കാഠ്മണ്ഡു: ഉത്തര നേപ്പാളില്‍ പര്‍വത മുകളിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ചെറു യാത്രാവിമാനം തകര്‍ന്നുവീണു പ്രമുഖബാലതാരം തരുണി സച്ദേവ് ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തില്‍ ആകെ 15 പേരാണു കൊല്ലപ്പെട്ടത്. വിനയന്റെ വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായ തരുണി അന്‍പതോളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തരുണിയുടെ അമ്മ ഗീതയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
പറവ പാറി ആസൂത്രണക്കുറിപ്പ് പത്ത്
-
* വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍*
1. സ്വതന്ത്രവായന
വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു.
1. ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരി...
6 മണിക്കൂർ മുമ്പ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!