ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി വ്യക്തിപരമായ രേഖകള്‍ ആദ്യം അതാത് സംസ്ഥാനത്തെ പൊതുഭരണ വകുപ്പോ, ആഭ്യന്തരവകുപ്പോ സാക്ഷ്യപ്പെടുത്തണം. ഇതിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സൗകര്യമുണ്ട്. ഇവര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പിന്നീട് ദല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി, ഗോവ എന്നിവിടങ്ങിലെ വിദേശകാര്യമന്ത്രാല ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്തണം.
* ഡിഗ്രി, ഡിപ്ളോമ, മറ്റ് വിദ്യാഭ്യാസരേഖകള്‍ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ആദ്യം സാക്ഷ്യപ്പെടുത്തണം. പിന്നീട് മേല്‍പറഞ്ഞ വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. * വാണിജ്യാവശ്യത്തിനുള്ള രേഖകള്‍ ആദ്യം ഇന്ത്യയിലെ ബന്ധപ്പെട്ട ചേംബര്‍ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. qതിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് 12.30 വരെയാണ് വിദേശകാര്യമന്ത്രാലയം ഓഫീസുകള്‍ രേഖകള്‍ സ്വീകരിക്കുക. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വൈകുന്നേരം നാല് മുതല്‍ അഞ്ചര വരെ അപേക്ഷകര്‍ക്ക് തിരിച്ചു നല്‍കും.* അസല്‍ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുക. പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കില്ല. അസല്‍ രേഖ, അതിന്‍െറ ഫോട്ടോകോപ്പി, രേഖയുടെ ഉടമസ്ഥന്‍െറ പാസ്പോര്‍ട്ട് കോപ്പി എന്നിവ ഒപ്പം സമര്‍പ്പിക്കണം. * വിദേശകാര്യമന്ത്രാലയം പേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരില്‍ എടുത്ത 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വഴിയാണ് പണമടക്കേണ്ടത്.
* തപാല്‍ വഴി രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ സ്വീകരിക്കില്ല. നേരിട്ടോ ഉത്തരവാദിത്തപെട്ട പ്രതിനിധിയോ നേരില്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം. വിദേശകാര്യമന്ത്രാലയം അപോസ്റ്റില്‍ അറ്റസ്റ്റേ ഷന്‍ കേന്ദ്രങ്ങളുടെ വിലാസം: * ദല്‍ഹി: വിദേശകാര്യമന്ത്രാലയം (കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ ഡിവിഷന്‍), അറ്റസ്റ്റേഷന്‍ സെല്‍, പാട്യാല ഹൗസ് അനക്സ്, തിലക് മാര്‍ഗ്, ന്യൂദല്‍ഹി 110011. ചെന്നൈ: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 68, കോളജ് റോഡ്, ഇ.വി.കെ. സമ്പത്ത് മല്ലാലിഗൈ, ഏഴാം നില, നുങ്കംപാക്കം, ചെന്നൈ 600006. ഫോണ്‍: 04428252200, 28251323. ഹൈദരാബാദ്: വിദേശകാര്യമന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ബി ബ്ളോക്ക്, റൂം നമ്പര്‍ 310-312, ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റ്, ഹൈദരാബാദ്. ഫോണ്‍: 040 23456051. കൊല്‍കത്ത: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 2, ബള്ളിഗുംഗേ, പാര്‍ക്ക് റോഡ്, കൊല്‍കത്ത 700019, ഫോണ്‍: 033 22879701.
