുക. 2012 ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാക്കാനും തീരുമാനിച്ചു.
നിലവില്‍ നിയമനാധികാരി തപാല്‍ വഴിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-മെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ടിങ് വരുന്നത് നടപടികള്‍ വേഗത്തിലാക്കും. ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഇത് കൂടുതല്‍ ഗുണകരമാവുക. ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റില്‍ വിവരണാത്മക പരീക്ഷ ഒഴിവാക്കും. ഒ.എം.ആര്‍ പരീക്ഷയാകും ഇനി നടത്തുക. എല്‍.ഡി. ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റുകള്‍ മേയിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ലിസ്റ്റ് ജൂണിലും പുറത്തിറക്കും.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!