റിമോട്ട് കണ്ട്രോളുകള് വിടവാങ്ങാന് ഒരുങ്ങുന്നു. ശബ്ദത്താല് നിയന്ത്രിക്കുന്ന ടിവികളാണ് ഇനി വരുക. ശബ്ദത്തെ പിന്തുടരുന്ന മൊബൈല് ഫോണുകളും കമ്പ്യൂട്ടറുകളുമൊക്കെ രംഗത്തെത്തിയിട്ട് വര്ഷങ്ങളായി. ടിവി ആ പാതയിലെത്താന് വൈകിയതാണ് അല്ഭുതം. സാംസങാണ് സ്മാര്ട്ട് ടിവിയുമായി മാര്ക്കറ്റിലെത്താന് ഒരുങ്ങുന്നത് . ബ്രൗസറും, ഓണ്ലൈന് ആപ്ലിക്കേഷനുകളും ടിവിയിലുണ്ടാകും. 'വാചകമടിച്ച്' ഫേസ്ബുക്കിലും സ്കൈപ്പിലുമെത്താമെന്ന് അവര് ഉറപ്പുനല്കുന്നു. ടിവി ഓണാക്കുന്നതു മുതല് ചാനല് തെരഞ്ഞെടുക്കാന് വരെ വാക്കുകളെ ഉപയോഗിക്കാം. 1950 ലാണ് ടിവി റിമോര്ട്ട് കണ്ട്രോള് പുറത്തഒവന്നത് . സെനിതിന്റെ ലേഡി ബോണ്സായിരുന്നു അന്ന് ശ്രദ്ധനേടിയ മോഡല്. ടിവിയുമായി വയാര് വഴിയാണ് അന്ന് ബന്ധപ്പെട്ടിരുന്നത്. ടിവിയുടെ മോഡലുകള് മാറിയിട്ടും റിമോര്ട്ട് കണ്ട്രോളുകള് അര നൂറ്റാണ്ടിലേറെ തുടര്ന്നതിനെ ആത്മവിമര്ശനത്തോടെ കാണുന്ന ഗവേഷകരുമുണ്ട് . റിമോട്ട് കണ്ട്രോള് മാത്രമല്ല, മൗസും കീബോര്ഡും വിടപറയാറായെന്നാണ് ഗവേഷകര് പറയുന്നത് .
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!
ഒന്നാം ക്ലാസിലെ ആതിരടീച്ചറും 18 രക്ഷിതാക്കളും പറയുന്നു..
-
ഞാൻ ആതിര.എംജി ഗവൺമെന്റ് യുപി എസ് പേരൂർവടശ്ശേരിയിലെ അധ്യാപികയാണ്.
പുള്ളിക്കുടയും പുത്തനുടുപ്പുമിട്ട് വർഷങ്ങൾക്കു മുമ്പ് ഒന്നാം ക്ലാസിലേക്ക്
പോയ അതേ സന്...
1 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Please give a comment about this post; also forward this post your dearest friends and relatives. thanks. !!