ഗുവാഹത്തി: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ഹൗസ് നമ്പര്‍ 307, ബെല്‍ട്ടോല, ബാസിസ്ത റോഡ്, ഗുവാഹത്തി: 781028,ഗോവ: ഗോവ പാസ്പോര്‍ട്ട് ഓഫീസ്, ഫോണ്‍: 0832- 2437603. * കേരളത്തില്‍ മുന്‍കൂര്‍ അറ്റസ്റ്റേഷന് സൗകര്യമുള്ള പൊതുഭരണ/വിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ വിവരം www.indemb-oman.org എന്ന വെബ്സൈറ്റിലെ consularservice എന്ന സെക്ഷനില്‍ ലഭ്യമാണ്.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!* ഡിഗ്രി, ഡിപ്ളോമ, മറ്റ് വിദ്യാഭ്യാസരേഖകള്‍ അതത് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് ആദ്യം സാക്ഷ്യപ്പെടുത്തണം. പിന്നീട് മേല്‍പറഞ്ഞ വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. * വാണിജ്യാവശ്യത്തിനുള്ള രേഖകള്‍ ആദ്യം ഇന്ത്യയിലെ ബന്ധപ്പെട്ട ചേംബര്‍ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തണം. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയ ഓഫീസുകളില്‍ അപോസ്റ്റില്‍ അറ്റസ്റ്റേഷന്‍ നടത്താം. qതിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് 12.30 വരെയാണ് വിദേശകാര്യമന്ത്രാലയം ഓഫീസുകള്‍ രേഖകള്‍ സ്വീകരിക്കുക. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ വൈകുന്നേരം നാല് മുതല്‍ അഞ്ചര വരെ അപേക്ഷകര്‍ക്ക് തിരിച്ചു നല്‍കും.* അസല്‍ സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുക. പകര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കില്ല. അസല്‍ രേഖ, അതിന്‍െറ ഫോട്ടോകോപ്പി, രേഖയുടെ ഉടമസ്ഥന്‍െറ പാസ്പോര്‍ട്ട് കോപ്പി എന്നിവ ഒപ്പം സമര്‍പ്പിക്കണം. * വിദേശകാര്യമന്ത്രാലയം പേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറുടെ പേരില്‍ എടുത്ത 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വഴിയാണ് പണമടക്കേണ്ടത്.
* തപാല്‍ വഴി രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ സ്വീകരിക്കില്ല. നേരിട്ടോ ഉത്തരവാദിത്തപെട്ട പ്രതിനിധിയോ നേരില്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം. വിദേശകാര്യമന്ത്രാലയം അപോസ്റ്റില്‍ അറ്റസ്റ്റേ ഷന്‍ കേന്ദ്രങ്ങളുടെ വിലാസം: * ദല്‍ഹി: വിദേശകാര്യമന്ത്രാലയം (കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ ഡിവിഷന്‍), അറ്റസ്റ്റേഷന്‍ സെല്‍, പാട്യാല ഹൗസ് അനക്സ്, തിലക് മാര്‍ഗ്, ന്യൂദല്‍ഹി 110011. ചെന്നൈ: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 68, കോളജ് റോഡ്, ഇ.വി.കെ. സമ്പത്ത് മല്ലാലിഗൈ, ഏഴാം നില, നുങ്കംപാക്കം, ചെന്നൈ 600006. ഫോണ്‍: 04428252200, 28251323. ഹൈദരാബാദ്: വിദേശകാര്യമന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ബി ബ്ളോക്ക്, റൂം നമ്പര്‍ 310-312, ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റ്, ഹൈദരാബാദ്. ഫോണ്‍: 040 23456051. കൊല്‍കത്ത: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, 2, ബള്ളിഗുംഗേ, പാര്‍ക്ക് റോഡ്, കൊല്‍കത്ത 700019, ഫോണ്‍: 033 22879701.
ഗുവാഹത്തി: വിദേശകാര്യ മന്ത്രാലയം ബ്രാഞ്ച് സെക്രട്ടറിയേറ്റ്, ഹൗസ് നമ്പര്‍ 307, ബെല്‍ട്ടോല, ബാസിസ്ത റോഡ്, ഗുവാഹത്തി: 781028,ഗോവ: ഗോവ പാസ്പോര്‍ട്ട് ഓഫീസ്, ഫോണ്‍: 0832- 2437603. * കേരളത്തില്‍ മുന്‍കൂര്‍ അറ്റസ്റ്റേഷന് സൗകര്യമുള്ള പൊതുഭരണ/വിദ്യാഭ്യാസവകുപ്പ് ഓഫീസുകളുടെ വിവരം www.indemb-oman.org എന്ന വെബ്സൈറ്റിലെ consularservice എന്ന സെക്ഷനില്‍ ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!